"വില്ലുമല ട്രൈബൽ.എൽ.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
anniversary program details |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഓരോ കുട്ടിയും പ്രത്യേകം ശ്രദ്ധ നൽകുന്ന മികച്ച അക്കാദമിക പിന്തുണ == | |||
⏩ ശിശു സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ അന്തരീക്ഷം | ⏩ ശിശു സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ അന്തരീക്ഷം | ||
| വരി 9: | വരി 9: | ||
⏩ കലോത്സവ നിറസാന്നിധ്യം | ⏩ കലോത്സവ നിറസാന്നിധ്യം | ||
== 2025 മാർച്ച് മാസത്തിൽ നടന്ന സ്കൂൾ പഠനോത്സവം / ആനിവേഴ്സറി ചിത്രങ്ങൾ == | |||
[[പ്രമാണം:40325 School Anniversary.jpg|ലഘുചിത്രം|'''നാടൻ പാട്ട് ശില്പശാല അധ്യാപകൻ അനിൽ ആയൂരിനൊപ്പം''']]കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിലെ പഠനോത്സവം വില്ലുമല ട്രൈബൽ എൽപി സ്കൂളിൽ വെച്ച് മാർച്ച് 11ആം തീയതി നടത്തി . പ്രസിഡന്റ് പി ലൈല ബീവി ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് പാസ്റ്റർ നിബു അധ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ ഡയറിക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ " കിലുക്കാംപെട്ടി" പ്രകാശനം ചെയ്തു .നാലാം ക്ലാസിലെ മികച്ച മൂന്ന് വിദ്യാർത്ഥികൾക്ക് മേജർ രവീന്ദ്രൻ സ്മാരക എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡ് എന്നിവ വിതരണം ചെയ്തു. പ്രഥമ അധ്യാപകൻ എച്ച് ഹുമാം ഷാ , വാർഡ് അംഗം എസ് അജിത , അഞ്ചൽ എഇഒ ജാഫറുദ്ദീൻ , ADS സെക്രട്ടറി വിമല , ഊരു മൂപ്പൻ തങ്കപ്പൻ കാണി, എസ് ടി പ്രമോട്ടർ ബി എസ് വിഷ്ണു ,ജനപ്രതിനിധികൾ സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. | |||
19:39, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓരോ കുട്ടിയും പ്രത്യേകം ശ്രദ്ധ നൽകുന്ന മികച്ച അക്കാദമിക പിന്തുണ
⏩ ശിശു സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ വിദ്യാലയ അന്തരീക്ഷം
⏩ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫീൽഡ് ട്രിപ്പുകൾ
⏩ പഠന പിന്തുണ ഉറപ്പാക്കാനുള്ള ശ്രദ്ധ പോലെയുള്ള പരിപാടികൾ
⏩ കലോത്സവ നിറസാന്നിധ്യം
2025 മാർച്ച് മാസത്തിൽ നടന്ന സ്കൂൾ പഠനോത്സവം / ആനിവേഴ്സറി ചിത്രങ്ങൾ

കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിലെ പഠനോത്സവം വില്ലുമല ട്രൈബൽ എൽപി സ്കൂളിൽ വെച്ച് മാർച്ച് 11ആം തീയതി നടത്തി . പ്രസിഡന്റ് പി ലൈല ബീവി ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് പാസ്റ്റർ നിബു അധ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ ഡയറിക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ " കിലുക്കാംപെട്ടി" പ്രകാശനം ചെയ്തു .നാലാം ക്ലാസിലെ മികച്ച മൂന്ന് വിദ്യാർത്ഥികൾക്ക് മേജർ രവീന്ദ്രൻ സ്മാരക എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡ് എന്നിവ വിതരണം ചെയ്തു. പ്രഥമ അധ്യാപകൻ എച്ച് ഹുമാം ഷാ , വാർഡ് അംഗം എസ് അജിത , അഞ്ചൽ എഇഒ ജാഫറുദ്ദീൻ , ADS സെക്രട്ടറി വിമല , ഊരു മൂപ്പൻ തങ്കപ്പൻ കാണി, എസ് ടി പ്രമോട്ടർ ബി എസ് വിഷ്ണു ,ജനപ്രതിനിധികൾ സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.