"വി.എം.യുപി.എസ്.കല്ലേക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
* വി .എം. യു .പി .സ്കൂൾ ,കല്ലേക്കാട് | |||
* പോസ്റ്റ് ഓഫീസ് | |||
* ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട് | |||
* രാജീവ്ഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ കല്ലേക്കാട് | |||
* കാനറാ ബാങ്ക് | |||
* ഭാരതീയ വിദ്യാ നികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ | |||
*ശ്രീ വേലൻകുട്ടി മാസ്റ്റർ 1970, 1980 കാലഘട്ടത്തിൽ പാലക്കാട് ജില്ലയിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. പാലക്കാട് ജില്ലയിലെ കർഷകരുടെ സംഘടനയായ ദേശീയ കർഷക സമാജത്തിലൂടെ യാണ് ശ്രി വേലൻ കുട്ടി മാസ്റ്റർ പൊതു പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ശ്രി ഒ രാജഗോപാലിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭാരതീയ ജനസംഘത്തിൽ ചേർന്ന് പ്രവർത്തനം ആരംഭിച്ചു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ജന സംഘത്തിൻ്റെ ജില്ലാ അദ്ധ്യക്ഷനായിരുന്നു. തുടർന്ന് ജനതാ പാർട്ടിയിലും ജില്ലയുടെ നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാരതിയ ജനതാ പാർട്ടി രൂപീകൃതമായപ്പോൾ പോഷക സംഘടനയായ കർഷക മോർച്ചയുടെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:21658 - AR camp.jpg|thumb|ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട് ]] | |||
[[പ്രമാണം:21658-canara bank.jpg|thumb|കാനറ ബാങ്ക് ]] | |||
<gallery> | |||
21658 vidhyanikethan.jpeg| | |||
പോസ്റ്റ് ഓഫീസ് കല്ലേക്കാട് | |||
സൂപ്പർ മാർക്കറ്റ് കല്ലേക്കാട് | |||
. | |||
21658 srivelankutty master.jpeg | |||
</gallery> | |||
==ചിത്രശാല== | |||
<gallery> | |||
</gallery> | |||