"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Sheheed kp (സംവാദം | സംഭാവനകൾ) '= ചെരക്കാപറമ്പ് വെസ്റ്റ് =' താൾ സൃഷ്ടിച്ചിരിക്കുന്നു |
Sheheed kp (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= ചെരക്കാപറമ്പ് വെസ്റ്റ് = | = ചെരക്കാപറമ്പ് വെസ്റ്റ് = | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെരക്കാപറമ്പ് വെസ്റ്റ്. | |||
കോഴിക്കോട് - പാലക്കാട് ദേശിയപാതയിലെ അരിപ്ര എന്ന സ്ഥലത്തു നിന്നും തെക്ക് ഭാഗത്തായി ഒരു കിലോമീറ്റർ ഉള്ളിൽ ആൺ ചെരക്കാപറമ്പ് വെസ്റ്റ് സ്ഥിതി ചെയ്യുന്നത്. തികച്ചും വയലുകള ചുറ്റപ്പെട്ട ഗ്രാമത്തിലെ അധികമാളുകളുടെയും ഉപജീവനം കൃഷി തന്നെയാണ്.എൽ പി സ്കൂൾ ,മദ്രസ ,പള്ളി,അങ്കണവാടികൾ തുടങ്ങിയ പൊതുസ്ഥാപങ്ങളാണ് ഈ നാടിൻറെ വിദ്യാഭ്യാസ നേട്ടം കൂടാതെ ലൈബ്രറി ക്ലബ്ബുകൾ തുടങ്ങിയ പൊതു ഇടങ്ങളും ഈ ചെറിയ ഗ്രാമത്തിൽ ഉൾകൊള്ളുന്നു. | |||
== പൊതു സ്ഥാപനങ്ങൾ == | |||
* എ എം എൽ പി സ്കൂൾ ചെരക്കാപറമ്പ് വെസ്റ്റ് | |||
* അങ്കണ വാടി | |||
* മദ്രസ | |||
15:41, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
ചെരക്കാപറമ്പ് വെസ്റ്റ്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെരക്കാപറമ്പ് വെസ്റ്റ്.
കോഴിക്കോട് - പാലക്കാട് ദേശിയപാതയിലെ അരിപ്ര എന്ന സ്ഥലത്തു നിന്നും തെക്ക് ഭാഗത്തായി ഒരു കിലോമീറ്റർ ഉള്ളിൽ ആൺ ചെരക്കാപറമ്പ് വെസ്റ്റ് സ്ഥിതി ചെയ്യുന്നത്. തികച്ചും വയലുകള ചുറ്റപ്പെട്ട ഗ്രാമത്തിലെ അധികമാളുകളുടെയും ഉപജീവനം കൃഷി തന്നെയാണ്.എൽ പി സ്കൂൾ ,മദ്രസ ,പള്ളി,അങ്കണവാടികൾ തുടങ്ങിയ പൊതുസ്ഥാപങ്ങളാണ് ഈ നാടിൻറെ വിദ്യാഭ്യാസ നേട്ടം കൂടാതെ ലൈബ്രറി ക്ലബ്ബുകൾ തുടങ്ങിയ പൊതു ഇടങ്ങളും ഈ ചെറിയ ഗ്രാമത്തിൽ ഉൾകൊള്ളുന്നു.
പൊതു സ്ഥാപനങ്ങൾ
- എ എം എൽ പി സ്കൂൾ ചെരക്കാപറമ്പ് വെസ്റ്റ്
- അങ്കണ വാടി
- മദ്രസ