"പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) സ്ഥല പ്രത്യേകതകൾ ഇത്തിക്കരയാറിൻ തീരത്ത് ഏകദേശം 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മൈലക്കാട്.ഇവിടെ പണ്ടുകാലത്ത് ഓട്,കയർ തുടങ്ങിയ വ്യവസായങ്ങൾ നിലനിന്നിരുന്നു. ഇപ്പോൾ ടൂറിസം വകുപ്പ് ഏറ്റെടുത്ത ആദിച്ചനല്ലൂർ ചിറ പണ്ടുകാലത്ത് ധാരാളം താമരപ്പൂക്കൾ വിരിയുന്ന ചിറ എന്ന നിലയിൽ പ്രസിദ്ധമായിരുന്നു. |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
വിരിയുന്ന ചിറ എന്ന നിലയിൽ പ്രസിദ്ധമായിരുന്നു. | വിരിയുന്ന ചിറ എന്ന നിലയിൽ പ്രസിദ്ധമായിരുന്നു. | ||
== പൊതു സ്ഥാപനങ്ങൾ == | |||
== <small>'''ആദിച്ചനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം.'''</small> == | |||
[[പ്രമാണം:41546-phcvisit2.jpeg|ലഘുചിത്രം]] | |||
== <small>ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ആശുപത്രി ആണ് ആദിച്ചനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം.മൈലക്കാട് പഞ്ചായത്ത് യു പി എസ്സിലെ 2024-25അധ്യയന വർഷത്തിലെ ദിനാചരണങ്ങളുടെ ഭാഗമായി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർസ് ദിനത്തിൽ സ്കൂളിലെ കുട്ടികൾ ആദിച്ചനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചു. സമൂഹത്തിൽ ആരോഗ്യപ്രവർത്തകരുടെ സേവനം എത്ര മാത്രം അനിവര്യമാണെന്നു കുട്ടികൾക്ക് മനസ്സിലാക്കാൻ ഇതിലൂടെ സാധ്യമായി.കുട്ടികൾ ഡോക്ടറുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. ആദിച്ചനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ Dr.ഇന്ദു മോഹനെ ആദരിച്ചു.</small> == | |||