"ഗവ.എൽ. പി. എസ്. കനത്താർകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തില്‍ കണത്താര്‍കുന്നം എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തില്‍ കണത്താര്‍കുന്നം എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
1945 കരോട്ട് വീട്ടില്‍ വാടകയ്ക്ക് തുടങ്ങിയ സ്കൂള്‍ 1947 ല്‍ നെടുമ്പുറത്ത് രാമന്‍പിള്ള പാട്ടുപുരക്കല്‍ സ്കൂള്‍ എന്ന കണത്താര്‍കുന്നം സ്കൂള്‍ പണികഴിപ്പിച്ചു.
1945 കരോട്ട് വീട്ടില്‍ വാടകയ്ക്ക് തുടങ്ങിയ സ്കൂള്‍ 1947 ല്‍ നെടുമ്പുറത്ത് രാമന്‍പിള്ള പാട്ടുപുരക്കല്‍ സ്കൂള്‍ എന്ന കണത്താര്‍കുന്നം സ്കൂള്‍ പണികഴിപ്പിച്ചു.
ആദ്യ ഘട്ടത്തില്‍ ഒറ്റ ഹാളിലായിരുന്നു പഠനം തുടങ്ങിയത് .പിന്നീട് പല ഘട്ടങ്ങളിലായി സ്കൂള്‍ വികസനം നടന്നു. ഓലപ്പുരകള്‍ മാറി.എസ്‌.എസ്‌.എ യുടെ ഫണ്ടില്‍ നിന്നും പുതിയ കെട്ടിടങ്ങള്‍ പണിതു.സ്വാതന്ത്ര്യസുവര്‍ണ്ണ ജൂബിലി ഭാഗമായി ജനകീയാസൂത്രണപദ്ധതിയില്‍ പെടുത്തി പുതിയ കെട്ടിടങ്ങള്‍ പണിതു.എം.എല്‍.. ഫണ്ടില്‍ നിന്നും ഒരു കെട്ടിടവും കമ്പ്യൂട്ടറും ലഭിച്ചു.തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും കമ്പ്യൂട്ടറുകളും ലഭിച്ചു. എസ്‌.എസ്‌.എ ഫണ്ടുപയോഗിച്ച് ഇലക്ട്രിഫിക്കെഷനും കുടിവെള്ളവും നടപ്പിലാക്കി . പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ചുറ്റുമതിലും നിര്‍മ്മിച്ചു.
 
ഇന്ന് പഞ്ചായത്തിലെ മികച്ച പ്രൈമറി സ്കൂളുകളില്‍ എല്ലാ മേഖലയിലും ഒന്നാംസ്ഥാനം നേടാന്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
[[ഗവ.എല്‍. പി. എസ്. കനത്താര്‍കുന്നം/ചരിത്രം/വിശദമായി.....|വിശദമായി.....]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:45, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

< സര്‍ക്കാര്‍ സ്കൂള്‍. -->

ഗവ.എൽ. പി. എസ്. കനത്താർകുന്നം
വിലാസം
കണത്താര്‍കുന്നം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
അവസാനം തിരുത്തിയത്
23-01-2017Girishomallur

ചരിത്രം

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തില്‍ കണത്താര്‍കുന്നം എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1945 കരോട്ട് വീട്ടില്‍ വാടകയ്ക്ക് തുടങ്ങിയ സ്കൂള്‍ 1947 ല്‍ നെടുമ്പുറത്ത് രാമന്‍പിള്ള പാട്ടുപുരക്കല്‍ സ്കൂള്‍ എന്ന കണത്താര്‍കുന്നം സ്കൂള്‍ പണികഴിപ്പിച്ചു.

വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

ആദ്യകാലത്ത് ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂളിനു പല ഘട്ടങ്ങളിലായി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ലഭിച്ചു. എസ്‌.എസ്‌.എ ,എം.എല്‍ എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ്‌ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. കൂടാതെ ഉച്ചഭക്ഷണത്തിനുള്ള പാചകപ്പുര, ചുറ്റുമതില്‍ ,കുടിവെള്ളം, എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതീകരണം, ആവശ്യത്തിനു ബഞ്ചും ഡെസ്കും മേശകളും ബാത്ത്റൂമുകളും 3 കമ്പ്യൂട്ടറുകളും ഇപ്പോഴുണ്ട്.2009 മുതല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു. സ്കൂളിന്‍റെ പ്രധാനകെട്ടിടം ഓടിട്ടതും,പഴകിയതുമാണ്.പാച്ചകപ്പുരയും ഓടിട്ടതും സ്ഥലസൌകര്യക്കുറവുള്ളതുമാണ്.കിണര്‍ വേനലിന് മുന്‍പേ തന്നെ വറ്റുന്നതുമാണ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

ഭരണ നിര്‍വഹണം

ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}

.

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->

ഗവ.എൽ. പി. എസ്. കനത്താർകുന്നം
വിലാസം
കനത്താര്‍കുന്നം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Girishomallur

ചരിത്രം

1934മെയ് മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.വിദ്യാലയത്തിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു. വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

ഭരണ നിര്‍വഹണം

ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }} /ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]

മികവുകള്‍

ഭരണ നിര്‍വഹണം

ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍ • ബി.ലളിതകുമാരി (ഹെഡ്മിസ്ട്രെസ്സ്) • ജെ .മറിയാമ്മ നെറ്റോ (സീനിയര്‍ അസിസ്റ്റന്‍റ്) • കെ.സതീശ്കുമാര്‍ (P.D.Teacher ) • കെ.ദിനേശന്‍ (P.D.Teacher ) • കെ.പി .സരള (P.D.Teacher ) • ശിവലത (P.D.Teacher ) • റെജീന (P.D.Teacher ) • സുപ്രഭ (P.D.Teacher ) • അബ്ദുള്‍ജബ്ബാര്‍ (Arabic teacher)