"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adheena O K (സംവാദം | സംഭാവനകൾ)
No edit summary
Adheena O K (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

=== തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് '''നെടുമങ്ങാട്'''. ഒരു നഗരസഭ കൂടിയായ നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്‌. വൈവിധ്യമാരന്ന സസ്യ ജന്തുക്കളാൽ സമ്പന്നമാണ് ഈ മലയോര മേഖല. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണം കുരുമുളക്‌, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും വിപണന കേന്ദ്രമാണ്. നെടുമങ്ങാട്‌ പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്‌. ===

= <bdi>നെടുമങ്ങാട് എന്ന ചരിത്രനഗരവും കോയിക്കൽ കൊട്ടാരവും</bdi> =
കോയിക്കൽ കൊട്ടാരത്തിൻറെ ചരിത്രത്തോട് ചേർത്തു വായിക്കാവുന്നതാണ് നെടുമങ്ങാട് എന്ന ദേശത്തിൻറെ ചരിത്രവും
വാസ്തുവിദ്യയുടെ വിസ്മയമയമായി നി‌ലകൊള്ളുകയാണ് നെടുമങ്ങാട്ടെ കോയിക്കൽ കൊട്ടാരമെന്ന ചരിത്ര മാളിക. കൊട്ടാരത്തിൻറെ ചരിത്രത്തോട് ചേർത്തു വായിക്കാവുന്നതാണ് നെടുമങ്ങാട് എന്ന ദേശത്തിൻറെ ചരിത്രവും. കേരളീയ വാസ്തു വിദ്യയുടെ മകുടോദാഹരണമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകൾ 1677- 1684 കാലത്തു വേണാട് രാജവംശത്തിലെ രാഞ്ജിയായിരുന്ന ഉമയമ്മ റാണിക്കു വേണ്ടി നിർമിച്ചതാണെന്നാണ്‌ കരുതപ്പെടുന്നത്.
റാണിയുടെ ഭരണകാലത്തു മുകിലൻ എന്നുപേരുള്ള ഒരു പോരാളി തിരുവനന്തപുരത്തെ ആക്രമിക്കാൻ പദ്ധതിയിട്ടുകൊണ്ടു മണക്കാട് വന്നു തമ്പടിച്ചു. മുകിലപ്പടയിൽ നിന്നും രക്ഷപ്രാപിക്കാൻ ഉമയമ്മ റാണി കരിപ്പൂർ പ്രദേശത്ത് ഒളിത്താവളമായി ഒരു കൊട്ടാരം നിർമിച്ച് അവിടെയിരുന്നാണ് ആദ്യകാലത്ത് ഏറെനാൾ ഭരണം നടത്തിയിരുന്നത്. മുകിലപ്പടയുടെ ശല്യം കുറഞ്ഞതോടെ 2 കി മീ പടിഞ്ഞാറ് മാറി മെച്ചപ്പെട്ട നെടുമങ്ങാട് പ്രദേശം തെരഞ്ഞെടുത്തു.ഇറക്കങ്ങളാലും വയലുകളാലും സമ്പന്നമായ കരിപ്പൂരും ചുറ്റുവട്ടങ്ങളും ഒരു കൃത്രിമ പട്ടണത്തിന് അനുയോജ്യമല്ലാത്തതിനാൽ സാമാന്യം വിസ്തൃതവും വിജനവുമായ നെടുമങ്ങാട് എന്ന കുറ്റിക്കാട് തെരഞ്ഞെടുക്കുകയായിരുന്നു. കൽകുളത്തുനിന്നും കൊണ്ടുവന്ന കൽപ്പണിക്കാരും തദ്ദേശവാസികളും ചേർന്ന് ഈ നെടിയവൻ കാടിനെ നാടായും നഗരമായും മാറ്റിയെടുത്തു.നെടിയവൻകാട് നെടുമങ്ങാടായി മാറി‍യെന്ന് ചരിത്രം.
തുണിക്കച്ചവടക്കാരായ തമിഴ് ബ്രാഹ്മണർ, ആഭരണ നിർമ്മാതാക്കൾ, കച്ചവടക്കാർ, ചെട്ടിമാർ കണക്കപ്പിള്ളമാർ, വണിക്കുകൾ ആയ വെള്ളാളർ എണ്ണയാട്ടുകാരും വിപണനക്കാരുമായ വാണിയർ എന്നീ വിഭാഗങ്ങൾ കുടിയേറ്റപ്പെട്ടു. ഓരോ വിഭാഗത്തിനും പ്രത്യേകം തെരുവുകളും സൃഷ്ടിച്ചു. നടുവിൽ കൊട്ടാരവും കോട്ടയും നിർമ്മിച്ചു.
1682 ആകുമ്പോഴേക്കും നെടുമങ്ങാട് ഒരു വലിയ പട്ടണമായി രൂപപ്പെട്ട് കഴിഞ്ഞിരുന്നു. ഇവിടെയാണ് കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വള്ളത്തിൻറെ ആകൃതിയിൽ വളഞ്ഞു, ഇരുനിലയായാണ് കൊട്ടാരത്തിൻറെ നിർമിതി. ഇന്ന് കോയിക്കൽ കൊട്ടാരം പുരാവസ്തു വകുപ്പിൻറെ കീഴിൽ നാണയ മ്യൂസിയം ആയി പ്രവർത്തിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകളും ഗവേഷണ വിദ്യാർത്ഥികളും ഇവിടെയെത്തുന്നു.

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
വരി 14: വരി 25:
=== അതിരുകൾ ===
=== അതിരുകൾ ===
കിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ് :വെമ്പായം പഞ്ചായത്ത് ് വടക്ക് : ആനാട് പഞ്ചാത്ത് : അരുവിക്കര കരകുളം പഞ്ചായത്തുകൾ
കിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ് :വെമ്പായം പഞ്ചായത്ത് ് വടക്ക് : ആനാട് പഞ്ചാത്ത് : അരുവിക്കര കരകുളം പഞ്ചായത്തുകൾ
== '''ആനാട് ഗ്രാമപഞ്ചായത്ത്''' ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ആനാട്''' . നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

== '''മുനിസിപ്പാലിറ്റി''' ==
== '''മുനിസിപ്പാലിറ്റി''' ==
വരി 92: വരി 106:

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് '''നെയ്യാർ അണക്കെട്ട്''' . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം,  എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.'''നെയ്യാർ ജലസേചനപദ്ധതി'''യുടെ ഭാഗമായാണ് ഈ അണക്കെട്ട് , , .പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്

== '''അഗസ്ത്യകൂടം''' ==
[[പ്രമാണം:Agasthyarkoodam.png|ലഘുചിത്രം|അഗസ്ത്യകൂടം]]
അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു.
== '''വാഴ്‌വാന്തോൾ വെള്ളച്ചാട്ടം''' ==
[[പ്രമാണം:Vazhvanthol.png|ലഘുചിത്രം|വാഴ്‌വാന്തോൾ വെള്ളച്ചാട്ടം]]
തിരുവനന്തപുരം ജില്ലയിലെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം. കാനനഭംഗിയിലെ ഈ വെള്ളച്ചാട്ടം മനോഹരമായ ഒരു യാത്ര അനുഭവമാണ് ഓരോ വിനോദസഞ്ചാരിക്കും സമ്മാനിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ബോണക്കാഡിലേക്കുള്ള വഴിയിൽ 46 കിലോമീറ്റർ അകലെ, പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം .
തിരുവനന്തപുരത്തെ സഞ്ചാരികളുടെ ‌ട്രക്കിങ്ങ് പറുദീസായായാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. മൂന്ന് തട്ടുകൾ ആയി തിരിഞ്ഞുള്ള വെള്ളച്ചാട്ടം സമ്മാനിക്കുന്നത് അതിമനോഹരമായ ദൃശ്യഭംഗിയാണ്. തിരുവനന്തപുരം ജില്ലയിൽ ഇത്രയും മനോഹരമായ വെള്ളച്ചാട്ടം മറ്റൊന്നില്ല എന്നാണ് ചിലർ സാക്ഷ്യപ്പെടുത്തുന്നത്.
== '''പേപ്പാറ അണക്കെട്ട്''' ==
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിതുരക്കു സമീപം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനായാറിൽ കുറുകെ നിർമിച്ച അണക്കെട്ടാണ് '''പേപ്പാറ ഡാം'''
== '''നെയ്യാർ വന്യജീവി സങ്കേതം''' ==
തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെയ്യാർ വന്യജീവി സങ്കേതം, സമ്പന്നമായ ജൈവവൈവിധ്യത്തിനും, പ്രകൃതി സൗന്ദര്യത്തിനും, ശാന്തമായ പരിസ്ഥിതിക്കും പേരുകേട്ട ഒരു പ്രാകൃതവും വൈവിധ്യപൂർണ്ണവുമായ സംരക്ഷിത പ്രദേശമാണ്. നെയ്യാർ അണക്കെട്ടിന് ചുറ്റുമുള്ള പ്രദേശം നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്, ഇത് വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ ഉൾക്കൊള്ളുന്നു, ഇത് പ്രകൃതി സ്നേഹികൾക്കും വന്യജീവി പ്രേമികൾക്കും ഒരു സങ്കേതമാക്കി മാറ്റുന്നു. 1958 ൽ നിർമ്മിച്ച നെയ്യാർ അണക്കെട്ട് നെയ്യാർ നദിയിലാണ് സ്ഥിതി ചെയ്യുന്നത്, കൂടാതെ ഈ മേഖലയിലെ ജലസേചനത്തിനും കുടിവെള്ള ആവശ്യങ്ങൾക്കും ഒരു പ്രധാന ജലസ്രോതസ്സായി ഇത് പ്രവർത്തിക്കുന്നു. 128 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വന്യജീവി സങ്കേതം, സമൃദ്ധമായ പച്ചപ്പ്, ശാന്തമായ ജലാശയങ്ങൾ, അവിശ്വസനീയമായ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ എന്നിവയുടെ സമന്വയം പ്രദാനം ചെയ്യുന്നു. 1958 ൽ സ്ഥാപിതമായ നെയ്യാർ വന്യജീവി സങ്കേതം പ്രകൃതിയുമായും, സാഹസികതയുമായും, തൊട്ടുകൂടാത്ത ആവാസവ്യവസ്ഥയുടെ ശാന്തതയുമായും ബന്ധം തേടുന്നവർക്ക് ഒരു പറുദീസയാണ്.
[[വർഗ്ഗം:42001]]
[[വർഗ്ഗം:42001]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]