"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 82: | വരി 82: | ||
== മികവ് == | == മികവ് == | ||
| | |||
| | [[പ്രമാണം:42005gvhsaryanad.JPG|thumb|ഇംഗ്ലിഷ് ഫെസ്റ്റ്]] | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
19:26, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട് | |
---|---|
വിലാസം | |
ആര്യനാട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 42005 |
.
ചരിത്രം
1924-ല്‍ വെര്ണാക്കുലര് പ്രൈമറിസ്കൂളായി തുടങ്ങി.1937- ല്‍. ആര്യനാട് എല്‍.പി.എസ് ആയി മാറി
തിരുവിതാംകൂര്‍ മഹാരാജാവ് അന്‍പത് ഏക്കര്‍ ഭൂമി സ്കൂളിന് പതിച്ച് നല്കി സ്കൂളില്‍ പവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു 1950-ല്‍ ആര്യനാട് ഗവ.യൂ.പി.എസ് അനുവദിച്ചു . പസ്തുതസ്കൂള് 1957-ല്‍ ഒന്നാമത്തെ കേരള മന്ത്രി സഭയുടെ കാലത്ത് ഹൈസ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . യൂ.പി.എസ് ഹൈസ്കൂളായി മാറ്റുന്നതിനായി ഈ ഗാമത്തിലെ ജനങ്ങളുടെ ഒരു കമ്മറ്റി അക്ഷീണം പവര്ത്തിച്ച് വന്നു.
ഭൗതികസൗകര്യങ്ങള്
.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഗാന്ധി ദര്ശന്
- ലഹരി വിരുദ്ധ ക്ലബ്
- യോഗ പരിശീലനം
- കരാട്ടെ പരിശീലനം
- സ്കൂള്‍ മാഗസിന്
- റെഡ് ക്രോസ്സ്
- ഉച്ചഭക്ഷണം
മാനേജ്മെന്റ്
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി=
മികവ്പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ |
{{#multimaps: 8.4950018,76.931124 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ആര്യനാട് ബസ്റ്റാന്റില്‍ നിന്ന് പറണ്ടോട് പോകുന്ന വഴി താന്നിമൂട് ജംഗ്ഷനില്‍ നിന്ന് കോട്ടയ്ക്കകം റോഢിന്റെ വലതു വശം |