Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| '''ഇരിങ്ങൽ എൽ.പി.സ്കുൾ
| | {{Yearframe/Header}} |
| പ്രവേശനോത്സവം 2024-25'''
| |
| | |
| കുഞ്ഞു ചിരികളെ വരവേറ്റ് നാടിന്റെ ഉത്സവമായി ഇരിങ്ങൽ എൽ പി സ്‌കൂൾ പ്രവേശനോത്സവം’24
| |
| | |
| ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറി.കളിയും ചിരിയും തമാശകളുമായി വേനലവധിക്ക് ശേഷം സന്തോഷത്തോടെ അവർ വീണ്ടും സ്‌കൂൾ അങ്കണത്തിൽ ഒത്തുചേർന്നു.രാവിലെ 10 മുതൽ ആരംഭിച്ച പരിപാടികളിൽ കുട്ടികൾ ആർത്തുല്ലസിച്ച് പുതു അദ്ധ്യയന വർഷത്തെ വരവേറ്റു.
| |
| പാട്ടും കഥകളും കുട്ടികളുടെ മനം കവർന്നു.പുതുതായി സ്‌കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മധുരവും പഠനകിറ്റും നൽകി സ്വീകരിച്ചു.
| |
| പരിപാടികളുടെ ഉദ്ഘാടനം ശ്രീ ടി സി സത്യനാഥൻ മാസ്റ്റർ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് നിധീഷ് പി.വി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ വിലാസിനി നാരങ്ങോളി സി.കണ്ണൻ,കെ.വിജയൻ മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.രിഖിരാം ടീച്ചർ സ്വാഗതവും സബ്ന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
| |
20:58, 5 മാർച്ച് 2025-നു നിലവിലുള്ള രൂപം