ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. തവിടിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thavidisseri (സംവാദം | സംഭാവനകൾ)
ബാച്ച് വിവരങ്ങൾ ചേർത്തു.
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2021-24 എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2021-24 എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

20:40, 5 മാർച്ച് 2025-നു നിലവിലുള്ള രൂപം

വളരെ കാര്യക്ഷമമായി പ്രവ‍ർത്തനങ്ങൾ നടത്തിയ ബാച്ചാണ്.32 അംഗങ്ങളാണുണ്ടായിരുന്നത്. മൂന്നു കുട്ടികൾ ടി സി വാങ്ങി. 29 കുട്ടികൾ ക്ലബ്ബുപ്രവർത്തനങ്ങൾ പൂർത്തിയാക്കി. എട്ടു കുട്ടികൾ ലിറ്റിൽ കൈറ്റ്സ് പയ്യന്നൂർ ഉപജില്ലാതലക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. ദൃശ്യാദാസ് എ വി പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ ജില്ലാതലക്യാമ്പിൽ പങ്കെടുത്തു.