"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shee (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Shee (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
== പുതിയ സ്കൂൾ കെട്ടിടം ==
== പുതിയ സ്കൂൾ കെട്ടിടം ==
https://youtu.be/x6bPKBop3nE?si=tMgaNdtCP_1O8AAd
https://youtu.be/x6bPKBop3nE?si=tMgaNdtCP_1O8AAd
വരി 5: വരി 5:
==സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ==
==സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ==


* [[പ്രമാണം:CLASSRROM18028.jpeg|ലഘുചിത്രം]]ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും 2018 മുതൽ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കർ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ   ഹൈടെക് ക്ലാസ് റൂമുകളുടെ ഉപയോഗത്തിന് ലഭിച്ചിട്ടുണ്ട്. ഇവ കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിട്ടുണ്ട്
ഹൈസ്കൂൾ,ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും 2018 മുതൽ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കർ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ   ഹൈടെക് ക്ലാസ് റൂമുകളുടെ ഉപയോഗത്തിന് ലഭിച്ചിട്ടുണ്ട്. ഇവ കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിട്ടുണ്ട്
 
==ടിങ്കറിംഗ് ലാബ്==
==ടിങ്കറിംഗ് ലാബ്==
[[പ്രമാണം:RBTK.jpg|ലഘുചിത്രം]]
[[പ്രമാണം:RBTK.jpg|ലഘുചിത്രം]]
വരി 59: വരി 60:
==CCTV==
==CCTV==
സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.
സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.
==ഭൗതിക നേട്ടങ്ങൾ‍==
# ദീർഘകാല പാരമ്പര്യമുള്ള സ്കൂൾ ചുറ്റുമതിൽ എന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിച്ചു.
# കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പുതിയ ഡസ്കുകളും ബെഞ്ചുകളും എത്തിക്കാനായി  പി.ടി.എ മുനിസിപ്പാലിറ്റി എന്നിവരുടെസഹായഹത്തമുണ്ടായി.
# പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ സി.സി.ടി.വി, ഫാനുകൾ, ചെയറുകൾ സൗണ്ട്സിസ്റ്റം, സ്റ്റേജ്, എന്നിവയെല്ലാം സ്ഥാപിക്കാൻ സാധിച്ചു.
# പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂൾ ഗേറ്റിന് പ്രൗഢമായ ഒരു റൂഫ് നൽകാൻ സാധിച്ചു.
# കിഫ്ബി പദ്ധതിയിലൂടെ മൂന്ന് കോടി രൂപയുടെ ബിൽഡിങ്ങും മുനിസിപ്പാലിറ്റിയുടെ വിവിധ പദ്ധതികളിൽ നിന്നും ബിൽഡിങ്, ടോയ്‍ലറ്റ് എന്നിവയും ലഭിച്ചു.
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>