"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
</gallery>[[പ്രമാണം:42050 june5 2024 6.jpg|ലഘുചിത്രം|ചിത്രരചന മത്സരത്തിൽ കരവാരംവൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളിലെ ശിവജയ (10-ബി )ഒന്നാം സ്ഥാനം കരസ്ഥമാക്കി]] | </gallery>[[പ്രമാണം:42050 june5 2024 6.jpg|ലഘുചിത്രം|ചിത്രരചന മത്സരത്തിൽ കരവാരംവൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളിലെ ശിവജയ (10-ബി )ഒന്നാം സ്ഥാനം കരസ്ഥമാക്കി]] | ||
== '''ചിത്രരചന മത്സരം -ഒന്നാം സ്ഥാനം''' == | |||
| വരി 37: | വരി 37: | ||
</gallery> | </gallery> | ||
== '''വായന ദിനം -ജൂൺ 19''' | == '''<big>വായനവാരം -2024</big>''' == | ||
'''<big>വായന ദിനം -ജൂൺ 19</big>''' | |||
പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു.<gallery> | പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു.<gallery> | ||
പ്രമാണം:42050 vidyarangam 2024.jpg|വായനദിനത്തോട് അനുബന്ധിച്ചു അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു | പ്രമാണം:42050 vidyarangam 2024.jpg|വായനദിനത്തോട് അനുബന്ധിച്ചു അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു | ||
| വരി 92: | വരി 94: | ||
| വരി 129: | വരി 100: | ||
[[പ്രമാണം:42050 independence 24-4.jpg|ലഘുചിത്രം|ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം ]] | [[പ്രമാണം:42050 independence 24-4.jpg|ലഘുചിത്രം|ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം ]] | ||
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കാനറ ബാങ്ക് എട്ട് ,ഒൻപത് പത്തു ക്ലാസ്സുകളിൽ പഠിക്കുന്ന മിടുക്കരായ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി .<gallery> | സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കാനറ ബാങ്ക് എട്ട് ,ഒൻപത് പത്തു ക്ലാസ്സുകളിൽ പഠിക്കുന്ന മിടുക്കരായ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി .<gallery> | ||
[[പ്രമാണം:42050 independence 24 3.jpg|ലഘുചിത്രം|ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം ]] | [[പ്രമാണം:42050 independence 24 3.jpg|ലഘുചിത്രം|ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം ]] | ||
<gallery> | <gallery> | ||
പ്രമാണം:42050 independence 24 3.jpg|ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം | പ്രമാണം:42050 independence 24 3.jpg|ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം | ||
</gallery> | </gallery> | ||
[[പ്രമാണം:42050 independence-24-1.jpg|ലഘുചിത്രം|ആര്യ -10 ബി കാനറാ ബാങ്ക് മാനേജറിൽ | [[പ്രമാണം:42050 independence-24-1.jpg|ലഘുചിത്രം|ആര്യ -10 ബി കാനറാ ബാങ്ക് മാനേജറിൽ നിന്നും സ്കോളർഷിപ് ഏറ്റു വാങ്ങുന്നു ]] | ||
[[പ്രമാണം:42050 independence 24 2.jpg|ലഘുചിത്രം|മനോമി -9എ കാനറാ ബാങ്ക് മാനേജറിൽ | [[പ്രമാണം:42050 independence 24 2.jpg|ലഘുചിത്രം|മനോമി -9എ കാനറാ ബാങ്ക് മാനേജറിൽ നിന്നും സ്കോളർഷിപ് ഏറ്റു വാങ്ങുന്നു ]]<gallery> | ||
പ്രമാണം:42050 independence 24 2.jpg|alt= | പ്രമാണം:42050 independence 24 2.jpg|alt= | ||
</gallery>മനോമി -9എ കാനറാ ബാങ്ക് മാനേജറിൽ | </gallery>മനോമി -9എ കാനറാ ബാങ്ക് മാനേജറിൽ നിന്നും സ്കോളർഷിപ് ഏറ്റു വാങ്ങുന്നു <gallery> | ||
പ്രമാണം:42050 independence-24-1.jpg|Arya -10Bകാനറാ ബാങ്ക് മാനേജറിൽ | പ്രമാണം:42050 independence-24-1.jpg|Arya -10Bകാനറാ ബാങ്ക് മാനേജറിൽ നിന്നും സ്കോളർഷിപ് ഏറ്റു വാങ്ങുന്നു | ||
</gallery> | </gallery> | ||
== '''ഗാന്ധി ജയന്തി ദിനാചരണം''' == | |||
ഗാന്ധി ജയന്തി ദിനാചരണത്തോടു അനുബന്ധിച്ചു സ്കൂളിൽ രാവിലെ 9 മണിക്ക് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി . പ്രാർത്ഥന ,ഗാന്ധി ഗാനാഞ്ജലി എന്നിവ സംഘടിപ്പിച്ചു .ഒക്ടോബർ 2 മുതൽ 8 വരെ ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി സ്കൂളിലും പരിസരത്തും ശുചീകരണ പ്രവർത്തങ്ങൾ നടത്തി . | |||
== '''സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്‌ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള''' == | |||
സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്‌ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള ആഗസ്റ്റ് 30 ,വെള്ളിയാഴ്ച ഉച്ചക്ക് 1 .30 മുതൽ സ്കൂളിൽ നടന്നു .ഗണിത ശാസ്ത്രത്തിൽ നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,തുടങ്ങി വ്യത്യസ്ത മത്സരങ്ങൾ നടന്നു .സയൻസ് -സോഷ്യൽ സയൻസ് വിഭാഗത്തിൽ ബന്ധപ്പെട്ട മോഡലുകൾ നിർമ്മിക്കുകയും വിജയികളെ തീരുമാനിക്കുകയും ചെയ്തു. | |||
== '''<big>സബ് ജില്ലാതല ശാസ്ത്ര- ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവൃത്തിപരിചയ മേള</big>''' == | == '''<big>സബ് ജില്ലാതല ശാസ്ത്ര- ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവൃത്തിപരിചയ മേള</big>''' == | ||
| വരി 173: | വരി 135: | ||
[[പ്രമാണം:42050-math magazine-24.jpg|ലഘുചിത്രം|സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ ]]<gallery> | [[പ്രമാണം:42050-math magazine-24.jpg|ലഘുചിത്രം|സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ ]]<gallery> | ||
പ്രമാണം:42050-math magazine-24.jpg|alt=സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ|സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ | പ്രമാണം:42050-math magazine-24.jpg|alt=സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ|സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ | ||
</gallery> | </gallery> | ||
| വരി 268: | വരി 155: | ||
[[പ്രമാണം:42050 malinya mukatham 1.jpg|ലഘുചിത്രം|മാലിന്യ മുക്തം നവകേരളം ]] | [[പ്രമാണം:42050 malinya mukatham 1.jpg|ലഘുചിത്രം|മാലിന്യ മുക്തം നവകേരളം ]] | ||
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കരവാരം പഞ്ചായത്തിൽ നവംബർ 14 നു നടന്ന ബോധവൽക്കരണ പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുകയും പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തെ കുറിച്ചും സ്കൂളിൽ നിന്നും പ്ലാസ്റ്റിക് ചെയ്യുന്നതിന് സ്വീകരിക്കുന്ന മാർഗങ്ങളെ കുറിച്ചും 10 ബി ക്ലാസ്സിൽ നിന്നും ആഷിക് സജി സ്കൂളിനെ പ്രതിനിധീകരിച്ചു സംസാരിക്കുകയും ചെയ്തു .പ്രസ്തുത പരിപാടിയിൽ നിന്നും കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതിനായി പ്ലാസ്റ്റിക് നിർമ്മാർജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുo മനസ്സിലാക്കി . | മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കരവാരം പഞ്ചായത്തിൽ നവംബർ 14 നു നടന്ന ബോധവൽക്കരണ പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുകയും പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തെ കുറിച്ചും സ്കൂളിൽ നിന്നും പ്ലാസ്റ്റിക് ചെയ്യുന്നതിന് സ്വീകരിക്കുന്ന മാർഗങ്ങളെ കുറിച്ചും 10 ബി ക്ലാസ്സിൽ നിന്നും ആഷിക് സജി സ്കൂളിനെ പ്രതിനിധീകരിച്ചു സംസാരിക്കുകയും ചെയ്തു .പ്രസ്തുത പരിപാടിയിൽ നിന്നും കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതിനായി പ്ലാസ്റ്റിക് നിർമ്മാർജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുo മനസ്സിലാക്കി . | ||
== '''പഠനയാത്ര''' 2024-25 == | == '''പഠനയാത്ര''' 2024-25 == | ||
| വരി 282: | വരി 170: | ||
പ്രമാണം:42050 tour 1-24.jpg|മൊട്ടക്കുന്ന് | പ്രമാണം:42050 tour 1-24.jpg|മൊട്ടക്കുന്ന് | ||
</gallery> | </gallery> | ||
== '''ലോക ഭിന്നശേഷി ദിനം''' == | == '''ലോക ഭിന്നശേഷി ദിനം''' == | ||
| വരി 290: | വരി 179: | ||
</gallery>[[പ്രമാണം:42050 bhinnasheshi dinam 1.jpg|ലഘുചിത്രം|ഭിന്നശേഷി ദിനം -കളറിങ് മത്സരം ]]<gallery> | </gallery>[[പ്രമാണം:42050 bhinnasheshi dinam 1.jpg|ലഘുചിത്രം|ഭിന്നശേഷി ദിനം -കളറിങ് മത്സരം ]]<gallery> | ||
പ്രമാണം:42050 bhinnasheshi dinam 1.jpg|alt= | പ്രമാണം:42050 bhinnasheshi dinam 1.jpg|alt= | ||
</gallery><gallery> | |||
പ്രമാണം:42050 bhinnasheshi dinam 6.jpg|ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ പോസ്റ്ററുകളിൽ നിന്നും | |||
</gallery>[[പ്രമാണം:42050 bhinnasheshi dinam 4.jpg|ലഘുചിത്രം|ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ]] | |||
== '''<big>പ്രതിഭസംഗമം</big>''' == | |||
'''2023-24 എസ് .എസ് .എൽ .സി പരീക്ഷയിൽ മികച്ചവിജയം നേടിയ സ്കൂളുകൾക്കുള്ള അവാർഡ് വിതരണം''' | |||
'''-ജില്ലാ പഞ്ചായത്ത്-ജനുവരി 29 ,2025''' | |||
2023-24 അധ്യയന വർഷത്തെ എസ് .എസ് .എൽ .സി പരീക്ഷയിൽ മികച്ചവിജയം നേടിയ സ്കൂളുകൾക്കുള്ളഅവാർഡ് വിതരണത്തിൽ മൊമെന്റോ | |||
പ്രഥമാധ്യാപിക ശ്രീമതി.റീമ .റ്റി ഏറ്റുവാങ്ങുന്നു . | |||
[[പ്രമാണം:42050 sslc 25.jpg|ലഘുചിത്രം|എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്കൂളുകൾക്കുള്ള അനുമോദനം ]]<gallery> | |||
പ്രമാണം:42050 prathibha 11.jpg|പ്രതിഭ സംഗമം 2025 | |||
</gallery> | </gallery> | ||
[[പ്രമാണം:42050 | |||
== ബഡിങ് റൈറ്റേഴ്‌സ് -വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാല == | |||
[[പ്രമാണം:42050 budding writers 2.jpg|ലഘുചിത്രം|എച്ച് എസ് എസ് ശിവഗിരി എച്ച് എസ് എസ് ടി വിഭാഗം അദ്ധ്യാപിക ശ്രീമതി .ദീപ ജയൻ ക്ലാസ് നയിക്കുന്നു ]] | |||
ബഡിങ് റൈറ്റേഴ്‌സ് -വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാല , ജനുവരി 30 ,2025 ന് എച്ച് .എസ് എസ് ശിവഗിരി സ്കൂളിലെ എച്ച് .എസ്.എസ്.ടി വിഭാഗം മലയാള അധ്യാപികയായ ശ്രീമതി ദീപ ജയൻ ഉത്‌ഘാടനം ചെയ്തു .വായനയേയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുക,കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയിൽ കഥാരചന, കവിതരചന എന്നിവയെ കുറിച്ചും എങ്ങനെ അവ പൂർണതയിലെത്തിക്കാമെന്നും ടീച്ചർ ചർച്ച ചെയ്തു .അനുഭവക്കുറിപ്പ് തയ്യാറാക്കുവാനും അതിലൂടെ കുട്ടികളുടെ എഴുത്തിനെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തി.വിവിധ പ്രവർത്തനങ്ങളിലൂടെ നടത്തിയ രസകരമായ ഏകദിന ക്ലാസ് കുട്ടികൾക്ക് പ്രചോദനം നൽകി . | |||
[[പ്രമാണം:42050 budding writers 1.jpg|ലഘുചിത്രം|ബഡിങ് റൈറ്റേഴ്‌സ് -വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാല ]] | |||
== '''സ്കൂൾ വാർഷികാഘോഷം -''നൂപുരം 2025''''' == | |||
ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി .സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി .റീമ .ടി ,സീനിയർ അസിസ്റ്റന്റ് ശ്രീ .അരുൺ ശേഖർ എന്നിവർ കുട്ടികൾക്ക് പ്രചോദനകരമായ വാക്കുകളിലൂടെ പ്രോത്‌സാഹനം നൽകി ജില്ലാപഞ്ചായത്തിൽ നിന്നും ശ്രീമതി.പ്രിയദർശിനി മുഖ്യാതിഥി ആയെത്തി .വാർഡ് മെമ്പർ ശ്രീമതി .വത്സല കുട്ടികൾക്ക് ആശംസകൾ നേർന്നു കുട്ടികൾക്കായി ഗാനം ആലപിച്ചു .വാർഷിക സമ്മേളനത്തിന് ശേഷം നടന്ന പ്രതിഭ സംഗമത്തിൽ കഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി .[[പ്രമാണം:42050 noopuram 3.jpg|ലഘുചിത്രം|സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചു ഹെഡ് മിസ്ട്രസ് ശ്രീമതി.റീമ .ടി സദസ്സിനെ അഭിസംബോധന ചെയ്യുന്നു ]] | |||
[[പ്രമാണം:42050 noopuram 2.jpg|ലഘുചിത്രം|ജില്ലാപഞ്ചായത്തിൽ നിന്നും ശ്രീമതി.പ്രിയദർശിനികഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു]] | |||
[[പ്രമാണം:42050 noopuram 1.jpg|ലഘുചിത്രം|2023 -24എസ് .എസ് .എൽ .സി പരിക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളും 2024 -25 കലോൽസവ വിജയികളും ]] | |||