"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabna91 (സംവാദം | സംഭാവനകൾ)
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 110: വരി 110:
പ്രമാണം:19833-MLP-Nov.jpg
പ്രമാണം:19833-MLP-Nov.jpg
</gallery>
</gallery>
=='''വിദ്യാർത്ഥികളുടെ പച്ചക്കറി കൃഷി ശ്രദ്ധേയമായി'''==
വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ
പച്ചക്കറി കൃഷി ശ്രദ്ധേയമായി.ജി.എൽ.പി.എസ് ഒളകരയിലെ വിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹായത്തോടെ കൃഷിയുമായി രംഗത്തിറങ്ങിയത്. പച്ചചീര, ചുവന്നചീര, തക്കാളി, വഴുതന, മുളക്, കോവയ്ക്ക തുടങ്ങി വിവിധയിനം പച്ചക്കറികളാണ് സ്കൂൾ തോട്ടത്തിൽ കൃഷി ചെയ്തത്. കുട്ടികളിൽ കാർഷികതാല്പര്യം വളർത്തുന്നതിനും പ്രകൃതിയോടുള്ള അടുത്ത ബന്ധം വർധിപ്പിക്കുന്നതിനുമാണ് സ്കൂളിന്റെ ഈ ശ്രമം.
വിദ്യാർത്ഥികൾക്ക് വിത്ത് വിതച്ച്, പരിപാലിച്ച്, വിളവെടുത്ത് അനുഭവസമ്പത്ത് നേടാൻ ഈ പദ്ധതി മികച്ച അവസരമായി.
പ്രധാനാധ്യാപകൻ കെ. ശശികുമാറിന്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി. സോമരാജ് പാലക്കൽ, അഞ്ജു ജയരാജ്, അഞ്ജലി, പ്രജിത തുടങ്ങിയവർ സംബന്ധിച്ചു...


      
      
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്