"ഗവ. എൽ പി എസ് തേക്കട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
അതിന്റെ ഫലമായി 17/10/1967ന് തേക്കടയിൽ ഒരു പൊതുയോഗം കൂടി ഇതിൽ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എൽ വാസുദേവൻ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരൻ നായർ ( ജനറൽ സെക്രട്ടറി ) ശ്രീ. കെ . ഭാർഗ്ഗവൻ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരൻ നായർ (ഖജാൻജി ) എന്നിവരെയും, 51 അംഗ | അതിന്റെ ഫലമായി 17/10/1967ന് തേക്കടയിൽ ഒരു പൊതുയോഗം കൂടി ഇതിൽ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എൽ വാസുദേവൻ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരൻ നായർ ( ജനറൽ സെക്രട്ടറി ) ശ്രീ. കെ . ഭാർഗ്ഗവൻ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരൻ നായർ (ഖജാൻജി ) എന്നിവരെയും, 51 അംഗ ജനറൽ കൗൺസിലിനെയും 11 അംഗ എക്സിക്യുട്ടിവിനെയും തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെടുമങ്ങാട് എം.എൽ.എ യും ആയിരുന്ന ശ്രീമാൻ കെ..ജി കൃഷ്ണപിളള അവർകളുടെ ആത്മാർത്ഥമായ പരിശ്രമം ഈ നേട്ടത്തിനു പിന്നിലുണ്ടായിരുന്നു. | ||
19:59, 25 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
അതിന്റെ ഫലമായി 17/10/1967ന് തേക്കടയിൽ ഒരു പൊതുയോഗം കൂടി ഇതിൽ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എൽ വാസുദേവൻ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരൻ നായർ ( ജനറൽ സെക്രട്ടറി ) ശ്രീ. കെ . ഭാർഗ്ഗവൻ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരൻ നായർ (ഖജാൻജി ) എന്നിവരെയും, 51 അംഗ ജനറൽ കൗൺസിലിനെയും 11 അംഗ എക്സിക്യുട്ടിവിനെയും തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെടുമങ്ങാട് എം.എൽ.എ യും ആയിരുന്ന ശ്രീമാൻ കെ..ജി കൃഷ്ണപിളള അവർകളുടെ ആത്മാർത്ഥമായ പരിശ്രമം ഈ നേട്ടത്തിനു പിന്നിലുണ്ടായിരുന്നു.