"ജി എഫ് എൽ പി സ്കൂൾ കവ്വായി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Viswankk (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sruthi495770 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}1929 ൽ സ്ഥാപിച്ചു. അരയസമുദായത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വിദ്യാലയം യാഥാർത്ഥ്യമാകുന്നത്. നാട്ടുകാർ നടത്തിയ സാമ്പത്തിക സമാഹരണത്തിന്റെയും ശ്രമദാനത്തിന്റെയും ഫലമാണ് ഈ വിദ്യാലയം. അങ്ങനെ അരയസമുദായത്തിന്റെ ആരാധനാകേന്ദ്രമായ കവ്വായി ശ്രീ പുതിയഭഗവതി ക്ഷേത്രമുറ്റത്ത് വിദ്യാലയം സ്ഥാപിതമായി.പിന്നീട് സ്കൂൾകെട്ടിടം ഗവൺമെന്റിന് വിട്ടുകൊടുത്തു.