"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|ലോഗോ=22002Cnn_emblm.png
|ലോഗോ=22002Cnn_emblm.png
|logo_size=50px
|logo_size=50px
}}  
|ക്ലബ്ബുകൾ=ലിറ്റിൽ കൈറ്റ്സ്}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ , ചേർപ്പ് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിദ്യാലയമാണ് സി.എൻ.എൻ ബി എച്ച് എസ് ചേർപ്പ്. തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ. അകലെ ചേർപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.5മുതൽ  1൦ വരെ ക്ലാസ്സുകൾ [[സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/ഹൈസ്കൂൾ|സ്കൂളിൽ]] പ്രവർത്തിച്ചു വരുന്നു.{{SSKSchool}}
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ , ചേർപ്പ് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിദ്യാലയമാണ് സി.എൻ.എൻ ബി എച്ച് എസ് ചേർപ്പ്. തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ. അകലെ ചേർപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.5മുതൽ  1൦ വരെ ക്ലാസ്സുകൾ [[{{PAGENAME}}/ഹൈസ്കൂൾ|സ്കൂളിൽ]] പ്രവർത്തിച്ചു വരുന്നു.{{SSKSchool}}


==[[സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/ചരിത്രം|ചരിത്രം]]==
==ചരിത്രം==
തൊണ്ണൂറ് കൊല്ലം മുൻപ് ചേർപ്പിലും പരിസരത്തുമുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കിൽ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാർത്ഥികളെ ചിറ്റൂർ മനയ്കൽ ആറാം [[തമ്പുരാൻ]] എന്ന പ്രസിദ്ധനായ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേർപ്പിൽ നാട്ടുകാരുടെ ശ്രേയസ്സിനുവേണ്ടി ഒരു സ്കൂൾ തുടങ്ങിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേർപ്പ് സി.എൻ.എൻ. സ്കൂളായി പരിണമിച്ചത്. 1916 ജൂൺ മാസം 16 ന് ചേർപ്പ് സി.എൻ.എൻ. സ്കൂൾ ആദ്യമായി തുറക്കപ്പെട്ടു.
തൊണ്ണൂറ് കൊല്ലം മുൻപ് ചേർപ്പിലും പരിസരത്തുമുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കിൽ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാർത്ഥികളെ ചിറ്റൂർ മനയ്കൽ ആറാം തമ്പുരാൻ എന്ന പ്രസിദ്ധനായ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേർപ്പിൽ നാട്ടുകാരുടെ ശ്രേയസ്സിനുവേണ്ടി ഒരു സ്കൂൾ തുടങ്ങിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേർപ്പ് സി.എൻ.എൻ. സ്കൂളായി പരിണമിച്ചത്. 1916 ജൂൺ മാസം 16 ന് ചേർപ്പ് സി.എൻ.എൻ. സ്കൂൾ ആദ്യമായി തുറക്കപ്പെട്ടു.
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ..]]


'''ഭൗതികസൗകര്യങ്ങൾ'''
== ഭൗതികസൗകര്യങ്ങൾ ==


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547969...2641931" എന്ന താളിൽനിന്ന് ശേഖരിച്ചത്