"സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. George`s.L.P.S. Edappally|}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{PU|St. George's.L.P.S. Edappally}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= Ernakulam
|സ്ഥലപ്പേര്= ഇടപ്പള്ളി
| റവന്യൂ ജില്ല= Ernakulam
|വിദ്യാഭ്യാസ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26213
|റവന്യൂ ജില്ല= എറണാകുളം
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്= 26213
| സ്കൂള്‍ വിലാസം= EDAPPALLYപി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി= Q99509814
| പിന്‍ കോഡ്=682024
|യുഡൈസ് കോഡ്= 32080300608
| സ്കൂള്‍ ഫോണ്‍= 04842334462
|സ്ഥാപിതദിവസം= 30
| സ്കൂള്‍ ഇമെയില്‍= stgeorgelp@gmail.com  
|സ്ഥാപിതമാസം= 07
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം= 1914
| ഉപ ജില്ല=Ernakulam
|സ്കൂൾ വിലാസം= സെൻറ് ജോർജ്സ്  എൽ പി സ്കൂൾ ഇടപ്പള്ളി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്= ഇടപ്പള്ളി പി. ഒ.
| ഭരണ വിഭാഗം=Aided
|പിൻ കോഡ്= 682024
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ= 0484 2334462
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ= stgeorgelp@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|ഉപജില്ല= എറണാകുളം
| പഠന വിഭാഗങ്ങള്‍2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌
|വാർഡ്= 38
| ആൺകുട്ടികളുടെ എണ്ണം=117
|ലോകസഭാമണ്ഡലം= എറണാകുളം
| പെൺകുട്ടികളുടെ എണ്ണം= 133
|നിയമസഭാമണ്ഡലം= തൃക്കാക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|താലൂക്ക്= കണയന്നൂർ
| അദ്ധ്യാപകരുടെ എണ്ണം=    
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| പ്രധാന അദ്ധ്യാപകന്‍= ഗ്ലിസ്സി ജോര്‍ജ്ജ് എം     
|ഭരണവിഭാഗം= എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= [[പ്രമാണം:26213schoolphoto.png|thumb|St George L P School Edappally]]‎|
|പഠന വിഭാഗങ്ങൾ1= എൽ.പി
}}
|സ്കൂൾ തലം= 1 മുതൽ 4 വരെ
................................
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 144
|പെൺകുട്ടികളുടെ എണ്ണം 1-10= 149
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 293
|അദ്ധ്യാപകരുടെ എണ്ണം 1-10= 12
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പ്രധാന അദ്ധ്യാപിക= ഷിമ്മി വ൪ഗീസ്
|പി.ടി.എ. പ്രസിഡണ്ട്= അജിത് അരവിന്ദ്
|എം.പി.ടി.. പ്രസിഡണ്ട്= ഉമൈമ ജലീൽ
| സ്കൂൾ ചിത്രം=26213 ST GEORGE'S LPS EDAPPALLY.jpg
|size=350px
|caption=PRAKASHAN
|ലോഗോ=
|logo_size=50px
}}  
 
 
 
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ
 
ഇടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി.
 
== ചരിത്രം ==
== ചരിത്രം ==
എറണാകുളം അങ്കമാലി അതിരൂപതയിലെ അതിപുരാതനമായ സെ. ജോര്‍ജ്ജ് ഫൊറോന പള്ളിക്ക് കീഴില്‍ 1914 ല്‍ ആണ് സെ. ജോര്‍ജ്ജ് സ് എല്‍. പി സ്ക്കൂള്‍ സ്ഥാപിതമായത്. വിദ്യാഭ്യാസവും വിജ്ഞാന സ്രോതസ്സുകളും അത്യപൂര്‍വമായിരുന്ന കാലഘട്ടത്തില്‍ നാടിന്റെ ശ്രേയസ്സിനും സാധാരണക്കാരുടെ വിദ്യാസമ്പാദനത്തിനും വേണ്ടി ആരംഭിച്ച സെ. ജോര്‍ജ്ജ് എല്‍. സ്ക്കൂള്‍ വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസഭ അനുഷ്ഠിച്ചു പോരുന്ന നിസ്തുല സംഭാവനകളുടെ സ്മാരകമായി നിലകൊള്ളുന്നു. നൂറു വര്‍ഷങ്ങള്‍ പിന്നിട്ട ഈ സ്ക്കൂളിലൂടെ അനേകായിരങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ- സാമൂഹിക- മത- സാംസ്കാരിക രംഗങ്ങളിലും കല- കായിക - സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേര്‍ ഇടപ്പള്ളി സെ. ജോര്‍ജ്ജ് എല്‍. പി സ്ക്കൂളിന്റെ സന്താനങ്ങളാണ്. പ്രഗത്ഭരായ വളരെയേറെ അദ്ധ്യാപകരുടെ സേവനങ്ങള്‍ സ്ക്കൂളിന്റെ ഭാഗധേയത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചിട്ടുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയിലെ അതിപുരാതനമായ സെ. ജോർജ്ജ് ഫൊറോന പള്ളിക്ക് കീഴിൽ 1914 ആണ് സെ. ജോർജ്ജ് സ് എൽ. പി സ്ക്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസവും വിജ്ഞാന സ്രോതസ്സുകളും അത്യപൂർവമായിരുന്ന കാലഘട്ടത്തിൽ നാടിന്റെ ശ്രേയസ്സിനും സാധാരണക്കാരുടെ വിദ്യാസമ്പാദനത്തിനും വേണ്ടി ആരംഭിച്ച സെ. ജോർജ്ജ് എൽ. സ്ക്കൂൾ വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസഭ അനുഷ്ഠിച്ചു പോരുന്ന നിസ്തുല സംഭാവനകളുടെ സ്മാരകമായി നിലകൊള്ളുന്നു. നൂറു വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂളിലൂടെ അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന് കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ- സാമൂഹിക- മത- സാംസ്കാരിക രംഗങ്ങളിലും കല- കായിക - സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേർ ഇടപ്പള്ളി സെ. ജോർജ്ജ് എൽ. പി സ്ക്കൂളിന്റെ സന്താനങ്ങളാണ്. പ്രഗത്ഭരായ വളരെയേറെ അദ്ധ്യാപകരുടെ സേവനങ്ങൾ സ്ക്കൂളിന്റെ ഭാഗധേയത്തിൽ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്.
      
      
എറണാകുളം വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചുരുക്കം ചില സ്ക്കൂളുകളില്‍ ഒന്നാണ്  സെ. ജോര്‍ജ്ജ് എല്‍. പി സ്ക്കൂള്‍. കുട്ടികളുടെ പഠനപ്രവര്‍ത്തനത്തോടൊപ്പം അവരുടെ കലാകായിക പ്രവര്‍ത്തി പരിചയ പഠനങ്ങള്‍ക്ക് തുല്യ പ്രാധാന്യത്തോടെ ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. നഴ്സറിക്ലാസുമുതല്‍ നാലാം ക്ലാസു വരെ 350ഓളം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഉള്ളത്. ഞങ്ങളുടെ ഇപ്പോഴത്തെ മാനേജര്‍ ഇടപ്പള്ളി സെ. ജോര്‍ജ്ജ് ഫൊറോനപള്ളി വികാരി റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലവും, പ്രധാന അദ്ധ്യപിക ശ്രീമതി ഗ്ലിസ്സി ജോര്‍ജ്ജും ആണ്.
എറണാകുളം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ചുരുക്കം ചില സ്ക്കൂളുകളിൽ ഒന്നാണ്  സെ. ജോർജ് എൽ. പി സ്ക്കൂൾ. കുട്ടികളുടെ പഠനപ്രവർത്തനത്തോടൊപ്പം അവരുടെ കലാകായിക പ്രവർത്തി പരിചയ പഠനങ്ങൾക്ക് തുല്യ പ്രാധാന്യത്തോടെ ഇവിടെ പരിശീലനം നൽകുന്നുണ്ട്. നഴ്സറിക്ലാസുമുതൽ നാലാം ക്ലാസു വരെ 350ഓളം വിദ്യാർത്ഥികളാണ് ഇപ്പോൾ ഉള്ളത്. ഞങ്ങളുടെ ഇപ്പോഴത്തെ മാനേജർ ഇടപ്പള്ളി സെ. ജോർജ്ജ് ഫൊറോനപള്ളി വികാരി റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലവും, പ്രധാന അദ്ധ്യപിക ശ്രീമതി ഗ്ലിസ്സി ജോർജ്ജും ആണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*സ്മാര്‍ട്ട് ക്ലാസ്
*സ്മാർട്ട് ക്ലാസ്
*കമ്പ്യൂട്ടര്‍ ലാബ്
*കമ്പ്യൂട്ടർ ലാബ്
*പാര്‍ക്ക്
*പാർക്ക്
*ലൈബ്രറി
*ലൈബ്രറി


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / കായിക പരിശീലനം]]
* [[{{PAGENAME}} / കായിക പരിശീലനം]]
*  [[{{PAGENAME}} /ബാന്‍ഡ് പരിശീലനം ]]
*  [[{{PAGENAME}} /ബാൻഡ് പരിശീലനം ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഹരിത ക്ലബ്ബ്]]
*  [[{{PAGENAME}}/ഹരിത ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 50: വരി 74:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#LINCY JOSE
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.02113,76.30680 |zoom=18}}
*ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ  റെയിൽവെ സ്റ്റേഷനിൽ നിന്നും  ഒരു കിലോമീറ്റർ
<big>വിദ്യാലയത്തിലെത്താനുള്ള മാർഗ്ഗങ്ങൾ</big>
*നാഷണൽ ഹൈവെയിൽ '''എം എ ജെ'''  ബസ്സ് സ്‍റ്റോപ്പിൽ നിന്നും 500 മീറ്റർ
*
*ഇടപ്പള്ളി പള്ളിയുടെ എതിർവശത്തുള്ള എം എ ജെ റോഡിൽ
<br>
----
{{Slippymap|lat=10.02113|lon=76.30680 |zoom=18|width=full|height=400|marker=yes}}
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1098519...2641426" എന്ന താളിൽനിന്ന് ശേഖരിച്ചത്