"എ.യു.പി.എസ്. കല്ലടിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
+വർഗ്ഗം:21905; +വർഗ്ഗം:Ente Gramam using HotCat |
No edit summary |
||
| വരി 29: | വരി 29: | ||
*ഉമ്മ്റുൽ ഫാറുക്ക് ജുമ്മാ മസ്ജിത് | *ഉമ്മ്റുൽ ഫാറുക്ക് ജുമ്മാ മസ്ജിത് | ||
*സലഫി മസ്ജിദ് കല്ലടിക്കോട് | *സലഫി മസ്ജിദ് കല്ലടിക്കോട് | ||
== '''സാംസ്കാരിക ആഘോഷങ്ങൾ''' == | |||
തുലാമാസത്തിലെ സന്തക ഷഷ്ടിയാണ് തുപ്പനാട് ക്ഷേത്രത്തിലെ പ്രധാന ആഘോഷം ആലഭാരങ്ങൾ ഇല്ലാതെ ഭക്തിയുടെ നിറവിൽ തുപ്പനാട് ഷഷ്ടിക്ക് ദൂരദേശത്തുനിന്നു പോലും ഭക്തന്മാർ വരാറുണ്ട് | |||
കല്ലടിക്കോട് സ്ഥിതിചെയ്യുന്ന അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ താലപ്പൊലി വളരെ ശ്രദ്ധേയമാണ് ആന പഞ്ചവാദ്യം ശിങ്കാരമേളം തെയ്യം കോലങ്ങൾ പല്ലക്ക് എന്നിങ്ങനെ വിവിധ വേഷങ്ങൾ കാണപ്പെടുന്നു | |||
തോമസികയുടെ ഓർമ്മയായി കൊണ്ടാടുന്ന പെരുന്നാൾ കല്ലടിക്കോട് ജനങ്ങളുടെ ഒരു ആഘോഷമാണ് ഈ പെരുന്നാളിൽ പ്രതിക്ഷണം ഉണ്ടാകും ഇതുപോലെ സെൻമേരിസ് ചർച്ചിലും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ നടത്തുന്നു | |||
പണ്ടുകാലത്തെ കല്യാണത്തിന് തെങ്ങോല പലയോല എന്നിവ കൊണ്ടുള്ള പന്തൽ ആയിരുന്നു പെണ്ണിന്റെ വീട്ടിലെ വൈക്കോൽ കൂനയുടെയും തൊഴുത്തിലെ പശുവിന്റെ എണ്ണവും കളങ്ങളുടെ എണ്ണവും നോക്കിയാണ് കല്യാണം നടത്തുന്നത്… | |||
[[വർഗ്ഗം:21905]] | [[വർഗ്ഗം:21905]] | ||
[[വർഗ്ഗം:Ente Gramam]] | [[വർഗ്ഗം:Ente Gramam]] | ||