"എ.യു.പി.എസ്. കല്ലടിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shihabudeen ps (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
*ഉമ്മ്റുൽ ഫാറുക്ക് ജുമ്മാ മസ്ജിത്
*ഉമ്മ്റുൽ ഫാറുക്ക് ജുമ്മാ മസ്ജിത്
*സലഫി മസ്ജിദ് കല്ലടിക്കോട്
*സലഫി മസ്ജിദ് കല്ലടിക്കോട്
== '''സാംസ്കാരിക ആഘോഷങ്ങൾ''' ==
       തുലാമാസത്തിലെ സന്തക ഷഷ്ടിയാണ് തുപ്പനാട് ക്ഷേത്രത്തിലെ പ്രധാന ആഘോഷം ആലഭാരങ്ങൾ ഇല്ലാതെ ഭക്തിയുടെ നിറവിൽ  തുപ്പനാട്   ഷഷ്ടിക്ക് ദൂരദേശത്തുനിന്നു പോലും ഭക്തന്മാർ വരാറുണ്ട്
        കല്ലടിക്കോട് സ്ഥിതിചെയ്യുന്ന അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ താലപ്പൊലി വളരെ ശ്രദ്ധേയമാണ് ആന പഞ്ചവാദ്യം ശിങ്കാരമേളം തെയ്യം കോലങ്ങൾ പല്ലക്ക് എന്നിങ്ങനെ വിവിധ വേഷങ്ങൾ കാണപ്പെടുന്നു
   തോമസികയുടെ ഓർമ്മയായി കൊണ്ടാടുന്ന പെരുന്നാൾ കല്ലടിക്കോട് ജനങ്ങളുടെ ഒരു ആഘോഷമാണ് ഈ പെരുന്നാളിൽ പ്രതിക്ഷണം ഉണ്ടാകും ഇതുപോലെ സെൻമേരിസ് ചർച്ചിലും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ നടത്തുന്നു
    പണ്ടുകാലത്തെ കല്യാണത്തിന്  തെങ്ങോല പലയോല എന്നിവ കൊണ്ടുള്ള പന്തൽ ആയിരുന്നു   പെണ്ണിന്റെ വീട്ടിലെ വൈക്കോൽ കൂനയുടെയും തൊഴുത്തിലെ പശുവിന്റെ എണ്ണവും കളങ്ങളുടെ എണ്ണവും നോക്കിയാണ് കല്യാണം നടത്തുന്നത്…
[[വർഗ്ഗം:21905]]
[[വർഗ്ഗം:Ente Gramam]]