"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jereenajom (സംവാദം | സംഭാവനകൾ) |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
* ചെറുകുളഞ്ഞി | |||
= ''പത്തനംതിട്ട ജില്ലയിലെ റാന്നി പ്രദേശത്തെ മലയോരമേഖലയിലെ ഒരു എയിഡഡ് വിദ്യാലയമാണ് ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി.'' = | = ''പത്തനംതിട്ട ജില്ലയിലെ റാന്നി പ്രദേശത്തെ മലയോരമേഖലയിലെ ഒരു എയിഡഡ് വിദ്യാലയമാണ് ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി.'' = | ||
| വരി 16: | വരി 16: | ||
[[പ്രമാണം:WhatsApp Image 2025-01-24 at 7.32.46 PM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-01-24 at 7.32.46 PM.jpg|ലഘുചിത്രം]] | ||
പമ്പാ നദിയുടെ തീരങ്ങളിലൂടെ മലയോരമേഖലയുടെ മനോഹാരിതയിൽ തിളങ്ങി നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം .ശാന്ത സുന്ദരമായ പ്രകൃതരമണിയാമായ ഒരു മലയോര മേഖല . | പമ്പാ നദിയുടെ തീരങ്ങളിലൂടെ മലയോരമേഖലയുടെ മനോഹാരിതയിൽ തിളങ്ങി നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം .ശാന്ത സുന്ദരമായ പ്രകൃതരമണിയാമായ ഒരു മലയോര മേഖല . | ||
=== '''ആരാധനാലയങ്ങൾ''' === | |||
* പരുത്തിക്കാവ് ദേവി ക്ഷേത്രം | |||
* സെന്റ് കുര്യാക്കോസ് ക്നാനായ പള്ളി | |||
* കോട്ടപ്പാറ മലനട ക്ഷേത്രം (ജണ്ടയിക്കൽ) | |||
ഈ ആരാധനാലയങ്ങളെല്ലാം ചെറുകുളഞ്ഞിയുടെ മതസൗഹാർദ്ദത നിലനിർത്തുന്നതിൽ മുഖ്യമായ പങ്കുവഹിക്കുന്നു. | |||
=== പ്രധാന സ്ഥാപനങ്ങൾ === | |||
* വായനശാല | |||
* മൃഗാശുപത്രി | |||
* സ്പോർട്സ് ഹബ് | |||
* അംഗൻവാടി | |||
* പോസ്റ്റോഫീസ് | |||
* ഈ സ്ഥാപനങ്ങൾ ചെറുകുളഞ്ഞിയുടെ സാംസ്‌കാരിക സാമൂഹിക വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് . | |||
=== പ്രധാന പാലങ്ങൾ === | |||
* ഐത്തല പാലം | |||
* കിടങ്ങൂർമുഴി പാലം | |||
* ഈ പാലങ്ങൾ ചെറുകുളഞ്ഞിയെ റാന്നിയുമായിട്ടും വടശ്ശേരിക്കരയുമായിട്ടും ബന്ധിപ്പിക്കുവാനുള്ള പ്രധാന മാർഗങ്ങളാണ് | |||
[[പ്രമാണം:WhatsApp Image 2025-01-24 at 7.32.51 PM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-01-24 at 7.32.51 PM.jpg|ലഘുചിത്രം]] | ||
==ചിത്രശാല == | |||
== ചിത്രശാല == | |||
<gallery> | <gallery> | ||
പ്രമാണം:38073 Waterfall.jpg| മീൻമുട്ടുപാറ വെള്ളച്ചാട്ടം | പ്രമാണം:38073 Waterfall.jpg| മീൻമുട്ടുപാറ വെള്ളച്ചാട്ടം | ||
പ്രമാണം:38073 Temple.jpg| പരുത്തിക്കാവ് ദേവിക്ഷേത്രം | പ്രമാണം:38073 Temple.jpg| പരുത്തിക്കാവ് ദേവിക്ഷേത്രം | ||
പ്രമാണം:38073 Pamba.jpg| | പ്രമാണം:38073 Pamba.jpg|alt= | ||
</gallery> | </gallery> | ||
[[വർഗ്ഗം:38073]] | |||
[[വർഗ്ഗം:Ente gramam]] | |||