"മൂലാട് എ എം എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

നാലു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ നരയൻകുളം വഴി കായണ്ണ, കൂരാച്ചുണ്ട് ഭാഗത്തേക്ക് എത്താം.വടക്കോട്ടുള്ള പാത ചാലിക്കര- പേരാമ്പ്ര ഭാഗത്തേക്കും, പടിഞ്ഞാറ് വഴി യാത്ര ചെയ്താൽ വെള്ളിയൂർ- ഉള്ളിയേരി ഭാഗത്തേക്കും , തെക്ക് കോട്ടൂർ വഴി ബാലുശ്ശേരിയിലും എത്താം.

=== പൊതുസ്താപനങ്ങൾ ===
മൂലാട് എ എം എൽ പി സ്കൂൾ
"https://schoolwiki.in/മൂലാട്_എ_എം_എൽ_പി_എസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്