മൂലാട് എ എം എൽ പി എസ്/എന്റെ ഗ്രാമം
ദൃശ്യരൂപം
മൂലാട് പുളിയോട്ട് മുക്ക്
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കോട്ടൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുളിയോട്ട് മുക്ക്.
നാലു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ നരയൻകുളം വഴി കായണ്ണ, കൂരാച്ചുണ്ട് ഭാഗത്തേക്ക് എത്താം.വടക്കോട്ടുള്ള പാത ചാലിക്കര- പേരാമ്പ്ര ഭാഗത്തേക്കും, പടിഞ്ഞാറ് വഴി യാത്ര ചെയ്താൽ വെള്ളിയൂർ- ഉള്ളിയേരി ഭാഗത്തേക്കും , തെക്ക് കോട്ടൂർ വഴി ബാലുശ്ശേരിയിലും എത്താം.
പൊതുസ്താപനങ്ങൾ
മൂലാട് എ എം എൽ പി സ്കൂൾ