"ഗവ. എൽ പി എസ് പൂങ്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 40: | വരി 40: | ||
* | * | ||
* കേരള കാർഷിക കോളേജ് | * കേരള കാർഷിക കോളേജ് | ||
* ചിത്രശാല | |||
* | |||
16:47, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
പൂങ്കുളം
തിരുവനന്തപുരം ജില്ലയിൽ സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ കോർപറേഷൻ പരിധിയിൽ വരുന്ന സ്കൂൾ ആണ് പൂങ്കുളം.
ഭൂമിശാസ്ത്രം
കിഴക്ക് ഭാഗം കായലും തെക്ക് ഭാഗം സമുദ്രവുമായി ചേർന്ന് കിടക്കുന്ന പ്രദേശം.പൂങ്കുളം ജംഗ്ഷനിൽ നിന്ന് ഏകദേശം 12km അകലെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ രണ്ടാമത്തെ ശുദ്ധജലതടാകമാണ് വെള്ളായണി തടാകo.
പ്രധാന പൊതു സ്ഥാപനങ്ങൾ
- എസ് ബി എൈ ബാങ്ക്
- സി.ജി.ഒ കോപ്ളക്സ്
- pollution സെന്റർ
- post ഓഫീസ്
ശ്രദേ്ധയരായ വ്യക്തികൾ
ശ്രീ വിവേകാനന്ദൻ നോവലിസ്റ്റ്
ശ്രീ പൂങ്കുളം പ്രസാദ് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ
സാഹിത്യകാരൻ
വെള്ളായണി അർജുനൻ
ആരാധനാലയങ്ങൾ
ശ്രീ ചാ മുണ്ടേശ്വരി ദേവി ക്ഷേത്രം
ശ്രീ വലിയ പാമ്പാടി ദേവി ക്ഷേത്രം
കീഴൂർ നട്ടറ തല ശ്രീ മഹാദേവക്ഷേത്രം
കിടാരക്കുഴി ഇടി വിഴുന്നവിള ശ്രീഭദ്രകാളി ദേവീക്ഷേത്രം
സെൻറ് തോമസ് ചർച്ച് കോളിയൂർ
സിഎസ്ഐ ചർച്ച് പൂങ്കുളം
സിഎസ്ഐ ചർച്ച് കോളിയൂർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കേരള കാർഷിക കോളേജ്
- ചിത്രശാല