"ഗവ. യു. പി. എസ് ഊരുട്ടമ്പലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
=== ഊരൂട്ടമ്പലം കലാപം === | === ഊരൂട്ടമ്പലം കലാപം === | ||
* 1915ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കലാപം നടന്നു. | |||
* തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നു. | |||
* കൂലിക്ക് വേണ്ടിയല്ല സ്കൂൾ പ്രവേശനത്തിന് വേണ്ടി പോരാടിയ രാജ്യചരിത്രത്തിലെ ആദ്യത്തെ കാർഷിക പണിമുടക്ക് ഇതിന് പിന്നാലെയാണ്. | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* ഗവ . യു പി എസ് ഊരൂട്ടമ്പലം | |||
* ഗവ . എൽ പി എസ് ഊരൂട്ടമ്പലം | |||
* പോസ്റ്റോഫീസ് | |||
* സർവീസ് സഹകരണ ബാങ്ക് | |||
15:00, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ വശ്യസുന്ദരമായ ഗ്രാമമാണ് ഊരൂട്ടമ്പലം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ . യു പി എസ് ഊരൂട്ടമ്പലം.ഈ പ്രദേശത്തിലെ നിരവധി സാമൂഹിക സാംസ്‌കാരിക നായകന്മാർക്ക് അക്ഷരവെളിച്ചം നൽകി നമ്മുടെ വിദ്യാലയം കെടാവിളക്കായി നിലനിൽക്കുന്നു.
ഊരൂട്ടമ്പലം കലാപം
- 1915ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കലാപം നടന്നു.
- തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നു.
- കൂലിക്ക് വേണ്ടിയല്ല സ്കൂൾ പ്രവേശനത്തിന് വേണ്ടി പോരാടിയ രാജ്യചരിത്രത്തിലെ ആദ്യത്തെ കാർഷിക പണിമുടക്ക് ഇതിന് പിന്നാലെയാണ്.
പൊതുസ്ഥാപനങ്ങൾ
- ഗവ . യു പി എസ് ഊരൂട്ടമ്പലം
- ഗവ . എൽ പി എസ് ഊരൂട്ടമ്പലം
- പോസ്റ്റോഫീസ്
- സർവീസ് സഹകരണ ബാങ്ക്