ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Annmaria (സംവാദം | സംഭാവനകൾ)
'= മണർകാട് =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Princysebastian (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= മണർകാട് =
= മണർകാട് =
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ മണർകാട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കോട്ടയം-കുമളി സംസ്ഥാന പാതയും തിരുവല്ല-ഏറ്റുമാനൂർ ബൈപ്പാസും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. പുതുപ്പള്ളി വഴിയും തിരുവഞ്ചൂർ വഴിയും അയർക്കുന്നം വഴിയും മണർകാട് എത്താം.കെ. കെ. റോഡ് പൂർത്തിയായതോടെയാണ് നായാടിമറ്റം എന്നറിയപ്പെട്ടിരുന്ന കവല 5 ആം മൈൽ ആയത്. 1930 ന് ശേഷമാണ് മണർകാട് കവല എന്ന പേര് വന്നത്.
==ഭൂമിശാസ്ത്രം==
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ 15.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മണർകാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
=അതിരുകൾ=
തെക്ക്‌ - പുതുപ്പള്ളി പഞ്ചായത്ത്
വടക്ക് – അയർക്കുന്നം, വിജയപുരം പഞ്ചായത്തുകൾ
കിഴക്ക് - [[പാമ്പാടി . കൂരോപ്പട], പഞ്ചായത്ത്
പടിഞ്ഞാറ് - വിജയപുരം പഞ്ചായത്ത്
== പൊതുസ്ഥാപനങ്ങൾ ==
* സെന്റ് മേരീസ് എച്ച് എച്ച് എസ് മണർകാട്
* സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണർകാട്
* ഐ.ജെ.ബി. സി മണർകാട്
* ജി.യു.പി.എസ് മണർകാട്
* ജി. എൽ.പി.എസ് മണർകാട്
* വൈ.എം.സി.എ.
* ലയൺസ് ക്ലബ് 
* കുറ്റിയക്കുന്ന് റിക്റിയേഷൻ ക്ലബ്
* അമ്മവീട്
* ഗ്രാമപഞ്ചായത്ത് 
* വില്ലേജ് ഓഫീസ്
* കൃഷി ഭവൻ
* വിജയപുരം സർവ്വീസ് സഹകരണ ബാങ്ക്
* അദ്ധ്യാപക സഹകരണ ബാങ്ക്
* പോലീസ് സ്റ്റേഷൻ 
* ഇലക്ട്രിസിറ്റി ഓഫീസ്
* കോഴി വളർത്തൽ കേന്ദ്രം
== പ്രധാന വ്യക്തികൾ ==
* അഡ്വ.എം. പി. ഗോവിന്ദൻ നായർ (മുൻ മന്ത്രി)
* ആർ രാമൻപിള്ള എം.എൽ.സി.
* വെട്ടിക്കുന്നേൽ കുറിയാക്കോസ് കത്തനാർ (വലൃച്ചൻ)
* മണർകാട് മാത്യു
* കുഞ്ഞപ്പനാശാൻ (പരിചമുട്ടുകളി)
<gallery>
</gallery>
<gallery>
</gallery>
<gallery>
പ്രമാണം:33059-Manarcad village.jpg|മണർകാട് ഗ്രാമം[[പ്രമാണം:മണർകാട് ഗ്രാമം.jpg|ലഘുചിത്രം]]
</gallery>
== [[:വർഗ്ഗം:ചിത്രശാല|ചിത്രശാല]] ==
[[പ്രമാണം:KRU 3587-300x200.jpg|ലഘുചിത്രം|സെൻ്റ്. മേരീസ് എച്ച്. എസ്. എസ് , മണർകാട്]]
[[പ്രമാണം:മണർകാട് ഗ്രാമം.jpg|ലഘുചിത്രം|മണർകാട് ഗ്രാമം ഏതൊക്കെ സ്ഥലങ്ങളുമായി അതിർത്തി പങ്കിടുന്നു എന്ന് ഈ ചിത്രത്തിൽ കാണാം]]
== അവലംബം ==
1<nowiki/>https://lsgkerala.gov.in/ml/lbelection/electdmemberdet/2020/554

14:54, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

മണർകാട്

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ മണർകാട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.


കോട്ടയം-കുമളി സംസ്ഥാന പാതയും തിരുവല്ല-ഏറ്റുമാനൂർ ബൈപ്പാസും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. പുതുപ്പള്ളി വഴിയും തിരുവഞ്ചൂർ വഴിയും അയർക്കുന്നം വഴിയും മണർകാട് എത്താം.കെ. കെ. റോഡ് പൂർത്തിയായതോടെയാണ് നായാടിമറ്റം എന്നറിയപ്പെട്ടിരുന്ന കവല 5 ആം മൈൽ ആയത്. 1930 ന് ശേഷമാണ് മണർകാട് കവല എന്ന പേര് വന്നത്.

ഭൂമിശാസ്ത്രം

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ 15.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മണർകാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തെക്ക്‌ - പുതുപ്പള്ളി പഞ്ചായത്ത് വടക്ക് – അയർക്കുന്നം, വിജയപുരം പഞ്ചായത്തുകൾ കിഴക്ക് - [[പാമ്പാടി . കൂരോപ്പട], പഞ്ചായത്ത് പടിഞ്ഞാറ് - വിജയപുരം പഞ്ചായത്ത്

പൊതുസ്ഥാപനങ്ങൾ

  • സെന്റ് മേരീസ് എച്ച് എച്ച് എസ് മണർകാട്
  • സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണർകാട്
  • ഐ.ജെ.ബി. സി മണർകാട്
  • ജി.യു.പി.എസ് മണർകാട്
  • ജി. എൽ.പി.എസ് മണർകാട്
  • വൈ.എം.സി.എ.
  • ലയൺസ് ക്ലബ് 
  • കുറ്റിയക്കുന്ന് റിക്റിയേഷൻ ക്ലബ്
  • അമ്മവീട്
  • ഗ്രാമപഞ്ചായത്ത് 
  • വില്ലേജ് ഓഫീസ്
  • കൃഷി ഭവൻ
  • വിജയപുരം സർവ്വീസ് സഹകരണ ബാങ്ക്
  • അദ്ധ്യാപക സഹകരണ ബാങ്ക്
  • പോലീസ് സ്റ്റേഷൻ 
  • ഇലക്ട്രിസിറ്റി ഓഫീസ്
  • കോഴി വളർത്തൽ കേന്ദ്രം

പ്രധാന വ്യക്തികൾ

  • അഡ്വ.എം. പി. ഗോവിന്ദൻ നായർ (മുൻ മന്ത്രി)
  • ആർ രാമൻപിള്ള എം.എൽ.സി.
  • വെട്ടിക്കുന്നേൽ കുറിയാക്കോസ് കത്തനാർ (വലൃച്ചൻ)
  • മണർകാട് മാത്യു
  • കുഞ്ഞപ്പനാശാൻ (പരിചമുട്ടുകളി)


ചിത്രശാല

സെൻ്റ്. മേരീസ് എച്ച്. എസ്. എസ് , മണർകാട്




മണർകാട് ഗ്രാമം ഏതൊക്കെ സ്ഥലങ്ങളുമായി അതിർത്തി പങ്കിടുന്നു എന്ന് ഈ ചിത്രത്തിൽ കാണാം








അവലംബം

1https://lsgkerala.gov.in/ml/lbelection/electdmemberdet/2020/554