"ജി.എച്ച്.എസ്. കുറ്റ്യേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Leenaep (സംവാദം | സംഭാവനകൾ)
Leenaep (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:


== '''എൻ്റെ ഗ്രാമം -കുറ്റ്യേരി''' ==
== '''എൻ്റെ ഗ്രാമം -കുറ്റ്യേരി''' ==
<small>ഗ്രാമീണ വിശുദ്ധിയേയും കാർഷിക സംസ്ക്കാരത്തേയും മുറുകെ പിടിക്കുന്ന ഗ്രാമമാണ് കുറ്റ്വേരി കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ശാലീന സുന്ദരമായ ഒരു ഗ്രാമമാണ് കുറ്റ്യേരി. കുപ്പം പുഴയുടെ അടുത്ത് കിടക്കുന്ന ഈ ഗ്രാമം കാർഷിക സംസ്ക്കാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. മുഖ്യമായും നെല്ല്, ഉഴുന്ന്, പച്ചക്കറികൾ , തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്തു വരുന്നത്.</small>


== '''എൻ്റെ വിദ്യാലയം'''- '''ജി.എച്ച്.എസ്. കുറ്റ്യേരി''' ==
[[പ്രമാണം:13759- Village farm.png|thumb|എൻ്റെ ഗ്രാമം -കുറ്റ്യേരി]]
<small>ഏകദേശം രണ്ടേക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് ഒരു ചെറിയ കുന്നിൻ മുകളിലാണ് കുറ്റ്യേരി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരിയാരം പഞ്ചായത്ത് പരിധിയിൽ കുറ്റ്യേരി വില്ലേജിൽ സ്ഥിതി ചെയ്യുന്ന പൊതുവിദ്യാലയം ഏഴ് പതിറ്റാണ്ടായി അക്ഷരത്തിൻ്റെ അഗ്നി തലമുറകളിലേക്ക് പകർന്നു കൊണ്ട് ഈ നാടിൻ്റെ സാംസ്ക്കാരിക കേന്ദ്രവും പൊതു ഇടവുമായി ശോഭിക്കുന്നു.</small>
 
<small>ഗ്രാമീണ വിശുദ്ധിയേയും കാർഷിക സംസ്ക്കാരത്തേയും മുറുകെ പിടിക്കുന്ന ഗ്രാമമാണ്  കുറ്റ്യേരി കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ശാലീന സുന്ദരമായ ഒരു ഗ്രാമമാണ് കുറ്റ്യേരി. കുപ്പം പുഴയുടെ അടുത്ത് കിടക്കുന്ന ഗ്രാമം കാർഷിക സംസ്ക്കാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. മുഖ്യമായും നെല്ല്, ഉഴുന്ന്, പച്ചക്കറികൾ , തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്തു വരുന്നത്.</small>


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==