ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് പാലക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Athiraprabin (സംവാദം | സംഭാവനകൾ)
Athiraprabin (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പാലക്കോട് ==
== പാലക്കോട് ==
[[പ്രമാണം:48547 school1.jpeg|thumb|എ.എൽ.പി.എസ് പാലക്കോട്]]
കിഴക്കൻ ഏറനാട്ടിൽ നിലമ്പൂർ താലൂക്കിൽ  പോരൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ഗ്രാമം . പാടത്തും പറമ്പിലും പണി ചെയ്തു അന്നന്നത്തെ അന്നത്തിനു വക തേടിയിരുന്ന കാർഷിക സമൂഹം  .  കന്നു പൂട്ടും കറ്റ മെതിയും കഴിഞ്ഞാൽ പണി തേടിയുള്ള നാടു ചുറ്റൽ  .  അങ്ങനെ മദ്രാസും   കോഴിക്കോടും  വയനാടും  കൊടകും  തേടി  പാലക്കോട്ടുകാരുടെ ദേശാടനം . അന്ന് കൊടുമ്പിരി കൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ  ഈ കൊച്ചു ഗ്രാമവും പങ്കുചേർന്നു .  സ്വാതന്ത്ര്യത്തിനു പതിറ്റാണ്ടുകൾക്കുമുമ്പ് ചേന്നൻ കുളങ്ങര  ഹൈദ്രു കുട്ടി മോല്ല പാലക്കോട് പള്ളിയോടനുബന്ധിച്ച് നിർമ്മിച്ച  ഓത്തുപള്ളിയാണ് പിൻകാലത്ത് പാലക്കോട്  എ. എം. എൽ .പി. സ്കൂൾ ആയി   രൂപപ്പെട്ടത്  എന്നു പറയാം

12:15, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

പാലക്കോട്

എ.എൽ.പി.എസ് പാലക്കോട്