"ഗവ. യു പി എസ് ചെട്ടിക്കുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ചെട്ടികുളങ്ങര == | == ചെട്ടികുളങ്ങര == | ||
തിരുവനന്തപുരം ജില്ലയിലെ | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷനിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ് ചെട്ടികുളങ്ങര.നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം വഞ്ചിയൂർ വാർഡിലാണ് ഉൾപ്പെടുന്നത്. | ||
== | വഞ്ചിയൂർ:തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരുകിലോമീറ്റർ അകലത്തിലുള്ള ഓവർബ്രിഡ്ജ് എം ജി റോഡിനു പടിഞ്ഞാറ് ഭാഗത്താണ് ചെട്ടികുളങ്ങര.സമീപത്തു ചെട്ടികുളങ്ങര ക്ഷേത്രവും ചെട്ടികുളങ്ങര ശ്രീദേവി നായർ കരയോഗവുമായി ബന്ധപ്പെട്ട കെട്ടിടവും സ്ഥിതി ചെയ്യുന്നു.ചെട്ടികുളങ്ങര ക്ഷേത്രമാണ് നാടിന്റെ പ്രധാന പൈതൃക കേന്ദ്രം. | ||
== വിദ്യാഭാസ സ്ഥാപനങ്ങൾ ==[[പ്രമാണം:43340 GUPS Chettikulangara.jpg|Thumb|ജി.യു.പി .എസ് .ചെട്ടികുളങ്ങര]] | |||
* ജി.യു.പി .എസ് .ചെട്ടികുളങ്ങര | * ജി.യു.പി .എസ് .ചെട്ടികുളങ്ങര | ||
* ഗവണ്മെന്റ് ആയുർവേദ കോളേജ് | * ഗവണ്മെന്റ് ആയുർവേദ കോളേജ് | ||
* എസ് .എം .വി .ഹൈസ്കൂൾ | * എസ് .എം .വി .ഹയർ സെക്കന്ററി സ്കൂൾ | ||
* വഞ്ചിയൂർ ഹൈസ്കൂൾ | |||
* ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്(തിരുവനന്തപുരം നോർത്ത്) | |||
== പൊതുസ്ഥാപനങ്ങൾ == | |||
* ജനറൽ പോസ്റ്റ് ഓഫീസ് തിരുവനന്തപുരം | |||
* സെൻട്രൽ റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം | |||
* പോലീസ് സ്റ്റേഷൻ,വഞ്ചിയൂർ | |||
= ആരാധനാലയങ്ങൾ =[[പ്രമാണം:43340 temple.jpg|Thumb|ചെട്ടികുളങ്ങര ശ്രീദേവി ക്ഷേത്രം]] | |||
* ചെട്ടികുളങ്ങര ശ്രീദേവി ക്ഷേത്രം | |||
* പഴവങ്ങാടി ഗണപതി ക്ഷേത്രം | |||
03:09, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
ചെട്ടികുളങ്ങര
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷനിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ് ചെട്ടികുളങ്ങര.നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം വഞ്ചിയൂർ വാർഡിലാണ് ഉൾപ്പെടുന്നത്.
വഞ്ചിയൂർ:തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരുകിലോമീറ്റർ അകലത്തിലുള്ള ഓവർബ്രിഡ്ജ് എം ജി റോഡിനു പടിഞ്ഞാറ് ഭാഗത്താണ് ചെട്ടികുളങ്ങര.സമീപത്തു ചെട്ടികുളങ്ങര ക്ഷേത്രവും ചെട്ടികുളങ്ങര ശ്രീദേവി നായർ കരയോഗവുമായി ബന്ധപ്പെട്ട കെട്ടിടവും സ്ഥിതി ചെയ്യുന്നു.ചെട്ടികുളങ്ങര ക്ഷേത്രമാണ് നാടിന്റെ പ്രധാന പൈതൃക കേന്ദ്രം.
- ജി.യു.പി .എസ് .ചെട്ടികുളങ്ങര
- ഗവണ്മെന്റ് ആയുർവേദ കോളേജ്
- എസ് .എം .വി .ഹയർ സെക്കന്ററി സ്കൂൾ
- വഞ്ചിയൂർ ഹൈസ്കൂൾ
- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്(തിരുവനന്തപുരം നോർത്ത്)
പൊതുസ്ഥാപനങ്ങൾ
- ജനറൽ പോസ്റ്റ് ഓഫീസ് തിരുവനന്തപുരം
- സെൻട്രൽ റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം
- പോലീസ് സ്റ്റേഷൻ,വഞ്ചിയൂർ
- ചെട്ടികുളങ്ങര ശ്രീദേവി ക്ഷേത്രം
- പഴവങ്ങാടി ഗണപതി ക്ഷേത്രം

