ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SIMI JOSE (സംവാദം | സംഭാവനകൾ)
'== പഴുവിൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പഴുവിൽ ==
== '''പഴുവിൽ''' ==
[[പ്രമാണം:22032 photo1.resized.jpg|thumb|പഴുവിൽ ]]
തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് പഴുവിൽ .നിരവധി ക്ഷേത്രങ്ങൾ ഉള്ള സ്ഥലമാണ് പഴുവിൽ.ഈ ഗ്രാമം നഗരത്തോട് വളരെ അടുത്താണ് .എന്നിട്ടും പഴയ ഗ്രാമത്തിന്റെ നിരവധി ഗുണങ്ങൾ നിലനിർത്തുന്നു .
 
== '''ഭൂമിശാസ്ത്രം''' ==
തൃശ്ശൂരിൽ നിന്നും പതിനേഴു കിലോമീറ്റർ അകലെ ചേർപ്പ് -തൃപ്രയാർ റോഡിലാണ് പഴുവിൽ
 
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
പഴുവിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്
 
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
* അർണോസ് പാതിരിയുടെ അന്ത്യവിശ്രമ സ്ഥലം പഴുവിൽ സ്ഥിതിചെയ്യുന്നു
*ആധുനിക കേരളത്തിന്റെ സാംസ്‌കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക സന്യാസിയാണ് അർണോസ് പാതിരി .
*മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്  ഡോ .അർണോസ് പാതിരി
*മലയാള ഭാഷയിലെ ആദ്യത്തെ നിഘണ്ടു രൂപപെടുത്തിയത് -ഡോ .അർണോസ് പാതിരി
 
[[പ്രമാണം:22032-arnosepathiri.png|thumb|പഴുവിൽ ]]
 
== '''ആരാധനാലയങ്ങൾ''' ==
* സെന്റ് ആന്റണിസ് ഫൊറോന ചർച് പഴുവിൽ
* പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ്
* പഴുവിൽ സുബ്രമണ്യ ക്ഷേത്രം
 
== '''വിദ്യാഭ്യാസസ്ഥാപനങ്ങൾ''' ==
[[പ്രമാണം:22032 photo2.jpg|thumb|സെന്റ് ആന്റണിസ് സ്‌കൂൾ പഴുവിൽ ]]
 
* സെന്റ് ആന്റണിസ് സ്‌കൂൾ പഴുവിൽ
* സെന്റ് ആൻസ് എൽ പി സ്‌കൂൾ പഴുവിൽ
 
== '''ചിത്രശാല''' ==
<Gallery>
 
[[പ്രമാണം:22032 photo5.resized.jpg|thumb|സ്‌കൂളിലെ പച്ചക്കറിത്തോട്ടം ]]
പ്രമാണം:22032 photo4.jpg|thumb|സ്‌കൂൾ മെയിൻ ബിൽഡിങ് ]]
പ്രമാണം:22032 photo6.jpg|thumb|യു പി സ്‌കൂൾ  ബിൽഡിങ് ]]
</Gallery>

00:06, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

പഴുവിൽ

പഴുവിൽ

തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് പഴുവിൽ .നിരവധി ക്ഷേത്രങ്ങൾ ഉള്ള സ്ഥലമാണ് പഴുവിൽ.ഈ ഗ്രാമം നഗരത്തോട് വളരെ അടുത്താണ് .എന്നിട്ടും പഴയ ഗ്രാമത്തിന്റെ നിരവധി ഗുണങ്ങൾ നിലനിർത്തുന്നു .

ഭൂമിശാസ്ത്രം

തൃശ്ശൂരിൽ നിന്നും പതിനേഴു കിലോമീറ്റർ അകലെ ചേർപ്പ് -തൃപ്രയാർ റോഡിലാണ് പഴുവിൽ

പ്രധാന പൊതു സ്ഥാപനങ്ങൾ

പഴുവിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

  • അർണോസ് പാതിരിയുടെ അന്ത്യവിശ്രമ സ്ഥലം പഴുവിൽ സ്ഥിതിചെയ്യുന്നു
  • ആധുനിക കേരളത്തിന്റെ സാംസ്‌കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക സന്യാസിയാണ് അർണോസ് പാതിരി .
  • മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ഡോ .അർണോസ് പാതിരി
  • മലയാള ഭാഷയിലെ ആദ്യത്തെ നിഘണ്ടു രൂപപെടുത്തിയത് -ഡോ .അർണോസ് പാതിരി
പഴുവിൽ

ആരാധനാലയങ്ങൾ

  • സെന്റ് ആന്റണിസ് ഫൊറോന ചർച് പഴുവിൽ
  • പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ്
  • പഴുവിൽ സുബ്രമണ്യ ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

സെന്റ് ആന്റണിസ് സ്‌കൂൾ പഴുവിൽ
  • സെന്റ് ആന്റണിസ് സ്‌കൂൾ പഴുവിൽ
  • സെന്റ് ആൻസ് എൽ പി സ്‌കൂൾ പഴുവിൽ

ചിത്രശാല