ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. പേരയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Parvanam (സംവാദം | സംഭാവനകൾ)
No edit summary
Laxmi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

21:53, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

പേരയം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേരയം .

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേരയം .ഭൂമി ശാസ്ത്ര പരമായും ചരിത്രപരമായും അനേകം പ്രത്യേകതകൾ ഉള്ള നാടാണ് പേരയം . കുറെ അധികം ക്ഷേത്രങ്ങളാൽ വലയം ചെയ്തു കിടക്കുന്ന ഗ്രാമമാണിത് ഗ്രാമത്തോട് ചേർന്ന് കളകളം പാടി ഒഴുകി ഗ്രാമത്തിനു തെളി നീര് നൽകുന്ന ചെല്ലഞ്ചി പുഴയുണ്ട് . പച്ചപ്പ്‌ നിറഞ്ഞ പാട ങ്ങളാൽ സമൃദ്ധമാണിവിടം.

ഭൂമിശാസ്ത്രപരം

ചെല്ലഞ്ചി നദി

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേരയം .ഭൂമി ശാസ്ത്ര പരമായും ചരിത്രപരമായും അനേകം പ്രത്യേകതകൾ ഉള്ള നാടാണ് പേരയം . കുറെ അധികം ക്ഷേത്രങ്ങളാൽ വലയം ചെയ്തു കിടക്കുന്ന ഗ്രാമമാണിത് ഗ്രാമത്തോട് ചേർന്ന് കളകളം പാടി ഒഴുകി ഗ്രാമത്തിനു തെളി നീര് നൽകുന്ന ചെല്ലഞ്ചി പുഴയുണ്ട് . പച്ചപ്പ്‌ നിറഞ്ഞ പാട ങ്ങളാൽ സമൃദ്ധമാണിവിടം. വാമനപുരം നദി യുടെ ശാഖയായ ചെല്ലഞ്ചി നേടിയാൽ ചുറ്റപ്പെട്ട പ്രദേശമാണിവിടം. അതിനു മുകളിലായി നിർമിച്ചിരിക്കുന്ന ചെല്ലഞ്ചി പാലം വളരെ പ്രാധാന്യം അർഹിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

ഗവ .യു .പി .എസ് .പേരയം

ഒട്ടനേകം പേർക്ക് അക്ഷര ദീപം തെളിയിക്കുന്ന പേരയം സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു