"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 72: | വരി 72: | ||
==സബ്ജില്ലാ കലോത്സവം== | ==സബ്ജില്ലാ കലോത്സവം== | ||
ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 | ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 തീയതികളിലായി കൊഴിഞ്ഞാമ്പാറ SPHSS ൽ വെച്ചു നടക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ നിന്നും 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. 59 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനവും, മികച്ച സർക്കാർ എൽ പി സ്കൂളിന്റെ ട്രോഫിയും കരസ്ഥമാക്കി. തുടർച്ചയായി നമ്മുടെ വിദ്യാലയമാണ് ഈ ട്രോഫി കരസ്ഥമാക്കുന്നത്. തമിഴ് കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും സമ്മാനിച്ചു. ആഹ്ലാദപ്രകടനവും നടത്തി. | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
കലോത്സവം 2024-25 | |||
! ക്രമനമ്പർ !! കുട്ടിയുടെ പേര് !! ഐറ്റവും സ്ഥാനവും | ! ക്രമനമ്പർ !! കുട്ടിയുടെ പേര് !! ഐറ്റവും സ്ഥാനവും | ||
|- | |- | ||
വരി 102: | വരി 100: | ||
|- | |- | ||
| 11 || നിവേദ്യ.പി || അഭിനഗാനം മലയാളം - എ ഗ്രേഡ് | | 11 || നിവേദ്യ.പി || അഭിനഗാനം മലയാളം - എ ഗ്രേഡ് | ||
|12|| ശിവന്യ || ലളിതഗാനം- സി ഗ്രേഡ് | |||
|} | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
തമിഴ് കലോത്സവം 2024-25 | |||
! ക്രമനമ്പർ !! കുട്ടിയുടെ പേര് !! ഐറ്റവും സ്ഥാനവും | |||
|- | |||
| 1 || ജസ്രീന എം|| പദ്യം ചൊല്ലൽ - ഒന്നാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം - രണ്ടാം സ്ഥാനം എ ഗ്രേഡ്, മോണോ ആക്ട് - രണ്ടാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 2 || ദേവിക ഡി || കൈയ്യെഴുത്ത് മത്സരം -എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 3 || എച്ച് അഫ്സ ഫാത്തിമ || ലളിതഗാനം- ബി ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 4 || യശ്വന്ത് എസ് || ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 5 || സഞ്ജനാശ്രീ ഡി || ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 6 || കൃത്തിക് എം || ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 7 || അശ്വിൻ ആർ.എം || ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 8 || ഗൗഷിത എം || തിരുക്കുറൽ പാരായണം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 9 || മുഹമ്മദ് ആകിൽ എം || കഥാകഥനം തമിഴ് - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|} | |} |
21:37, 9 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഉപജില്ലാ കായികമേള
ഒക്ടോബർ 8, 9 തീയതികളിൽ കഞ്ചിക്കോട് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കായി കമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ എല്ലാ ഇനങ്ങളിലും മത്സരിച്ചു. LP കിഡ്ഡീസ് പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ ഹിബ ഫാത്തിമ, അമേയ, ആഷിമ, സ്ട്രെയ്ന എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ഇവർക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും
![]() |
ഒക്ടോബർ 17, 18 തീയതികളിൽ Gups തത്തമംഗലം, GSMHSS തത്തമംഗലം എന്നീ വിദ്യാലയങ്ങളിൽ ഉപജില്ലാതല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ നടന്നു. മേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾ മികച്ച സ്കോർ നേടി. പങ്കെടുത്ത് വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സബ്ജില്ലാ കലോത്സവം
ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 തീയതികളിലായി കൊഴിഞ്ഞാമ്പാറ SPHSS ൽ വെച്ചു നടക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ നിന്നും 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. 59 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനവും, മികച്ച സർക്കാർ എൽ പി സ്കൂളിന്റെ ട്രോഫിയും കരസ്ഥമാക്കി. തുടർച്ചയായി നമ്മുടെ വിദ്യാലയമാണ് ഈ ട്രോഫി കരസ്ഥമാക്കുന്നത്. തമിഴ് കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും സമ്മാനിച്ചു. ആഹ്ലാദപ്രകടനവും നടത്തി.