"ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
സ്‌കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് . | സ്‌കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് . | ||
ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ | ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ | ||
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. | |||
09:21, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിന്‍കര തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | june 5 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | 44077 |
നെയ്യാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നെയ്യാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര നഗരത്തിന്റെ ഹൃദയ ഭാഗത്തു പ്രവർത്തിക്കുന്ന ഒരു അംഗീകൃത ഹയർ സെക്കന്ററി സ്കൂളാണ് ശ്രീ . വിദ്യാധിരാജ വിദ്യാനിലയം . 1978 ഒരു നഴ്സറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു പ്രൈമറി സ്കൂളായും 2005 ൽ ഒരു ഹയർ സെക്കന്ററി സ്കൂളാണ് ഉയർത്തപ്പെട്ടു. ഇന്ന് സംസ്ഥാന സിലബസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉന്നത നിലവാരത്തിലുള്ള നെയ്യാറ്റിൻകര നഗരസഭയിലെ ഒരു സ്കൂളാണിത്. മുൻ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ . ആർ . രാമചന്ദ്രൻ നായർ I A S ആണ് നമ്മുടെ സ്ഥാപനത്തിന്റെ ചീഫ് പാട്രണർ അദ്ദേഹത്തിന്റെ മേൽനോട്ടവും , ദീർഘ വീക്ഷണവുമുള്ള ഭരണ നൈപുണ്യതയും ശ്രീ. വിദ്യാധിരാജ സ്വാമിജിയുടെ അനുഗ്രഹവും ഈ സ്കൂളിന്റെ ഉയർച്ചക്ക് സഹായകമാകുന്നു. Dr . അജയ കുമാർ സെക്രെട്ടറിയായ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സുശക്തമായ ഈ സ്കൂളിന്റെ മാനേജ്‌മന്റ് .
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
സ്‌കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് .
ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുൻ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ . ആർ . രാമചന്ദ്രൻ നായർ I A S ആണ് നമ്മുടെ സ്ഥാപനത്തിന്റെ ചീഫ് പാട്രണർ അദ്ദേഹത്തിന്റെ മേൽനോട്ടവും , ദീർഘ വീക്ഷണവുമുള്ള ഭരണ നൈപുണ്യതയും ശ്രീ. വിദ്യാധിരാജ സ്വാമിജിയുടെ അനുഗ്രഹവും ഈ സ്കൂളിന്റെ ഉയർച്ചക്ക് സഹായകമാകുന്നു. Dr . അജയ കുമാർ സെക്രെട്ടറിയായ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സുശക്തമായ ഈ സ്കൂളിന്റെ മാനേജ്‌മന്റ് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.സദാശിവന്‍ നായര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോക്ട൪ ഗോകൂല്‍
ഡോക്ട൪ രാഹുല്‍
ഡോക്ട൪ സുമേഷ്
ഡോക്ട൪ കാര്‍ത്തിക്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 47 ന് സമീപം, നെയ്യാറ്റിന്‍കര ഠൗണ്‍
<googlemap version="0.9" lat="8.38127" lon="77.122908" zoom="14">
(A) 8.386768, 77.127022, Dhanuvachapuram NKMHSS
Kerala
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
- NH 47 ന് സമീപം, നെയ്യാറ്റിന്‍കര ഠൗണ്‍