"SSK:2024-25/വേദികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 106: | വരി 106: | ||
|- | |- | ||
|13 | |13 | ||
| | |[[File:Chalakkudi River.jpg|250px]] | ||
|'''<big>ചാലക്കുടിപ്പുഴ</big>''' | |'''<big>ചാലക്കുടിപ്പുഴ</big>''' | ||
* തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ് '''ചാലക്കുടിപ്പുഴ'''. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ് | * തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ് '''ചാലക്കുടിപ്പുഴ'''. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ് | ||
വരി 114: | വരി 114: | ||
|- | |- | ||
|14 | |14 | ||
| | |[[File:Karuvannur River.jpg|230px]] | ||
|'''<big>കരുവന്നൂർപ്പുഴ</big>''' | |'''<big>കരുവന്നൂർപ്പുഴ</big>''' | ||
* തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് '''കരുവന്നൂർ പുഴ'''. ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ് കരുവന്നൂർപ്പുഴയാകുന്നത്. | * തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് '''കരുവന്നൂർ പുഴ'''. ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ് കരുവന്നൂർപ്പുഴയാകുന്നത്. | ||
വരി 122: | വരി 122: | ||
|- | |- | ||
|15 | |15 | ||
| | |[[File:Kabani_River.jpg|250px]] | ||
|'''<big>കബനി നദി</big>''' | |'''<big>കബനി നദി</big>''' | ||
* കാവേരി നദിയുടെ പോഷക നദിയാണ് '''കബിനി'''. കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളത് കബിനിയാണ്. | * കാവേരി നദിയുടെ പോഷക നദിയാണ് '''കബിനി'''. കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളത് കബിനിയാണ്. | ||
വരി 130: | വരി 130: | ||
|- | |- | ||
|16 | |16 | ||
| | |[[File:Chaliyaar_calicut_bypass.jpg|250px]] | ||
|'''<big>ചാലിയാർ</big>''' | |'''<big>ചാലിയാർ</big>''' | ||
* കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് '''ചാലിയാർ'''. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. | * കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് '''ചാലിയാർ'''. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. | ||
വരി 139: | വരി 139: | ||
|- | |- | ||
|17 | |17 | ||
| | |[[File:Kadalundi Bird Sanctuary Areal view.jpg|250px]] | ||
|'''<big>കടലുണ്ടിപ്പുഴ</big>''' | |'''<big>കടലുണ്ടിപ്പുഴ</big>''' | ||
* കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് '''കടലുണ്ടിപ്പുഴ'''. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. | * കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് '''കടലുണ്ടിപ്പുഴ'''. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. | ||
വരി 148: | വരി 148: | ||
|- | |- | ||
|18 | |18 | ||
| | |[[File:Kuttyadi_river.jpg|250px]] | ||
|'''<big>കുറ്റിയാടിപ്പുഴ</big>''' | |'''<big>കുറ്റിയാടിപ്പുഴ</big>''' | ||
* കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് '''കുറ്റ്യാടി'''. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു. | * കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് '''കുറ്റ്യാടി'''. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു. | ||
വരി 157: | വരി 157: | ||
|- | |- | ||
|19 | |19 | ||
| | |[[File:Mahe_Boat_House.jpg|250px]] | ||
|'''<big>മയ്യഴിപ്പുഴ</big>''' | |'''<big>മയ്യഴിപ്പുഴ</big>''' | ||
* കേരളത്തിലെ ഒരു നദിയാണ് '''മയ്യഴിപ്പുഴ''' അഥവാ '''മാഹി പുഴ'''. പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന ഇത് പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഒഴുകുന്നു. | * കേരളത്തിലെ ഒരു നദിയാണ് '''മയ്യഴിപ്പുഴ''' അഥവാ '''മാഹി പുഴ'''. പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന ഇത് പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഒഴുകുന്നു. |
19:42, 5 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
വേദി നമ്പർ | വേദിയുടെ പേര് | സ്ഥലം | ||
1 | എം.ടി - നിള
|
എം.ടി. വാസുദേവൻ നായർ സെൻട്രൽ സ്റ്റേഡിയം |
||
2 | പെരിയാർ
|
ഗവ. വുമൺസ് കോളേജ് വഴുതക്കാട് | ||
3 | പമ്പയാർ
|
ടാഗോർ തിയേറ്റർ | ||
4 | അച്ചൻകോവിലാർ
|
കാർത്തിക തിരുനാൾ ഓഡിറ്റോറിയം കിഴക്കേക്കോട്ട | ||
5 | കരമനയാർ
|
ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട് | ||
6 | ഭവാനി നദി
|
സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്. തിരുവനന്തപുരം
(General Hospital Junction) |
||
7 | വാമനപുരം നദി
|
ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം | ||
8 | പള്ളിക്കലാർ
|
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം | ||
9 | കല്ലടയാർ
|
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട് | ||
10 | മണിമലയാർ
|
സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട് | ||
11 | മീനച്ചിലാർ
|
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാൾ വെള്ളയമ്പലം | ||
12 | മൂവാറ്റുപുഴയാർ
|
പൂജപ്പുര സാംസ്ക്കാരിക കേന്ദ്രം | ||
13 | ചാലക്കുടിപ്പുഴ
|
കാർമൽ എച്ച്.എസ്.എസ് വഴുതക്കാട് | ||
14 | കരുവന്നൂർപ്പുഴ
|
ഭാരത് ഭവൻ തൈക്കാട് | ||
15 | കബനി നദി
|
നിശാഗന്ധി ഓഡിറ്റോറിയം | ||
16 | ചാലിയാർ
|
ശിശുക്ഷേമ സമിതി ഹാൾ
( അറബിക് കലോൽസവം) |
||
17 | കടലുണ്ടിപ്പുഴ
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
( അറബിക് കലോൽസവം) |
||
18 | കുറ്റിയാടിപ്പുഴ
|
ഗവൺമെന്റ് എൽ പി. എസ്. തൈയ്ക്കാട്
( സംസ്കൃത കലോൽസവം) |
||
19 | മയ്യഴിപ്പുഴ
|
അയ്യങ്കാളി ഹാൾ (വിജെടി ഹാൾl) | ||
20 | തലശ്ശേരിപ്പുഴ
|
ഗവൺമെന്റ് എച്ച്.എസ്.എസ് ചാല | ||
21 | വളപട്ടണം പുഴ
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് | ||
22 | രാമപുരം പുഴ
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് | ||
23 | പെരുമ്പപ്പുഴ
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് | ||
24 | കല്ലായിപ്പുഴ
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് | ||
25 | ചിറ്റാരിപ്പുഴ
|
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം |