"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38104 (സംവാദം | സംഭാവനകൾ)
(ചെ.) കൂടുതൽ അറിയാം
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P.U.S.P.M.H.S. PALLICKAL}}
{{prettyurl|P.U.S.P.M.H.S. PallickalL}}
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ  
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി  
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി  
|സ്കൂൾ ചിത്രം=[[പ്രമാണം:SchoolNew.jpg|thumb|School Pic]]‎|
|സ്കൂൾ ചിത്രം=പ്രമാണം:SchoolNew.jpg
|size=350px
|size=350px
|caption=
|caption=
വരി 75: വരി 75:
*  ജൂനിയർ* റെഡ്ക്രോസ്   
*  ജൂനിയർ* റെഡ്ക്രോസ്   
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==നേർക്കാഴ്ച==
<gallery mode="packed">
<gallery mode="packed">
WA0225.jpg
WA0225.jpg
വരി 132: വരി 132:


==എന്റെ ഗ്രാമം==
==എന്റെ ഗ്രാമം==
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് പള്ളിക്കൽ. ഈ ഗ്രാമം ആലപ്പുഴ കൊല്ലം എന്നീ ജില്ലകളുമായി അതിർത്തി പങ്കിടുന്നു. വയലുകളും പുഴകളും തോടുകളും മലകളും കുന്നുകളും ചേർന്ന് നിരപ്പായ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് പള്ളിക്കൽ. പള്ളിക്കൽ ആറ് ഈ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്നു. കർഷകർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന് ഒരു അനുഗ്രഹമാണ് പള്ളിക്കലാറ്. തന്മൂലം ജലക്ഷാമം ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നു ഫലപുഷ്ടി നിറഞ്ഞ മണ്ണും കൃഷിയും കൃഷി സമ്പത്തും ഈ പ്രദേശത്തിന്റെ അനുഗ്രഹമാണ്. അതിപുരാതനമായ ശിവക്ഷേത്രവും ആറാട്ട് ചിറയും ഈ പ്രദേശത്തിന് സവിശേഷതയാണ് ഈ പ്രദേശത്ത് പച്ചത്തുരുത്ത് പദ്ധതി ഈ വർഷം ഗവൺമെന്റ് നടപ്പിലാക്കി നിരവധി ഔഷധസസ്യങ്ങൾ ഈ പ്രദേശത്ത് തഴച്ചുവളരുന്നു. ഈ പ്രദേശം ടൂറിസ്റ്റ് കേന്ദ്രം ആക്കാൻ ഉള്ള പദ്ധതികൾ പുരോഗമിക്കുന്നു. കാവുകളും കുളങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് പള്ളിക്കൽ ഇവ നല്ലരീതിയിൽ സംരക്ഷിച്ചുപോരുന്നു. ചിത്രകലാ പഠനകേന്ദ്രം വായനശാല ലളിതകലാ പഠനകേന്ദ്രം എന്നിവ ഈ പ്രദേശത്തെ കലാ സംസ്കാരം വിളിച്ചോതുന്നു. അടൂർ ഭാസി അടൂർ ഗോപാലകൃഷ്ണൻ എന്നീ പ്രശസ്തരായ വ്യക്തികൾ ഈ നാടിന്റെ അഭിമാനമാണ് അതിപുരാതനമായ ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ് ഈ പ്രദേശത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ചുമടുതാങ്ങി. കഴിവേറ്റാൻ മൂല എന്നിവ. കൂടാതെ പൊതു സ്ഥാപനങ്ങളായ സ്കൂളുകൾ, മൃഗാശുപത്രി ആയുർവേദ ആശുപത്രി പ്രാഥമിക ആരോഗ്യ കേന്ദ്രം ടെലഫോൺ എക്സ്ചേഞ്ച് പോസ്റ്റ് ഓഫീസ് വൈദ്യുത ഓഫീസ് എന്നിവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. അങ്ങനെ സംസ്കാര സമ്പന്നവും ഹരിതാഭവും ആയ പള്ളിക്കൽ എന്ന എന്റെ ഗ്രാമം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായി നിലനിൽക്കുന്നു.
[https://en.wikipedia.org/wiki/Pathanamthitta_district പത്തനംതിട്ട ജില്ല]യിലെ അടൂർ താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് പള്ളിക്കൽ. ഈ ഗ്രാമം ആലപ്പുഴ കൊല്ലം എന്നീ ജില്ലകളുമായി അതിർത്തി പങ്കിടുന്നു. വയലുകളും പുഴകളും തോടുകളും മലകളും കുന്നുകളും ചേർന്ന് നിരപ്പായ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് പള്ളിക്കൽ. പള്ളിക്കൽ ആറ് ഈ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്നു. കർഷകർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന് ഒരു അനുഗ്രഹമാണ് പള്ളിക്കലാറ്. തന്മൂലം ജലക്ഷാമം ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നു ഫലപുഷ്ടി നിറഞ്ഞ മണ്ണും കൃഷിയും കൃഷി സമ്പത്തും ഈ പ്രദേശത്തിന്റെ അനുഗ്രഹമാണ്. അതിപുരാതനമായ ശിവക്ഷേത്രവും ആറാട്ട് ചിറയും ഈ പ്രദേശത്തിന് സവിശേഷതയാണ് ഈ പ്രദേശത്ത് പച്ചത്തുരുത്ത് പദ്ധതി ഈ വർഷം ഗവൺമെന്റ് നടപ്പിലാക്കി നിരവധി ഔഷധസസ്യങ്ങൾ ഈ പ്രദേശത്ത് തഴച്ചുവളരുന്നു. ഈ പ്രദേശം ടൂറിസ്റ്റ് കേന്ദ്രം ആക്കാൻ ഉള്ള പദ്ധതികൾ പുരോഗമിക്കുന്നു. കാവുകളും കുളങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് പള്ളിക്കൽ ഇവ നല്ലരീതിയിൽ സംരക്ഷിച്ചുപോരുന്നു. ചിത്രകലാ പഠനകേന്ദ്രം വായനശാല ലളിതകലാ പഠനകേന്ദ്രം എന്നിവ ഈ പ്രദേശത്തെ കലാ സംസ്കാരം വിളിച്ചോതുന്നു. അടൂർ ഭാസി അടൂർ ഗോപാലകൃഷ്ണൻ എന്നീ പ്രശസ്തരായ വ്യക്തികൾ ഈ നാടിന്റെ അഭിമാനമാണ് അതിപുരാതനമായ ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ് ഈ പ്രദേശത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ചുമടുതാങ്ങി. കഴിവേറ്റാൻ മൂല എന്നിവ. കൂടാതെ പൊതു സ്ഥാപനങ്ങളായ സ്കൂളുകൾ, മൃഗാശുപത്രി ആയുർവേദ ആശുപത്രി പ്രാഥമിക ആരോഗ്യ കേന്ദ്രം ടെലഫോൺ എക്സ്ചേഞ്ച് പോസ്റ്റ് ഓഫീസ് വൈദ്യുത ഓഫീസ് എന്നിവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. അങ്ങനെ സംസ്കാര സമ്പന്നവും ഹരിതാഭവും ആയ പള്ളിക്കൽ എന്ന എന്റെ ഗ്രാമം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായി നിലനിൽക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|-
* അടൂർ നഗരത്തിൽ നിന്നും 12കി.മി. അകലത്തായി  നൂറനാട് -ആനയടി റോഡിൽ പള്ളിക്കലിൽ സ്ഥിതിചെയ്യുന്നു.         
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 9.1434649|lon=76.6494562|zoom=16|width=800|height=400|marker=yes}}
* അടൂർ നഗരത്തിൽ നിന്നും 12കി.മി. അകലത്തായി  അകലെ സ്ഥിതിചെയ്യുന്നു.         
|----
*
|}
|}
{{#multimaps: 9.1434649,76.6494562| zoom=16}}
<!--visbot  verified-chils->-->
"https://schoolwiki.in/പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്