"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ  ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ  സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടമായി] ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ  ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു.  

=== കണ്ടല ലഹള ===
=== [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B2_%E0%B4%B2%E0%B4%B9%E0%B4%B3 കണ്ടല ലഹള] ===
അന്ന് പൊതുവിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനു പട്ടികജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന ദീര്ഘദര്ശിയായ '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF അയ്യൻ‌കാളി]''' പട്ടികജാതിക്കാർക്ക്  പൊതുവിദ്യാലയത്തിൽ ചേർന്നു പഠിക്കുന്നതിനു അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചു പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ '''പഞ്ചമി'''യെന്ന പുലയ പെൺകുട്ടിയെയും കൂട്ടി അയ്യൻകാളിയും സംഘവും ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.
അന്ന് പൊതുവിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനു പട്ടികജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന ദീർഘദർശിയായ '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF അയ്യൻ‌കാളി]''' പട്ടികജാതിക്കാർക്ക്  പൊതുവിദ്യാലയത്തിൽ ചേർന്നു പഠിക്കുന്നതിനു അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചു പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ '''പഞ്ചമി'''യെന്ന പുലയ പെൺകുട്ടിയെയും കൂട്ടി അയ്യൻകാളിയും സംഘവും ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.

നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം '''[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B1%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B2%E0%B4%B9%E0%B4%B3 തൊണ്ണൂറാമാണ്ട് ലഹള]''' ('''കണ്ടല ലഹള''' ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു.  
നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം '''[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B1%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B2%E0%B4%B9%E0%B4%B3 തൊണ്ണൂറാമാണ്ട് ലഹള]''' ('''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B2_%E0%B4%B2%E0%B4%B9%E0%B4%B3 കണ്ടല ലഹള]''' ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു.  

=== കണ്ടല ലഹള സ്മാരകം ===
=== [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B2_%E0%B4%B2%E0%B4%B9%E0%B4%B3 കണ്ടല ലഹള] സ്മാരകം ===
[[പ്രമാണം:44354കണ്ടല ലഹള സ്മാരകം .jpeg|ലഘുചിത്രം|കണ്ടല ലഹള സ്മാരകം  ]]
[[പ്രമാണം:44354കണ്ടല ലഹള സ്മാരകം .jpeg|ലഘുചിത്രം|കണ്ടല ലഹള സ്മാരകം  ]]
തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി  വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.     
തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി  വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.     
വരി 24: വരി 24:
ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ '''സ്മാർട്ട് ക്ലാസ്''' കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.

'''പഞ്ചമിയുടെ  അഞ്ചാം തലമുറക്കാരിയായ ആതിര ശ്രീജിത്ത്''' ഇപ്പോൾ ഈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
'''പഞ്ചമിയുടെ  അഞ്ചാം തലമുറക്കാരിയായ ആതിര ശ്രീജിത്ത്''' ഇപ്പോൾ ഈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

== പ്രസിദ്ധരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രസിദ്ധരായ പൂർവ്വവിദ്യാർത്ഥികൾ ==
പ്രസിദ്ധ സിനിമ സംവിധായകൻ '''ശ്രീ ലെനിൻ രാജേന്ദ്രൻ''', കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്ന '''ശ്രീ കെ.ചന്ദ്രശേഖരൻ നായർ''' എന്നിവർ പ്രഗത്ഭമതികളായ പൂർവ വിദ്യാർഥികളാണ്.
 
* '''പഞ്ചമി'''
* '''ശ്രീ ലെനിൻ രാജേന്ദ്രൻ''' (സിനിമ സംവിധായകൻ )
* '''ശ്രീ കെ.ചന്ദ്രശേഖരൻ നായർ''' (കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്)

== പൂർവകാല സാരഥികൾ ==
== പൂർവകാല സാരഥികൾ ==
വരി 64: വരി 67:

== സ്കൂൾ ഇന്ന് ==
== സ്കൂൾ ഇന്ന് ==
ഇപ്പോൾ പ്രഥമാധ്യാപകനായി '''ശ്രീ സ്റ്റുവർട്ട് ഹാരിസ് സി എച്'''  ഉൾപ്പെടെ 8 അധ്യാപകരും 168  കുട്ടികളും ഉണ്ട്. ഇതിൽ 99 ആൺകുട്ടികളും 69 പെൺകുട്ടികളും ഉൾപ്പെടുന്നു.
ഇപ്പോൾ പ്രഥമാധ്യാപകനായി '''ശ്രീ സ്റ്റുവർട്ട് ഹാരിസ് സി എച്'''  ഉൾപ്പെടെ 11 അധ്യാപകരും 201 കുട്ടികളും ഉണ്ട്. ഇതിൽ 131 ആൺകുട്ടികളും 70 പെൺകുട്ടികളും ഉൾപ്പെടുന്നു.

ഹൈ-ടെക് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു <gallery>
ഹൈ-ടെക് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കെട്ടിടത്തിന്റെ ഉദ്ഘാടനവും വിദ്യാലയത്തിന്റെ പുനർ നാമകരണവും 2022 ഡിസം ബർ രണ്ടിന് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർഹിച്ചു.
പ്രമാണം:44354-HM.jpeg|ശ്രീ സ്റ്റുവർട്ട് ഹാരിസ്  
 
പ്രമാണം:44354t3.jpeg|ശ്രീ ജോസ്
=== സ്റ്റാഫ് അംഗങ്ങൾ ===
<gallery>
പ്രമാണം:44354-HM.jpeg|ശ്രീ സ്റ്റുവർട്ട് ഹാരിസ്
പ്രമാണം:44354t2.jpeg|ശ്രീമതി സരിത
പ്രമാണം:44354t2.jpeg|ശ്രീമതി സരിത
പ്രമാണം:44354t1.jpeg|ശ്രീമതി രമ്യ
പ്രമാണം:44354t1.jpeg|ശ്രീമതി രമ്യ
പ്രമാണം:44354t6.jpeg|ശ്രീമതി കവിത്ര  
പ്രമാണം:44354t6.jpeg|ശ്രീമതി കവിത്ര
പ്രമാണം:44354t4.jpeg|ശ്രീമതി രാഖി
പ്രമാണം:44354t5.jpeg|ശ്രീമതി സൗമ്യ
</gallery>
</gallery>

=== ചിത്രശാല ===
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:44354-23.jpeg|രക്തസാക്ഷി ദിനാചരണം
പ്രമാണം:44354-23.jpeg|രക്തസാക്ഷി ദിനാചരണം
വരി 96: വരി 99:
പ്രമാണം:Digital device collection.jpeg|ഡിജിറ്റൽ ഉപകരണങ്ങളുടെ ശേഖരണം
പ്രമാണം:Digital device collection.jpeg|ഡിജിറ്റൽ ഉപകരണങ്ങളുടെ ശേഖരണം
പ്രമാണം:44354-4.jpeg|ക്രിസ്മസ് ആഘോഷം
പ്രമാണം:44354-4.jpeg|ക്രിസ്മസ് ആഘോഷം
പ്രമാണം:44354കണ്ടല ലഹള സ്മാരകം .jpeg|കണ്ടല ലഹള സ്മാരകം 
പ്രമാണം:44354കണ്ടല ലഹള സ്മാരകം .jpeg|alt=കണ്ടല ലഹള സ്മാരകം|കണ്ടല ലഹള സ്മാരകം 
പ്രമാണം:44354-28.jpeg|നിർമാണം പുരോഗമിക്കുന്ന ഹൈ - ടെക് കെട്ടിടം
പ്രമാണം:44354-28.jpeg|നിർമാണം പുരോഗമിക്കുന്ന ഹൈ - ടെക് കെട്ടിടം
പ്രമാണം:44354-25.jpeg|സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:44354-25.jpeg|സ്കൂൾ കെട്ടിടങ്ങൾ
വരി 134: വരി 137:
പ്രമാണം:44354രംഗോലി .jpeg|രംഗോലി ഓൺലൈൻ സർഗ്ഗവേള
പ്രമാണം:44354രംഗോലി .jpeg|രംഗോലി ഓൺലൈൻ സർഗ്ഗവേള
പ്രമാണം:44354Quiz.jpeg|ശാസ്ത്രദിന ക്വിസ് മത്സരം
പ്രമാണം:44354Quiz.jpeg|ശാസ്ത്രദിന ക്വിസ് മത്സരം
പ്രമാണം:44354വിഷൻ 2030.jpeg|വിഷൻ  2030
പ്രമാണം:44354ഞങ്ങൾ വാനമ്പാടികൾ1.jpeg|വനിതാ ദിനാചരണം
പ്രമാണം:44354കരാട്ടെ പരിശീലനം .jpeg|കരാട്ടെ പരിശീലനം
പ്രമാണം:44354പ്രദർശനം.jpeg|കാർബൺ ന്യൂട്രൽ പ്രദർശനം
</gallery>
</gallery>

13:07, 28 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ ലഖു ചരിത്രം...

സ്കൂളിന്റെ മുൻകാല ചിത്രം

ആരംഭം

ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ  ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ  സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു കുടിപ്പള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ  ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു.

കണ്ടല ലഹള

അന്ന് പൊതുവിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനു പട്ടികജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന ദീർഘദർശിയായ അയ്യൻ‌കാളി പട്ടികജാതിക്കാർക്ക്  പൊതുവിദ്യാലയത്തിൽ ചേർന്നു പഠിക്കുന്നതിനു അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചു പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെന്ന പുലയ പെൺകുട്ടിയെയും കൂട്ടി അയ്യൻകാളിയും സംഘവും ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.

നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള (കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു.

കണ്ടല ലഹള സ്മാരകം

കണ്ടല ലഹള സ്മാരകം 

തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി  വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.   

 പുനരാരംഭം  

പൊതുജനങ്ങളുടെ ശ്രമഫലമായി ഓല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിന് ശേഷം പെൺപള്ളിക്കൂടത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എൽ. ഭഗവതിയമ്മയും  ആൺപള്ളിക്കൂടത്തിലെ പ്രഥമാധ്യാപകൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു.

1963- ൽ ഊരൂട്ടമ്പലത്തു യു പി സ്കൂൾ അനുവദിച്ചു ഉത്തരവായി. അതോടെ എൽ പി വിഭാഗം പ്രവർത്തിച്ചിരുന്ന പെൺപള്ളിക്കൂടം യു പി സ്കൂൾ ആയി മാറുകയും  

എൽ പി വിഭാഗം പെൺകുട്ടികളെ ആൺപള്ളിക്കൂടത്തിലേക്കു മാറ്റുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ. എൽ. പി. സ്കൂളും യു. പി. സ്കൂളും ആയി മാറിയത്.

ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.

പഞ്ചമിയുടെ അഞ്ചാം തലമുറക്കാരിയായ ആതിര ശ്രീജിത്ത് ഇപ്പോൾ ഈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

പ്രസിദ്ധരായ പൂർവ്വവിദ്യാർത്ഥികൾ

  • പഞ്ചമി
  • ശ്രീ ലെനിൻ രാജേന്ദ്രൻ (സിനിമ സംവിധായകൻ )
  • ശ്രീ കെ.ചന്ദ്രശേഖരൻ നായർ (കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്)

പൂർവകാല സാരഥികൾ

സ്കൂളിലെ പൂർവകാല സാരഥികൾ
ശ്രീ നോഹ
ശ്രീ സത്യനേശൻ
ശ്രീ ശഹാബുദീൻ
ശ്രീമതി കുഞ്ഞമ്മ
ശ്രീ വിശ്വനാഥൻ
ശ്രീ സി വി ജയകുമാർ
ശ്രീമതി രാധാമണി
ശ്രീ ജോൺസൻ
ശ്രീ ഗോപാലകൃഷ്ണൻ
ശ്രീമതി കെ രാധ
ശ്രീ സനൂഫ ബീവി എൻ
ശ്രീ സുനിത കുമാരി എസ്
ശ്രീ പി വിവേകാനന്ദൻ നായർ
ശ്രീ സ്റ്റുവർട്ട് ഹാരിസ് സി എച് (തുടരുന്നു)

സ്കൂൾ ഇന്ന്

ഇപ്പോൾ പ്രഥമാധ്യാപകനായി ശ്രീ സ്റ്റുവർട്ട് ഹാരിസ് സി എച്  ഉൾപ്പെടെ 11 അധ്യാപകരും 201 കുട്ടികളും ഉണ്ട്. ഇതിൽ 131 ആൺകുട്ടികളും 70 പെൺകുട്ടികളും ഉൾപ്പെടുന്നു.

ഹൈ-ടെക് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കെട്ടിടത്തിന്റെ ഉദ്ഘാടനവും വിദ്യാലയത്തിന്റെ പുനർ നാമകരണവും 2022 ഡിസം ബർ രണ്ടിന് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർഹിച്ചു.

സ്റ്റാഫ് അംഗങ്ങൾ

ചിത്രശാല