"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/കുഞ്ഞെഴുത്തുകൾ/രചനോത്സവം 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ആപത്തിലെ സഹായി ഒരിടത്ത് ഒരു കാട്ടിൽ കിട്ടു കുരങ്ങനും കുഞ്ഞും താമസിച്ചിരുന്നു. ഒരു ദിവസം കിട്ടു കുരങ്ങൻ മരത്തിൽ ചുവട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അവിടേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
ആപത്തിലെ സഹായി
ആപത്തിലെ സഹായി

  ഒരിടത്ത് ഒരു കാട്ടിൽ കിട്ടു കുരങ്ങനും കുഞ്ഞും താമസിച്ചിരുന്നു. ഒരു ദിവസം കിട്ടു കുരങ്ങൻ മരത്തിൽ ചുവട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അവിടേക്ക് വിശന്നു വലഞ്ഞ പശു അമ്മ വന്നു. എന്നിട്ട് കിട്ടുവിനോട് ചോദിച്ചു: എനിക്ക് എന്തെങ്കിലും തരുമോ?വിശന്നിട്ട് വയ്യ.. അപ്പോൾ കിട്ടുപറഞ്ഞു: എന്റെ കയ്യിൽ കുറച്ച് പഴം മാത്രമേ ഉള്ളൂ അത് എന്റെ കുഞ്ഞിന് ഉള്ളതാണ്. പശു അമ്മയുടെ വിഷമം കണ്ട് കിട്ടുവിന് പാവം തോന്നി. കിട്ടു തന്റെ കൈയിലെ പഴം എടുത്തു പശുവമ്മക്ക് കൊടുത്തു. എന്റെ കുഞ്ഞു ഉറങ്ങുകയാണ്, നീ ഇത് കഴിച്ചോ കിട്ടുപറഞ്ഞു. അവൻ ഉണരുമ്പോഴേക്കും ഞാൻ എവിടെ നിന്നെങ്കിലും പഴം പറിച്ചോളാം.  പശു അമ്മക്ക് കിട്ടു പറഞ്ഞത് കേട്ട് സന്തോഷമായി. അങ്ങനെ അവർ കുറെ കാലം സന്തോഷത്തോടെ ജീവിച്ചു.
  ഒരിടത്ത് ഒരു കാട്ടിൽ കിട്ടു കുരങ്ങനും കുഞ്ഞും താമസിച്ചിരുന്നു. ഒരു ദിവസം കിട്ടു കുരങ്ങൻ മരത്തിൽ ചുവട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അവിടേക്ക് വിശന്നു വലഞ്ഞ പശു അമ്മ വന്നു. എന്നിട്ട് കിട്ടുവിനോട് ചോദിച്ചു: എനിക്ക് എന്തെങ്കിലും തരുമോ?വിശന്നിട്ട് വയ്യ.. അപ്പോൾ കിട്ടുപറഞ്ഞു: എന്റെ കയ്യിൽ കുറച്ച് പഴം മാത്രമേ ഉള്ളൂ അത് എന്റെ കുഞ്ഞിന് ഉള്ളതാണ്. പശു അമ്മയുടെ വിഷമം കണ്ട് കിട്ടുവിന് പാവം തോന്നി. കിട്ടു തന്റെ കൈയിലെ പഴം എടുത്തു പശുവമ്മക്ക് കൊടുത്തു. എന്റെ കുഞ്ഞു ഉറങ്ങുകയാണ്, നീ ഇത് കഴിച്ചോ കിട്ടുപറഞ്ഞു. അവൻ ഉണരുമ്പോഴേക്കും ഞാൻ എവിടെ നിന്നെങ്കിലും പഴം പറിച്ചോളാം.  പശു അമ്മക്ക് കിട്ടു പറഞ്ഞത് കേട്ട് സന്തോഷമായി. അങ്ങനെ അവർ കുറെ കാലം സന്തോഷത്തോടെ ജീവിച്ചു. (മുഹമ്മദ് സയാൻ സി)
കിട്ടുവും അമ്മുവും

മുഹമ്മദ് സയാൻ സി
പണ്ട് പണ്ട് ഒരു കാട്ടിൽ കിട്ടു കുരങ്ങനും കുഞ്ഞും ഉണ്ടായിരുന്നു. അവർ വലിയ സന്തോഷത്തിലായിരുന്നു. ഒരു ദിവസം കുഞ്ഞിന് സുഖമില്ലാതായി. അപ്പോൾ കിട്ടു വലിയ ദുഃഖത്തിൽ ആയിരുന്നു.കിട്ടു തന്റെ കൂട്ടുകാരിയായ അമ്മു പശുവിനോട് പറഞ്ഞു. അമ്മു കിട്ടുവിനെ  സമാധാനിപ്പിച്ചു.
 
(അനസ് എ)
 
അമ്മു പശുവും വില്ലൻ മങ്കിയും (റയാൻ പി.എസ്)
 
ഒരു ദിവസം അമ്മു പശുവും വില്ലൻ മങ്കിയും കാട്ടിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു.പശുവിന് വിശക്കുന്നു എന്ന് പറഞ്ഞു അപ്പോൾ  കാട്ടിൽ നിറയെ പുല്ലു കണ്ടു.അവിടെ പോയി അമ്മുപ്പശുവിന് മങ്കിയമ്മ പുല്ല് വായിലിട്ടു കൊടുത്തു. അങ്ങനെ വില്ലൻ മങ്കിയും അമ്മുപ്പശുവും അവിടെ നിന്ന് വയർ നിറച്ചു സന്തോഷത്തോടെ പോയി.
 
മരം കാടിന്റെ സമ്പത്ത് (ഇൽഫ ഫാത്തിമ)
 
മഞ്ചാടി കാട്ടിലെ രണ്ട് ചങ്ങാതിമാരായിരുന്നു ചെമ്പൻ കുരങ്ങനും കിങ്ങിണി പശുവും. ഒരു ദിവസം ചെമ്പൻകുരങ്ങനും അവരുടെ കുഞ്ഞും വിഷമിച്ച് ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് കിങ്ങിണി പ്പശു അത് വഴി വന്നത്. പശുവമ്മ ചോദിച്ചു: ചെമ്പാ... എന്തിനാണ് നീയും കുഞ്ഞ് വിഷമിച്ചിരിക്കുന്നത്? ചെ മ്പൻ പറഞ്ഞു: ഞങ്ങളുടെ മരങ്ങളൊക്കെ മനുഷ്യർ വെട്ടി മുറിക്കാൻ പോവുകയാണ്.ഇനി ഞങ്ങൾ എവിടെ താമസിക്കും? മരങ്ങളില്ലാതെ ഞങ്ങളില്ല. ഈ മനുഷ്യർ ദുഷ്ടന്മാരാണ്. കിങ്ങിണിപ്പശു പറഞ്ഞു: സാരമില്ല ചങ്ങാതി നീ എന്റെ കൂടെ എന്റെ വീട്ടിലേക്ക് പോരൂ... കിങ്ങിണിപ്പശു ചെമ്പൻകുരങ്ങനെ ആശ്വസിപ്പിച്ചു.
 
നിന്നെ കുരങ്ങൻ്റെ അമളി (ഹിഷാന ഷെറിൻ)
 
പഞ്ചമി കാട്ടിൽ മിന്നു കുരങ്ങനും ചിന്നുപ്പശുവുംതാമസിച്ചിരുന്നു . ഒരു ദിവസം മിന്നുക്കു രങ്ങ് മരത്തിൽ പിടിച്ച് ആടുകയും ചിന്നുപ്പശു പച്ചപ്പുല്ലുകൾ തിന്ന് നടക്കുകയുമായിരുന്നു. പെട്ടെന്ന് മരക്കൊമ്പ് പൊട്ടി  മിന്നു കുരങ്ങൻ താഴെ വീണു. നിന്നെ കുരങ്ങന് മുറി പറ്റി. ഇത് കണ്ട് ചിന്നുപ്പശു മിന്നു കുരങ്ങന്റെ അമ്മയെ വിളിച്ചു. മിന്നു കുരങ്ങനോട് അമ്മ പറഞ്ഞു: ഇനി ഇങ്ങനെ ചെയ്യരുത്.നമ്മുടെ ശരീരം നോക്കാതെ ചാടി കളിച്ചാൽ അവസാനം ഇതായിരിക്കും അവസ്ഥ. മിന്നു കുരങ്ങൻ കരഞ്ഞു അമ്മയുടെ കൂടെ പോയി.

08:04, 28 ഡിസംബർ 2024-നു നിലവിലുള്ള രൂപം