"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/മില്ലറ്റ് ദിനംകൂടുതൽ വായിക്കാം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (' === അന്താരാഷ്ട്ര മില്ലെറ്റ് ദിനം . === മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷ്യധാന്യമാണ് മില്ലെറ്റുകൾ(ചെറുധാന്യങ്ങൾ). ഒരുകാലത്ത് നമ്മുടെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== അന്താരാഷ്ട്ര മില്ലെറ്റ് ദിനം . === | === അന്താരാഷ്ട്ര മില്ലെറ്റ് ദിനം . === | ||
മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷ്യധാന്യമാണ് മില്ലെറ്റുകൾ(ചെറുധാന്യങ്ങൾ). ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ ഈ ഗണത്തിൽപ്പെടുന്ന ചാമയും തിനയും ചോളവും കൂവരകുമെല്ലാം കൃഷി ചെയ്തിരുന്നു. ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ഇവയ്ക്ക് വരൾച്ചയെ അതിജീവിക്കാനും കഴിയും. പോഷകമൂല്യത്തിന്റെ | [[പ്രമാണം:Millet 4.jpg|ലഘുചിത്രം|426x426ബിന്ദു|അന്താരാഷ്ട്ര മില്ലെറ്റ് ദിനം ]] | ||
മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷ്യധാന്യമാണ് മില്ലെറ്റുകൾ(ചെറുധാന്യങ്ങൾ). ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ ഈ ഗണത്തിൽപ്പെടുന്ന ചാമയും തിനയും ചോളവും കൂവരകുമെല്ലാം കൃഷി ചെയ്തിരുന്നു. ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ഇവയ്ക്ക് വരൾച്ചയെ അതിജീവിക്കാനും കഴിയും. പോഷകമൂല്യത്തിന്റെ അളവെടുത്താൽ ഗോതമ്പിനെക്കാളും അരിയെക്കാളും മുൻപിലാണ് ചെറുധാന്യങ്ങൾ. വരക്, ചാമ, കവടപ്പുല്ല്, റാഗി എന്നിവ നാരുകളുടെ നല്ല സ്രോതസുകളാണ്. പ്രോട്ടീനുകൾ, ഡയറ്ററി ഫൈബർ, ബി വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, കോപ്പർ, സെലീനിയം എന്നിവയുൾപ്പെടെ ധാരാളം പോഷകങ്ങൾ ചെറുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡൻ്റകൾ, ഫ്ളേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, സാപ്പോണികൾ, ലിഗ്നാനുകൾ എന്നിവയുടെ ശക്തികേന്ദ്രം കൂടിയാണ് അവ. ഉദാഹരണമായി റാഗി /കൂവരക്/ മുത്താറി/കഞ്ഞിപ്പുല്ലി/ പഞ്ഞിപ്പുല്ല് എന്നീ പേരു കളിൽ അറിയപ്പെടുന്നു ഏറ്റവും ചെറിയ ധാന്യമാണിത് കാൽസ്യം സംമ്പുഷ്ടമായ കൂവരകിനെ 'പാവപ്പെട്ടന്റെ പാൽ' എന്നു വിളിക്കാറുണ്ട്. | |||
കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പഴമക്കാർ ഇതു നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. കാത്സ്യത്തിനു പുറമെ വളരെ ഉയർന്ന അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ, നാരുകൾ എന്നിവയും അടങ്ങിയിരിക്കുന്നു.ഗ്ലൂട്ടൻ'എന്ന പ്രോട്ടീൻ തീരെയില്ലാത്ത - ചെറുധാന്യങ്ങൾ, ഗ്ലൂട്ടൻ അലർജി അഥവാ 'സീലിയാക്' എന്നീ രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് അനുയോജ്യമാണ്. ഉയർന്ന അളവിലുള്ള ഭക്ഷണ നാ രുകൾ, അവശ്യ അമേിനാ ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയിലുള്ള പ്രോട്ടീനുകളുടെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിന് എല്ലാ ദിവസവും ചെറുധാന്യങ്ങൾ കഴിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകൾ, എൽഡിഎൽ കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും രക്തക്കുഴകളെ ആരോഗ്യമുള്ളതാക്കുകയും രക്തം കട്ടപിടിക്കുന്നത് ഇല്ലാതാക്കുകയും അതുവഴി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള കുറയ്ക്കുകയും ചെയ്യുന്നു. |
23:49, 26 ഡിസംബർ 2024-നു നിലവിലുള്ള രൂപം
അന്താരാഷ്ട്ര മില്ലെറ്റ് ദിനം .
മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷ്യധാന്യമാണ് മില്ലെറ്റുകൾ(ചെറുധാന്യങ്ങൾ). ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ ഈ ഗണത്തിൽപ്പെടുന്ന ചാമയും തിനയും ചോളവും കൂവരകുമെല്ലാം കൃഷി ചെയ്തിരുന്നു. ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ഇവയ്ക്ക് വരൾച്ചയെ അതിജീവിക്കാനും കഴിയും. പോഷകമൂല്യത്തിന്റെ അളവെടുത്താൽ ഗോതമ്പിനെക്കാളും അരിയെക്കാളും മുൻപിലാണ് ചെറുധാന്യങ്ങൾ. വരക്, ചാമ, കവടപ്പുല്ല്, റാഗി എന്നിവ നാരുകളുടെ നല്ല സ്രോതസുകളാണ്. പ്രോട്ടീനുകൾ, ഡയറ്ററി ഫൈബർ, ബി വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, കോപ്പർ, സെലീനിയം എന്നിവയുൾപ്പെടെ ധാരാളം പോഷകങ്ങൾ ചെറുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡൻ്റകൾ, ഫ്ളേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, സാപ്പോണികൾ, ലിഗ്നാനുകൾ എന്നിവയുടെ ശക്തികേന്ദ്രം കൂടിയാണ് അവ. ഉദാഹരണമായി റാഗി /കൂവരക്/ മുത്താറി/കഞ്ഞിപ്പുല്ലി/ പഞ്ഞിപ്പുല്ല് എന്നീ പേരു കളിൽ അറിയപ്പെടുന്നു ഏറ്റവും ചെറിയ ധാന്യമാണിത് കാൽസ്യം സംമ്പുഷ്ടമായ കൂവരകിനെ 'പാവപ്പെട്ടന്റെ പാൽ' എന്നു വിളിക്കാറുണ്ട്.
കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പഴമക്കാർ ഇതു നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. കാത്സ്യത്തിനു പുറമെ വളരെ ഉയർന്ന അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ, നാരുകൾ എന്നിവയും അടങ്ങിയിരിക്കുന്നു.ഗ്ലൂട്ടൻ'എന്ന പ്രോട്ടീൻ തീരെയില്ലാത്ത - ചെറുധാന്യങ്ങൾ, ഗ്ലൂട്ടൻ അലർജി അഥവാ 'സീലിയാക്' എന്നീ രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് അനുയോജ്യമാണ്. ഉയർന്ന അളവിലുള്ള ഭക്ഷണ നാ രുകൾ, അവശ്യ അമേിനാ ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയിലുള്ള പ്രോട്ടീനുകളുടെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിന് എല്ലാ ദിവസവും ചെറുധാന്യങ്ങൾ കഴിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകൾ, എൽഡിഎൽ കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും രക്തക്കുഴകളെ ആരോഗ്യമുള്ളതാക്കുകയും രക്തം കട്ടപിടിക്കുന്നത് ഇല്ലാതാക്കുകയും അതുവഴി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള കുറയ്ക്കുകയും ചെയ്യുന്നു.