"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== '''പ്രവേശനോൽസവം''' == | == '''പ്രവേശനോൽസവം''' == | ||
<small>പീച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോൽസവം വർണാഭമായ് നടന്നു.മുഖ്യമന്ത്രിയുടെ ആശംസയോടെആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ ശിരീശൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീമതി മുബീന നസീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K Rരവി ഉദ്ഘാടനം നടത്തി തുടർന്ന് വാർഡ് മെമ്പർ ശ്രീമതി അജിത മോഹൻ ദാസ്, സ്കൂൾ മാനേജ്മെൻ്റ കമ്മിറ്റി അംഗമായ ശ്രീ സജി താണിക്കൽഎന്നിവർ ആശംസകളർപ്പിച്ചു. പീച്ചി സ്കൂൾ അധ്യാപക കൂട്ടായ്മ കനിവിൻ്റെ നേതൃത്വത്തിൽ നവാഗതർക്ക് സ്കൂൾ ബാഗും പഠനോപകരണ ളും നൽകി. കോമഡി ഉൽസവം ഫെയിം നാടൻ പാട്ട് കലാകാരൻ ശ്രീ ഷൈജൻ മണി അവതരിപ്പിച്ച കലാവിരുന്ന് പ്രവേശനോൽസവത്തിന് കൂടുതൽ ഇമ്പമേകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചർ മാതാപിതാക്കൾക്കായി മാറുന്ന രക്ഷാകർത്തൃ ശാക്തീകരണം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് എടുത്തു. HM in charge ഷർമിളടീച്ചർ നന്ദി രേഖപ്പെടുത്തി.</small> | |||
== '''ജിഎച്ച്എസ്എസ് പീച്ചി സ്കൂൾ പരിസ്ഥിതി ദിനാചരണം നടത്തി.''' == | == '''ജിഎച്ച്എസ്എസ് പീച്ചി സ്കൂൾ പരിസ്ഥിതി ദിനാചരണം നടത്തി.''' == | ||
വരി 14: | വരി 13: | ||
== '''GHSS പീച്ചിയിലെ വിദ്യാർത്ഥികൾ പീച്ചിയുടെ വനാന്തരങ്ങളിലേക്ക്''' == | == '''GHSS പീച്ചിയിലെ വിദ്യാർത്ഥികൾ പീച്ചിയുടെ വനാന്തരങ്ങളിലേക്ക്''' == | ||
കാടും മേടും തകർത്തെറിഞ്ഞ് മനുഷ്യൻ പ്രകൃതി ദുരന്തങ്ങൾ ഏറ്റുവാങ്ങുമ്പോൾ പ്രകൃതി സംരക്ഷണ പാഠങ്ങൾ മനസ്സിലേറ്റു വാങ്ങി GHSS പീച്ചിയിലെ വിദ്യാർത്ഥികൾ പീച്ചിയുടെ വനാന്തരങ്ങളിലേക്ക് ഒരു യാത്ര നടത്തി. പീച്ചി വാഴാനി വന വകുപ്പിന്റെ സഹകരണത്തോടെയാണ് പഠന യാത്ര സംഘടിപ്പിച്ചത്. കാടിന്റെ ദൃശ്യ ഭംഗിയും തണുപ്പും ആസ്വദിച്ച് ജൈവവൈവിധ്യത്തിന്റെ അമൂല്യ സമ്പത്തിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവർ തിരിച്ചറിഞ്ഞു. സസ്യജന്തുജാലങ്ങളെ കണ്ടും തൊട്ടുമുള്ള കാടറിവുകൾ വിസ്മയം പകരുന്നതായിരുന്നു. ഫോറസ്റ്റ് ഓഫീസർ സേവ്യർ എൽത്തുരുത്ത് വിദ്യാർത്ഥികൾക്ക് വിവിധയിനം പാമ്പുകളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചും ക്ലാസെടുത്തു. പ്രകൃതി യോട് മനുഷ്യനുണ്ടാവേണ്ട കരുതലിനെ കുറിച്ച് വിജ്ഞാനപ്രദവും രസകരവുമായി ഫോറസ്റ്റ് ഓഫീസർ ടിനു മാഡം വിവരിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ റിജീഷ് സാർ ക്ലാസെടുത്തു. കാടിനെ അടുത്തറിഞ്ഞ് നിഗൂഢതകളിലൊളിപ്പിച്ച കാടിന്റെ ഗന്ധം ശ്വസിച്ച് പ്രകൃതി സംരക്ഷണ പാഠങ്ങൾ മനസ്സിലേറ്റു വാങ്ങി വിദ്യാർത്ഥികൾ യാത്ര ആസ്വദിച്ചു. സജിത ടീച്ചർ, സജീന ടീച്ചർ , അനീഷ ടീച്ചർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. | കാടും മേടും തകർത്തെറിഞ്ഞ് മനുഷ്യൻ പ്രകൃതി ദുരന്തങ്ങൾ ഏറ്റുവാങ്ങുമ്പോൾ പ്രകൃതി സംരക്ഷണ പാഠങ്ങൾ മനസ്സിലേറ്റു വാങ്ങി GHSS പീച്ചിയിലെ വിദ്യാർത്ഥികൾ പീച്ചിയുടെ വനാന്തരങ്ങളിലേക്ക് ഒരു യാത്ര നടത്തി. പീച്ചി വാഴാനി വന വകുപ്പിന്റെ സഹകരണത്തോടെയാണ് പഠന യാത്ര സംഘടിപ്പിച്ചത്. കാടിന്റെ ദൃശ്യ ഭംഗിയും തണുപ്പും ആസ്വദിച്ച് ജൈവവൈവിധ്യത്തിന്റെ അമൂല്യ സമ്പത്തിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവർ തിരിച്ചറിഞ്ഞു. സസ്യജന്തുജാലങ്ങളെ കണ്ടും തൊട്ടുമുള്ള കാടറിവുകൾ വിസ്മയം പകരുന്നതായിരുന്നു. ഫോറസ്റ്റ് ഓഫീസർ സേവ്യർ എൽത്തുരുത്ത് വിദ്യാർത്ഥികൾക്ക് വിവിധയിനം പാമ്പുകളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചും ക്ലാസെടുത്തു. പ്രകൃതി യോട് മനുഷ്യനുണ്ടാവേണ്ട കരുതലിനെ കുറിച്ച് വിജ്ഞാനപ്രദവും രസകരവുമായി ഫോറസ്റ്റ് ഓഫീസർ ടിനു മാഡം വിവരിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ റിജീഷ് സാർ ക്ലാസെടുത്തു. കാടിനെ അടുത്തറിഞ്ഞ് നിഗൂഢതകളിലൊളിപ്പിച്ച കാടിന്റെ ഗന്ധം ശ്വസിച്ച് പ്രകൃതി സംരക്ഷണ പാഠങ്ങൾ മനസ്സിലേറ്റു വാങ്ങി വിദ്യാർത്ഥികൾ യാത്ര ആസ്വദിച്ചു. സജിത ടീച്ചർ, സജീന ടീച്ചർ , അനീഷ ടീച്ചർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. | ||
== '''പാസ്കൽ ദിനം ആചരിച്ചു''' == | |||
ഗണിത ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ പാസ്കൽ ദിനം വായനാ ദിനത്തോടൊപ്പം ആഘോഷിച്ചു'''.''' ആദ്യത്തെ കണക്കുകൂട്ടൽ യന്ത്രം കണ്ടുപിടിച്ചത് ബ്ലെയ്സ് പാസ്കലാണ്'''.''' അദ്ദേഹത്തിന്റെ ജന്മദിനമാണ് ജൂൺ '''19.''' | |||
അന്നത്തെ അസംബ്ലിയിൽ പാസ്കലിനെക്കുറിച്ച് '''10 A''' യിൽ പഠിക്കുന്ന സൗരവ് സുരേഷ് കുട്ടികൾക്ക് ഒരു അവതരണം നടത്തി'''.''' ഗണിത ക്ലബിലെ കുട്ടികൾ വരച്ച പാസ്കലിന്റെ ചിത്രവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ എഴുതിയചാർട്ടുകളും പാസ്കൽ ത്രികോണവും ചാർട്ടിൽ പ്രദർശിപ്പിച്ചു'''.''' കൂടാതെ കുട്ടികൾക്കായി പ്രസംഗ മത്സരവും പാസ്കൽ ത്രികോണ ചാർട്ട് മത്സരവും സംഘടിപ്പിച്ചു'''.''' വിജയികളെ | |||
അനുമോദിക്കുകയും ചെയ്തു'''.''' പാസ്കലിന് ഗണിത ശാസ്ത്രത്തിലും മറ്റ് ശാസ്ത്ര ശാഖകളിലുമുള്ള പങ്ക് കുട്ടികൾ മനസിലാക്കി'''.''' | |||
== '''പത്രപ്രവർത്തനത്തിൽ ഏർപ്പെട്ട് ഗവ. പീച്ചി സ്കൂൾ വിദ്യാർത്ഥികൾ''' == | |||
വായന വാരാചരണം | |||
പത്രപ്രവർത്തനത്തിൻ്റെ ബാലപാഠങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ പത്രം തയ്യറാക്കി'''.''' ഗവ'''.''' പീച്ചി സ്കൂളിലെ വിദ്യാർത്ഥികളാണ് വായനാ മാസാചരണത്തിൻ്റെ ഭാഗമായി പത്രം തയ്യാറാക്കിയത്'''.''' ജൂൺ മാസത്തിൽ ഇതുവരെ നടന്ന വിശേഷങ്ങളാണ് അവർ പത്ര രൂപത്തിൽ അവതരിപ്പിച്ചത്'''.''' ന്യൂസ് റിപ്പോർട്ടിനൊപ്പം അനുയോജ്യമായ ചിത്രങ്ങൾ വരച്ചും ഒട്ടിച്ചും ഒരു മാസക്കാലയളവിലെ വിശേഷങ്ങൾ അവർഒപ്പിയെടുത്തു''',''' പ്രവേശനോത്സവം ''',''' പരിസ്ഥിതി ദിനം''',''' വായനാദിനം ''','''യോഗാ ദിനം''',''' പരിസ്ഥിതി ദിനത്തിൽ നടത്തിയ കാടു യാത്ര തുടങ്ങിയ വിശേഷങ്ങളെല്ലാം വാർത്തകൾക്ക് വിഷയമായി'''.''' ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ വാശിയേറിയ മത്സരത്തിലെ വിജയികളെ '''HM''' രേഖ ടീച്ചർ പ്രഖ്യാപിച്ചു'''.''' സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയാണ് മത്സരം സംഘടിപ്പിച്ചത്'''.''' | |||
== പീച്ചി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ യോഗദിനം ആചരിച്ചു'''.''' == | |||
അന്താരാഷ്ട്രയോഗദിനത്തോടാനുബന്ധിച്ചു ജൂൺ '''21'''നു സ്കൂൾ അസംബ്ലിയിൽ യോഗാ ദിനത്തെക്കുറിച്ചും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് രേഖ ടീ ച്ചറും സ്റ്റാഫ് കോർഡിനേറ്റർ ശോഭ ടീച്ചറും സംസാരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി അനീറ്റയും ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി സ്വാതിയും യോഗയുടെ പ്രാധാന്യത്തെ ക്കുറിച് പ്രസംഗിച്ചു'''.''' ശോഭ ടീച്ചറുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള യോഗാമുറകൾ '''SPC''' കുട്ടികൾക്ക് പ്രത്യേകമായും സ്കൂൾ അസംബ്ലിയിൽ എല്ലാ കുട്ടികൾക്കായും പരിശീലിപ്പിക്കുകയുണ്ടായി'''.''' | |||
== ലഹരിവിരുദ്ധ ദിനാചരണം == |
16:39, 26 ഡിസംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
പീച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോൽസവം വർണാഭമായ് നടന്നു.മുഖ്യമന്ത്രിയുടെ ആശംസയോടെആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ ശിരീശൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീമതി മുബീന നസീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K Rരവി ഉദ്ഘാടനം നടത്തി തുടർന്ന് വാർഡ് മെമ്പർ ശ്രീമതി അജിത മോഹൻ ദാസ്, സ്കൂൾ മാനേജ്മെൻ്റ കമ്മിറ്റി അംഗമായ ശ്രീ സജി താണിക്കൽഎന്നിവർ ആശംസകളർപ്പിച്ചു. പീച്ചി സ്കൂൾ അധ്യാപക കൂട്ടായ്മ കനിവിൻ്റെ നേതൃത്വത്തിൽ നവാഗതർക്ക് സ്കൂൾ ബാഗും പഠനോപകരണ ളും നൽകി. കോമഡി ഉൽസവം ഫെയിം നാടൻ പാട്ട് കലാകാരൻ ശ്രീ ഷൈജൻ മണി അവതരിപ്പിച്ച കലാവിരുന്ന് പ്രവേശനോൽസവത്തിന് കൂടുതൽ ഇമ്പമേകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചർ മാതാപിതാക്കൾക്കായി മാറുന്ന രക്ഷാകർത്തൃ ശാക്തീകരണം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് എടുത്തു. HM in charge ഷർമിളടീച്ചർ നന്ദി രേഖപ്പെടുത്തി.
ജിഎച്ച്എസ്എസ് പീച്ചി സ്കൂൾ പരിസ്ഥിതി ദിനാചരണം നടത്തി.
ജിഎച്ച്എസ്എസ് പീച്ചി സ്കൂളിലെ പരിസ്ഥിതി ദിന ആചാരണവും ജൈവ തുരുത്ത് പദ്ധതി ഉദ്ഘാടനവും വൃക്ഷത്തൈ നട്ടു കൊണ്ട് പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ Dr. വന്ദന ജി പൈ ഉദ്ഘാടനം ചെയ്തു. തുടർന്ന്
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ശർമിള ടീച്ചർ സ്വാഗതം ആശംസിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീമതി മുബീന നസീർ അധ്യക്ഷയായിരുന്നു. വിദ്യാർത്ഥികൾ ക്കായി പോസ്റ്റർ മത്സരങ്ങളും ക്വിസ് മത്സരവും നടത്തി. തുടർന്ന് കേരള വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ
50 ഓളം വിദ്യാർത്ഥികളും അധ്യാപകരും പീച്ചി ഫോറസ്റ്റ് ഏരിയയിൽ ട്രക്കിംഗ് നടത്തി. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷത്തൈകളും സീഡ് ബോളുകളും വിതരണം ചെയ്തു. സയൻസ് ക്ലബ് കൺവീനർമാരായ സുനിൽ മാസ്റ്റർ, അനീഷ ടീച്ചർ, റിയ ടീച്ചർ എക്കോ ക്ലബ് കൺവീനർമാരായ സജീന ടീച്ചർ ധന്യ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
GHSS പീച്ചിയിലെ വിദ്യാർത്ഥികൾ പീച്ചിയുടെ വനാന്തരങ്ങളിലേക്ക്
കാടും മേടും തകർത്തെറിഞ്ഞ് മനുഷ്യൻ പ്രകൃതി ദുരന്തങ്ങൾ ഏറ്റുവാങ്ങുമ്പോൾ പ്രകൃതി സംരക്ഷണ പാഠങ്ങൾ മനസ്സിലേറ്റു വാങ്ങി GHSS പീച്ചിയിലെ വിദ്യാർത്ഥികൾ പീച്ചിയുടെ വനാന്തരങ്ങളിലേക്ക് ഒരു യാത്ര നടത്തി. പീച്ചി വാഴാനി വന വകുപ്പിന്റെ സഹകരണത്തോടെയാണ് പഠന യാത്ര സംഘടിപ്പിച്ചത്. കാടിന്റെ ദൃശ്യ ഭംഗിയും തണുപ്പും ആസ്വദിച്ച് ജൈവവൈവിധ്യത്തിന്റെ അമൂല്യ സമ്പത്തിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവർ തിരിച്ചറിഞ്ഞു. സസ്യജന്തുജാലങ്ങളെ കണ്ടും തൊട്ടുമുള്ള കാടറിവുകൾ വിസ്മയം പകരുന്നതായിരുന്നു. ഫോറസ്റ്റ് ഓഫീസർ സേവ്യർ എൽത്തുരുത്ത് വിദ്യാർത്ഥികൾക്ക് വിവിധയിനം പാമ്പുകളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചും ക്ലാസെടുത്തു. പ്രകൃതി യോട് മനുഷ്യനുണ്ടാവേണ്ട കരുതലിനെ കുറിച്ച് വിജ്ഞാനപ്രദവും രസകരവുമായി ഫോറസ്റ്റ് ഓഫീസർ ടിനു മാഡം വിവരിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ റിജീഷ് സാർ ക്ലാസെടുത്തു. കാടിനെ അടുത്തറിഞ്ഞ് നിഗൂഢതകളിലൊളിപ്പിച്ച കാടിന്റെ ഗന്ധം ശ്വസിച്ച് പ്രകൃതി സംരക്ഷണ പാഠങ്ങൾ മനസ്സിലേറ്റു വാങ്ങി വിദ്യാർത്ഥികൾ യാത്ര ആസ്വദിച്ചു. സജിത ടീച്ചർ, സജീന ടീച്ചർ , അനീഷ ടീച്ചർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
പാസ്കൽ ദിനം ആചരിച്ചു
ഗണിത ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ പാസ്കൽ ദിനം വായനാ ദിനത്തോടൊപ്പം ആഘോഷിച്ചു. ആദ്യത്തെ കണക്കുകൂട്ടൽ യന്ത്രം കണ്ടുപിടിച്ചത് ബ്ലെയ്സ് പാസ്കലാണ്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ജൂൺ 19.
അന്നത്തെ അസംബ്ലിയിൽ പാസ്കലിനെക്കുറിച്ച് 10 A യിൽ പഠിക്കുന്ന സൗരവ് സുരേഷ് കുട്ടികൾക്ക് ഒരു അവതരണം നടത്തി. ഗണിത ക്ലബിലെ കുട്ടികൾ വരച്ച പാസ്കലിന്റെ ചിത്രവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ എഴുതിയചാർട്ടുകളും പാസ്കൽ ത്രികോണവും ചാർട്ടിൽ പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി പ്രസംഗ മത്സരവും പാസ്കൽ ത്രികോണ ചാർട്ട് മത്സരവും സംഘടിപ്പിച്ചു. വിജയികളെ
അനുമോദിക്കുകയും ചെയ്തു. പാസ്കലിന് ഗണിത ശാസ്ത്രത്തിലും മറ്റ് ശാസ്ത്ര ശാഖകളിലുമുള്ള പങ്ക് കുട്ടികൾ മനസിലാക്കി.
പത്രപ്രവർത്തനത്തിൽ ഏർപ്പെട്ട് ഗവ. പീച്ചി സ്കൂൾ വിദ്യാർത്ഥികൾ
വായന വാരാചരണം
പത്രപ്രവർത്തനത്തിൻ്റെ ബാലപാഠങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ പത്രം തയ്യറാക്കി. ഗവ. പീച്ചി സ്കൂളിലെ വിദ്യാർത്ഥികളാണ് വായനാ മാസാചരണത്തിൻ്റെ ഭാഗമായി പത്രം തയ്യാറാക്കിയത്. ജൂൺ മാസത്തിൽ ഇതുവരെ നടന്ന വിശേഷങ്ങളാണ് അവർ പത്ര രൂപത്തിൽ അവതരിപ്പിച്ചത്. ന്യൂസ് റിപ്പോർട്ടിനൊപ്പം അനുയോജ്യമായ ചിത്രങ്ങൾ വരച്ചും ഒട്ടിച്ചും ഒരു മാസക്കാലയളവിലെ വിശേഷങ്ങൾ അവർഒപ്പിയെടുത്തു, പ്രവേശനോത്സവം , പരിസ്ഥിതി ദിനം, വായനാദിനം ,യോഗാ ദിനം, പരിസ്ഥിതി ദിനത്തിൽ നടത്തിയ കാടു യാത്ര തുടങ്ങിയ വിശേഷങ്ങളെല്ലാം വാർത്തകൾക്ക് വിഷയമായി. ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ വാശിയേറിയ മത്സരത്തിലെ വിജയികളെ HM രേഖ ടീച്ചർ പ്രഖ്യാപിച്ചു. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയാണ് മത്സരം സംഘടിപ്പിച്ചത്.
പീച്ചി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ യോഗദിനം ആചരിച്ചു.
അന്താരാഷ്ട്രയോഗദിനത്തോടാനുബന്ധിച്ചു ജൂൺ 21നു സ്കൂൾ അസംബ്ലിയിൽ യോഗാ ദിനത്തെക്കുറിച്ചും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് രേഖ ടീ ച്ചറും സ്റ്റാഫ് കോർഡിനേറ്റർ ശോഭ ടീച്ചറും സംസാരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി അനീറ്റയും ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി സ്വാതിയും യോഗയുടെ പ്രാധാന്യത്തെ ക്കുറിച് പ്രസംഗിച്ചു. ശോഭ ടീച്ചറുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള യോഗാമുറകൾ SPC കുട്ടികൾക്ക് പ്രത്യേകമായും സ്കൂൾ അസംബ്ലിയിൽ എല്ലാ കുട്ടികൾക്കായും പരിശീലിപ്പിക്കുകയുണ്ടായി.