"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 113: | വരി 113: | ||
[[പ്രമാണം:Winners day.jpg|ലഘുചിത്രം]] | [[പ്രമാണം:Winners day.jpg|ലഘുചിത്രം]] | ||
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി. | നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി. | ||
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 6/06/24 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 21കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി അലൻ ബാബു ജോൺനെയും ഡെപ്യൂട്ടി ലീഡറായി അർപ്പിത അൽഫോൻസായെയും തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് സാർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിസ് സക്കറിയാ സ്, കൈറ്റ് മിസ്ട്രസ് ശ്രീമതി മജി മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷംലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. |
12:00, 16 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് | |
---|---|
യൂണിറ്റ് നമ്പർ | LK/2018/13069 |
ഉപജില്ല | irikkur |
ലീഡർ | Alan Babu John |
അവസാനം തിരുത്തിയത് | |
16-12-2024 | Sahs123 |
SL.No | Name Of The Students | Gender | Class |
---|---|---|---|
1 | ABHINAV SIJO | Male | 10 |
2 | ABIN G BINOY | Male | 10 |
3 | ADORN GEO A S | Male | 10 |
4 | AJAY PRATHISH | Male | 10 |
5 | ALEN BABU JOHN | Male | 10 |
6 | ANNLIYA DENNY | Female | 10 |
7 | ARPITHA ALPHONSA | Female | 10 |
8 | AYANA SAJU | Female | 10 |
9 | BIBIN GEORGE | Male | 10 |
10 | DIYON ANEESH | Male | 10 |
11 | GLADIN GEORGE THOMAS | Male | 10 |
12 | GODSON MARIADAS | Male | 10 |
13 | JOSNA DOMINIC | Female | 10 |
14 | LIYA MARIYA SUNNY | Female | 10 |
15 | RITHWIK JAYESH | Male | 10 |
16 | ROYCE MATHEW SANTHOSH | Male | 10 |
17 | SHAUN SAJI | Male | 10 |
18 | SHONA ELEZABATH JOSEPH | Female | 10 |
19 | SREENATH M S | Male | 10 |
20 | SREERANJANA P S | Female | 10 |
21 | VRINDHA KRISHNAN | Female | 10 |
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി.
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 6/06/24 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 21കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി അലൻ ബാബു ജോൺനെയും ഡെപ്യൂട്ടി ലീഡറായി അർപ്പിത അൽഫോൻസായെയും തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് സാർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിസ് സക്കറിയാ സ്, കൈറ്റ് മിസ്ട്രസ് ശ്രീമതി മജി മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷംലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു.