"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:22046 parents executive 24-25.jpg|ലഘുചിത്രം|2024 -25 അധ്യായന വർഷ പേരന്റ്സ് എക്സിക്യൂട്ടീവ് ]]
[[പ്രമാണം:22046 flag hosting 2023.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം]]
[[പ്രമാണം:22046 flag hosting 2023.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം]]
[[പ്രമാണം:22046 It 2023.jpeg|ലഘുചിത്രം|ഐ.ടി മേളയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾ ]]
[[പ്രമാണം:22046 It 2023.jpeg|ലഘുചിത്രം|ഐ.ടി മേളയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾ ]]
[[പ്രമാണം:22046 sports-football- 2023.png|ലഘുചിത്രം|വിന്നേഴ്‌സ് ]]
[[പ്രമാണം:22046 sports-football- 2023.png|ലഘുചിത്രം|വിന്നേഴ്‌സ് ]]
[[പ്രമാണം:22046 kalolsavam 2024 2.jpeg|ലഘുചിത്രം|സെൻറ് സെബാസ്റ്റ്യൻ സി .ജി .എച് .എസ് നെല്ലിക്കുന്നിൽ സബ് ജില്ല കലോത്സവത്തിൽ അതിഗംഭീരമായ നൃത്തം നടന്നു ]]
[[പ്രമാണം:22046 flag hosting independence day 24-25.jpg|ലഘുചിത്രം|2024-25 അദ്ധ്യായ വർഷത്തിലെ സ്വാത്രന്ത്യ ദിന പരിപാടികൾ ]]
[[പ്രമാണം:Onam 22046 2024 1.jpg|ലഘുചിത്രം|2024-25 അദ്ധ്യായ വർഷത്തിലെ ഓണ  ദിന പരിപാടികൾ അതിഗംഭീരമായി നടന്നു ]]
[[പ്രമാണം:22046 school parliament election 2024-25.jpg|ലഘുചിത്രം|2024-25 അദ്ധ്യായ വർഷത്തിലെ സ്‌കൂൾ പാർലിമെന്റ് ]]


=== 2023-സ്വാതന്ത്ര്യ ദിനാഘോഷം ===
=== 2023-സ്വാതന്ത്ര്യ ദിനാഘോഷം ===

14:28, 9 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024 -25 അധ്യായന വർഷ പേരന്റ്സ് എക്സിക്യൂട്ടീവ്
സ്വാതന്ത്ര്യ ദിനാഘോഷം
ഐ.ടി മേളയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾ
വിന്നേഴ്‌സ്
സെൻറ് സെബാസ്റ്റ്യൻ സി .ജി .എച് .എസ് നെല്ലിക്കുന്നിൽ സബ് ജില്ല കലോത്സവത്തിൽ അതിഗംഭീരമായ നൃത്തം നടന്നു
2024-25 അദ്ധ്യായ വർഷത്തിലെ സ്വാത്രന്ത്യ ദിന പരിപാടികൾ
2024-25 അദ്ധ്യായ വർഷത്തിലെ ഓണ  ദിന പരിപാടികൾ അതിഗംഭീരമായി നടന്നു
2024-25 അദ്ധ്യായ വർഷത്തിലെ സ്‌കൂൾ പാർലിമെന്റ്

2023-സ്വാതന്ത്ര്യ ദിനാഘോഷം

2023 ലെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു ഹെഡ്മിസ്ട്രസ് സിസ്റ്റർ സവിത റോസ് ഏവർക്കും  സ്വാതന്ത്ര്യദിനാശംസകൾ നേർന്നു പ്രസംഗമത്സരം,ദേശഭക്തിഗാനമത്സരം എന്നിവയിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു

വായനക്കളരി 2023

പൂർവ്വവിദ്യാർത്ഥികൾ

പഠനം ഓൺലൈനായി മാറിയ ഈ കാലഘട്ടത്തിൽ നന്മയുടെ കൈത്തിരി വെട്ടവുമായി പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ മാതൃവിദ്യാലയത്തിലെത്തി പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ കൈമാറി.

ഒ.എസ്.ടി.എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പൂർവ്വവിദ്യാർത്ഥിയും എറണാകുളം സി.ബി.ഐ ജഡ്ജിയുമായ ശ്രീമതി ഹണി എം വർഗ്ഗീസ് മുഖ്യാതിഥിയായി സന്ദേശം നൽകി.ഒ.എസ്.ടി.എ പ്രസിഡണ്ട് ശ്രീമതി യമുന സത്യൻ ഉത്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.സവിധ റോസ് ,സിനി ആർട്ടിസ്റ്റ് രശ്മി സോമൻ പി.ടി.എ പ്രസിഡണ്ട് ഡോ.മനോജ് കുമാർ ,എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി പേഴ്സി ടി.പി,അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് സി.ഫിൻസി ഗ്രേസ്, ഒ.എസ്.ടി.എ സെക്രട്ടറി ശ്രീ ബിജോ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.



2022-23_സ്വാതന്ത്ര്യദിനാചരണം

75- സ്വാതന്ത്ര്യദിനാഘോഷങ്ങൾ