"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

== ജൂലൈ 2.ദുരന്തമുഖത്ത് സഹായവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് ==
== ജൂലൈ 2.ദുരന്തമുഖത്ത് സഹായവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് ==
[[പ്രമാണം:15051 relief work.jpg|ലഘുചിത്രം|375x375px|സ്കൗട്ട് മാസ്റ്ററ്‍‍ ശ്രീ.ഷാജി സംഘത്തോടൊപ്പം]]
[[പ്രമാണം:15051 relief work.jpg|ലഘുചിത്രം|375x375px|സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി സംഘത്തോടൊപ്പം]]
വയനാട് ജില്ലയിലെ മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലും അതേതുടർന്നുണ്ടായ ദുരിതവും പേറുന്ന ജനതയെ ഒരു ചെറു സഹായഹസ്തം നൽകി ചേർത്തുപിടിക്കുക എന്ന ലക്ഷതോടെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ല മുന്നിട്ടിറങ്ങുന്നു.റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ സ്വരൂപിക്കുന്നതിനും എത്തിക്കുന്നതിനും  വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു.പ്രധാനമായും ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വസ്ത്രവും ശേഖരിക്കുന്നതിനുള്ള ശ്രമം നടത്തുന്നു.അസംഷൻ ഹൈസ്കൂളിൽ നിന്നുള്ള സ്കൗട്ട് മാസ്റ്ററ്‍‍ ശ്രീ.ഷാജി സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.
വയനാട് ജില്ലയിലെ മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലും അതേതുടർന്നുണ്ടായ ദുരിതവും പേറുന്ന ജനതയെ ഒരു ചെറു സഹായഹസ്തം നൽകി ചേർത്തുപിടിക്കുക എന്ന ലക്ഷതോടെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ല മുന്നിട്ടിറങ്ങുന്നു.റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ സ്വരൂപിക്കുന്നതിനും എത്തിക്കുന്നതിനും  വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു.പ്രധാനമായും ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വസ്ത്രവും ശേഖരിക്കുന്നതിനുള്ള ശ്രമം നടത്തുന്നു.അസംഷൻ ഹൈസ്കൂളിൽ നിന്നുള്ള സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി ജോസഫ് സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.

== ആഗസ്റ്റ് 6 ,9 -സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ==
== ആഗസ്റ്റ് 6 ,9 -സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ==
[[പ്രമാണം:15051_hiroshima_day_24.jpg|ലഘുചിത്രം|369x369ബിന്ദു|ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകുന്നു]]
[[പ്രമാണം:15051_hiroshima_day_24.jpg|ലഘുചിത്രം|369x369ബിന്ദു|ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകുന്നു]]
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ് എൻസിസി തുടങ്ങിയ സംഘടനകൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.യുദ്ധവിരുദ്ധ പ്രതിജ്ഞ,അസംബ്ലി,പോസ്റ്റർ നിർമ്മാണം മത്സരം ,സോഡാക്കോ കൊക്കുകൾ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളുടെ അധ്യാപകർ നേതൃത്വം നൽകി.ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ സോഡാക്കോ കൊക്കുകൾ നിർമ്മിച്ചപറത്തുകയുണ്ടായി.സ്കൂളിന് സമീപമുള്ള ഒലിവ് മരത്തിന് സമീപം വിദ്യാർത്ഥികളെ അണിനിരത്തി ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകി............  
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ് എൻസിസി തുടങ്ങിയ സംഘടനകൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.യുദ്ധവിരുദ്ധ പ്രതിജ്ഞ,അസംബ്ലി,പോസ്റ്റർ നിർമ്മാണം മത്സരം ,സോഡാക്കോ കൊക്കുകൾ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളുടെ അധ്യാപകർ നേതൃത്വം നൽകി.ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ സോഡാക്കോ കൊക്കുകൾ നിർമ്മിച്ചപറത്തുകയുണ്ടായി.സ്കൂളിന് സമീപമുള്ള ഒലിവ് മരത്തിന് സമീപം വിദ്യാർത്ഥികളെ അണിനിരത്തി ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകി.  

വീ‍ഡിയോ കാണാം താഴെ click ചെയ്യൂ..
വീ‍ഡിയോ കാണാം താഴെ click ചെയ്യൂ..
വരി 16: വരി 16:
[[പ്രമാണം:15051 new scarf 1.jpg|ഇടത്ത്‌|ലഘുചിത്രം|328x328px|സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് ]]
[[പ്രമാണം:15051 new scarf 1.jpg|ഇടത്ത്‌|ലഘുചിത്രം|328x328px|സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് ]]
== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് വിതരണം ചെയ്തു. ==
== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് വിതരണം ചെയ്തു. ==
ഹംസങ് സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയതായി തയ്യാറാക്കിയ സ്കാർഫ് വിതരണം ചെയ്തു.എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ധരിക്കുന്ന രീതിയും പരിചയപ്പെടുത്തി പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്സാർ വിദ്യാർത്ഥികളെ കാഫ് അണിയിച്ചു.[[പ്രമാണം:15051 gandhi statue 24 clean 1.jpg|ലഘുചിത്രം|193x193px|സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയുംപരിസരവും വൃത്തിയാക്കുന്നു..]]
ഹംസങ് സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയതായി തയ്യാറാക്കിയ സ്കാർഫ് വിതരണം ചെയ്തു.എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ധരിക്കുന്ന രീതിയും പരിചയപ്പെടുത്തി പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്സാർ വിദ്യാർത്ഥികളെ സ്കാഫ് അണിയിച്ചു.[[പ്രമാണം:15051 gandhi statue 24 clean 1.jpg|ലഘുചിത്രം|193x193px|സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയുംപരിസരവും വൃത്തിയാക്കുന്നു..]]
== സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബത്തേരി നഗരമധ്യത്തിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കി. ==
== സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബത്തേരി നഗരമധ്യത്തിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കി. ==
നഗര മധ്യത്തിലെ ഗാന്ധി പ്രതിമയുംപരിസരവും കഴുകി വൃത്തിയാക്കി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ. <nowiki>''സ്വാതന്ത്ര്യ ദിനത്തിൻറെ തലേന്ന് ഓഗസ്റ്റ് പതിനാലാം തീയതിയാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.പ്രതിമ കഴുകി ശുദ്ധിയാക്കുകയും '</nowiki>പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ദീപ്തി ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഗാന്ധി പ്രതിമ ശുചിയാക്കിയതിനു ശേഷം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ട്രൂപ് മീറ്റിംഗ് സംഘടിപ്പിച്ചു.

വരി 46: വരി 46:

== ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു. ==
== ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു. ==
ഒഒക്ടോബർ മാസം 18 19 തീയതികളിൽ ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഗൈഡുകളും സ്കൗട്ടുകളും പങ്കെടുത്തു. 6 സ്കൗട്ട് വിദ്യാർത്ഥികളും അഞ്ചു ഗൈഡ് വിദ്യാർത്ഥികളുമാണ് പങ്കെടുത്തത് .വിദ്യാർത്ഥിവിദ്യാർത്ഥികൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകരായ ശ്രീ ഷാജി ജോസഫ് ,ശ്രീമതി ജീന,ഡാലിയ, ദീപ്തി, നെസ്സി തുടങ്ങിയവർ നേതൃത്വം നൽകി .ഇവർ മുഴുവൻ സമയവും വിദ്യാർത്ഥികളോടൊപ്പം ക്യാമ്പിൽ സജീവമായി പങ്കെടുത്തു .
ഒഒക്ടോബർ മാസം 18,19 തീയതികളിൽ ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഗൈഡുകളും സ്കൗട്ടുകളും പങ്കെടുത്തു. 6 സ്കൗട്ട് വിദ്യാർത്ഥികളും അഞ്ചു ഗൈഡ് വിദ്യാർത്ഥികളുമാണ് പങ്കെടുത്തത് .വിദ്യാർത്ഥികൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകരായ ശ്രീ ഷാജി ജോസഫ് (ബത്തേരി ലോക്കൽ അസോസിയേഷൻ സെക്രട്ടറി ),ശ്രീമതി ജീന,ഡാലിയ, ദീപ്തി, നെസ്സി തുടങ്ങിയവർ നേതൃത്വം നൽകി .ഇവർ മുഴുവൻ സമയവും വിദ്യാർത്ഥികളോടൊപ്പം ക്യാമ്പിൽ സജീവമായി പങ്കെടുത്തു .
 
== നവംബർ 29.സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. ==
[[പ്രമാണം:15051_bsg_unit_camp.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്]]
സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29 30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ ടെസ്റ്റിംഗ് ഗെയിമുകൾ ക്ലാസുകൾ ഹൈക്ക് പഴശ്ശി പാർക്കിലേക്ക് പഠനയാത്ര കളികൾ ബോധനങ്ങൾ പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,
[[പ്രമാണം:15051 campfire 24 c.jpg|ഇടത്ത്‌|ലഘുചിത്രം|414x414ബിന്ദു|ക്യാമ്പ് ഫയർ]]
സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ മെസ്സി ജോസഫ് ശ്രീമതി ദീപ്തി ജോസഫ് ശ്രീമതി ഡാലിയ ദേവി തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾവിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
 
=== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് ആവേശമായി ക്യാമ്പ് ഫയർ. ===
സംഘാടനം കൊണ്ട് വ്യത്യസ്തമായ സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പിനോട് അനുബന്ധിച്ച സംഘടിപ്പിച്ച ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശമായി.ക്യാമ്പ് ഫെയറിൽ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാ സംഗീത പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.വിദ്യാർത്ഥികൾ തന്നെ വിറക് ശേഖരിച്ച് തീ കൂട്ടി വൈകിട്ട് എട്ടുമണിയോടെയാണ് ക്യാമ്പ് ഫയർ പരിപാടികൾ ആരംഭിച്ചത്.ക്യാമ്പ് ഫയർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരും വിവിധങ്ങളായിട്ടുള്ള പരിപാടികൾ സംഘടിപ്പിച്ചു.രണ്ടുദിവസം നീണ്ടുനിന്ന സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഏറെ ആവേശകരമായിരുന്നു.സ്കൗട്ട് ഗൈഡ് അധ്യാപകരായ ശ്രീ ഷാജി ജോസഫ്, ശ്രീമതി അനിയമ്മ കെ ജെ, ശ്രീമതി ജീന അഗസ്ത്യൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി ഡാലിയ ദേവിസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .
 
16:05, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൗട്ട് പ്രവേശന പരീക്ഷ

ജൂൺ 21 സ്കൗട്ട് പ്രവേശന പരീക്ഷ.

സ്കൗട്ട് വിദ്യാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് പരീക്ഷ. സ്കൂളിലെ എട്ടാം ക്ലാസിലേക്കുള്ള പുതിയ സ്കൗട്ട് യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ബാച്ചിനായി തെരഞ്ഞെടുപ്പ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് അധ്യാപകർ നേതൃത്വം നൽകി.

ജൂലൈ 2.ദുരന്തമുഖത്ത് സഹായവുമായി സ്കൗട്ട് ആൻഡ് ഗൈഡ്സ്

സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി സംഘത്തോടൊപ്പം

വയനാട് ജില്ലയിലെ മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലും അതേതുടർന്നുണ്ടായ ദുരിതവും പേറുന്ന ജനതയെ ഒരു ചെറു സഹായഹസ്തം നൽകി ചേർത്തുപിടിക്കുക എന്ന ലക്ഷതോടെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ല മുന്നിട്ടിറങ്ങുന്നു.റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ സ്വരൂപിക്കുന്നതിനും എത്തിക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു.പ്രധാനമായും ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വസ്ത്രവും ശേഖരിക്കുന്നതിനുള്ള ശ്രമം നടത്തുന്നു.അസംഷൻ ഹൈസ്കൂളിൽ നിന്നുള്ള സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി ജോസഫ് സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.

ആഗസ്റ്റ് 6 ,9 -സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകുന്നു

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ് എൻസിസി തുടങ്ങിയ സംഘടനകൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.യുദ്ധവിരുദ്ധ പ്രതിജ്ഞ,അസംബ്ലി,പോസ്റ്റർ നിർമ്മാണം മത്സരം ,സോഡാക്കോ കൊക്കുകൾ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളുടെ അധ്യാപകർ നേതൃത്വം നൽകി.ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ സോഡാക്കോ കൊക്കുകൾ നിർമ്മിച്ചപറത്തുകയുണ്ടായി.സ്കൂളിന് സമീപമുള്ള ഒലിവ് മരത്തിന് സമീപം വിദ്യാർത്ഥികളെ അണിനിരത്തി ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകി.

വീ‍ഡിയോ കാണാം താഴെ click ചെയ്യൂ..

https://www.facebook.com/100057222319096/videos/473170992170219

സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ്

സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് വിതരണം ചെയ്തു.

ഹംസങ് സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയതായി തയ്യാറാക്കിയ സ്കാർഫ് വിതരണം ചെയ്തു.എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ധരിക്കുന്ന രീതിയും പരിചയപ്പെടുത്തി പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്സാർ വിദ്യാർത്ഥികളെ സ്കാഫ് അണിയിച്ചു.

സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയുംപരിസരവും വൃത്തിയാക്കുന്നു..

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബത്തേരി നഗരമധ്യത്തിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കി.

നഗര മധ്യത്തിലെ ഗാന്ധി പ്രതിമയുംപരിസരവും കഴുകി വൃത്തിയാക്കി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ. ''സ്വാതന്ത്ര്യ ദിനത്തിൻറെ തലേന്ന് ഓഗസ്റ്റ് പതിനാലാം തീയതിയാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.പ്രതിമ കഴുകി ശുദ്ധിയാക്കുകയും 'പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ദീപ്തി ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഗാന്ധി പ്രതിമ ശുചിയാക്കിയതിനു ശേഷം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ട്രൂപ് മീറ്റിംഗ് സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ പതാക ഉയർത്തുന്നു .

ആഗസ്റ്റ് 15.സ്വാതന്ത്രദിനം ആചരിച്ചു.

സർവ്വമത പ്രാർത്ഥനയിൽ JRC,NCC

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ പ്രാധാന്യത്തോടെ തന്നെ ആചരിച്ചു.വയനാട് ജില്ലയിലെ മുണ്ടക്കൈ ,ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിനെ തുടർന്ന് വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.രാവിലെ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ദേശീയപതാക ഉയർത്തി.യുപി സ്കൂളും ഹൈസ്കൂളും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത് .സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദിനാചരണത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് ,ജെ ആർ സി,എൻസിസി തുടങ്ങിയ സംഘടനകൾ യൂണിഫോമിൽ അണിനിരന്നു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ തലേദിവസം നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമ ശുചിയാക്കുകയും പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.

സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും

ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .സ്വാതന്ത്രദിന പതാക ഉയർത്തൽ ചടങ്ങുകൾക്ക് ശേഷം ആയിരുന്നു സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചത്.സർവ്വമത പ്രാർത്ഥനയിൽ എല്ലാമതങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനകൾ ചൊല്ലുന്നു .വിദ്യാർത്ഥികൾ വേദിയിൽ ഗ്രൂപ്പായി ഇരുന്ന് പ്രാർത്ഥനയിൽ പങ്കുചേരുന്നു .സ്കൗട്ട് മാസ്റ്ററും ക്യാപ്റ്റനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സർവ്വമത പ്രാർത്ഥന

സെപ്റ്റംമ്പർ 5.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു.

സ്കൗട്ട് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിക്കുന്നു

അധ്യാപക ദിനത്തിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു.പ്രത്യേകമായ ആഘോഷ പരിപാടികൾ ഇല്ലാതെയാണ് ഈ വർഷത്തെ അധ്യാപകദിന ആചരണം സംഘടിപ്പിച്ചത്.വയനാട് ജില്ലയിലെ ചൂരൽ മലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തെ മുൻനിർത്തി വലിയ രീതിയിലുള്ള ആഘോഷ പരിപാടികളൊന്നും പ്ലാൻ ചെയ്യാത്തതിനാൽ യൂണിഫോമിലെത്തിയ വിദ്യാർഥികൾ അധ്യാപകർക്ക് ആശംസ കാർഡുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.

ഒക്ടോബർ 2.ഗാന്ധി ജയന്തി ദിനം ആചരിച്ചു .

ഗാന്ധി സ്‍മൃതി മണ്ടപത്തിൽ വിദ്യാർത്ഥികൾ
സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി

ഒക്ടോബർ 2. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സുൽത്താൻബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും രഘുപതി രാഘവ രാജാറാം ഗാനമാലപിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് , ശ്രീ.ഷാജി ജോസഫ് ,ശ്രീമതി. ജീന അഗസ്റ്റിൽ, ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ് എന്നിവർ,ഗാന്ധി ജയന്തി സന്ദേശറാലിക്ക് നേതൃത്വം നല്കി .പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റ സജീവ സഹരണം ഉണ്ടായിരുന്നു. ഗ്രാഫിക് നിയന്ത്രണത്തിലും കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിലും സജീവ ശ്രദ്ധ ഉണ്ടായിരുന്നു.തുടർന്ന് സാംസ്കാരിക -ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം സന്ദർശിക്കുകയും ശിലാലിഖിതങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.പിന്നീട് സ്കൂൾ അങ്കണത്തിൽ എത്തി സ്കൂളുംപരിസരവും വൃത്തിയാക്കുകയും, പച്ചക്കറി തോട്ടത്തിന്റെ പരിപാലത്തിൽ ഏർപ്പെടുകയും ചെയ്തു .വിവിധ സ്കൗട്ട് ഗൈഡ് കളികൾക്ക് ശേഷം കുട്ടികൾക്ക്ലഘു ഭക്ഷണം നൽകി. സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി ജീന അഗസ്റ്റിൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒക്ടോബർ 2. ചരിത്ര പ്രാധാന്യമുള്ള ജൈനക്ഷേത്രം സന്ദർശിച്ച് വിദ്യാർത്ഥികൾ.

ദ്യാർത്ഥികൾ ജൈന ക്ഷേത്രത്തിൽ
ദ്യാർത്ഥികൾ ജൈന ക്ഷേത്രിൽ

ചരിത്ര പ്രാധാന്യമുള്ള ജൈനക്ഷേത്രം സന്ദർശിച്ച് വിദ്യാർത്ഥികൾ. സാംസ്കാരിക -ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം സന്ദർശിക്കുകയും ശിലാലിഖിതങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി .കേരളത്തിലെ പുരാതനകാലത്തെ ജൈനമത സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ പ്രധാനമാണ് വയനാട് ജില്ലയിലെ ബത്തേരി ജൈനക്ഷേത്രം. 13-ആം നൂറ്റാണ്ടിൽ നിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ ടിപ്പുവിന്റെ ആയുധസൂക്ഷിപ്പുകേന്ദ്രമായും ആയി വർത്തിച്ചിട്ടുണ്ട്. 1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് ..ജൈനക്ഷേത്രം സന്ദർശിച്ച് വിദ്യാർത്ഥികൾ പിന്നീട് സ്കൂൾ അങ്കണത്തിൽ എത്തി സ്കൂളുംപരിസരവും വൃത്തിയാക്കുകയും, പച്ചക്കറി തോട്ടത്തിന്റെ പരിപാലത്തിൽ ഏർപ്പെടുകയും ചെയ്തു . സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി ജീന അഗസ്റ്റിൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്കൗട്ട് ഗൈഡ് ഇൻവെസ്റ്റ്ടീച്ചർ സെറിമണി സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ സ്കാർഫ് അണിയിക്കുന്നു.

ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിലെ സ്കൗട്ട് ഗൈഡ് അവരോധന ചടങ്ങായ ഇൻവെസ്റ്റ്ടീച്ചർ സെറിമണി സംഘടിപ്പിച്ചു.പ്രത്യേകമായ പരിശീലന പരിപാടികൾക്ക് ശേഷം ഒരു സ്കൗട്ട് അല്ലെങ്കിൽ ഗൈഡ് ആയി അവരോധിക്കുന്ന ചടങ്ങാണ് ഇൻവെസ്റ്റ് സെറിമണി .സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിലെ അഞ്ച് പ്രധാന സെറിമണികളിൽ ഒന്നാണ് ഇൻവെസ്റ്റ് ടീച്ചർ സെറിമണി'.ഈ ചടങ്ങിൽ വച്ച് സ്കൗട്ട് ഗൈഡ് അധ്യാപകർ തന്റെ കീഴിലുള്ള നിശ്ചിത പരിശീലനം പൂർത്തിയാക്കിയ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്കുള്ള ബാഡ്ജ് നൽകുന്നു.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ സ്കൗട്ട് ഗൈഡ് സ്കാർഫ് അണിയിച്ചു.പ്രത്യേക സ്കൗട്ട് ഗൈഡ് കമ്പനി മീറ്റിംഗിൽ വച്ചായിരുന്നു ഇൻവെസ്റ്റ്ടീച്ചർ സെറിമണി സംഘടിപ്പിച്ചത്.ഉച്ചയ്ക്ക് പതാക വന്ദനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.സ്കൂളിലെ മറ്റു സ്കൗട്ട് ഗൈഡ് അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.

ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു.

ഒഒക്ടോബർ മാസം 18,19 തീയതികളിൽ ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഗൈഡുകളും സ്കൗട്ടുകളും പങ്കെടുത്തു. 6 സ്കൗട്ട് വിദ്യാർത്ഥികളും അഞ്ചു ഗൈഡ് വിദ്യാർത്ഥികളുമാണ് പങ്കെടുത്തത് .വിദ്യാർത്ഥികൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകരായ ശ്രീ ഷാജി ജോസഫ് (ബത്തേരി ലോക്കൽ അസോസിയേഷൻ സെക്രട്ടറി ),ശ്രീമതി ജീന,ഡാലിയ, ദീപ്തി, നെസ്സി തുടങ്ങിയവർ നേതൃത്വം നൽകി .ഇവർ മുഴുവൻ സമയവും വിദ്യാർത്ഥികളോടൊപ്പം ക്യാമ്പിൽ സജീവമായി പങ്കെടുത്തു .

നവംബർ 29.സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്

സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29 30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ ടെസ്റ്റിംഗ് ഗെയിമുകൾ ക്ലാസുകൾ ഹൈക്ക് പഴശ്ശി പാർക്കിലേക്ക് പഠനയാത്ര കളികൾ ബോധനങ്ങൾ പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,

ക്യാമ്പ് ഫയർ

സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ മെസ്സി ജോസഫ് ശ്രീമതി ദീപ്തി ജോസഫ് ശ്രീമതി ഡാലിയ ദേവി തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾവിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് ആവേശമായി ക്യാമ്പ് ഫയർ.

സംഘാടനം കൊണ്ട് വ്യത്യസ്തമായ സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പിനോട് അനുബന്ധിച്ച സംഘടിപ്പിച്ച ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശമായി.ക്യാമ്പ് ഫെയറിൽ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാ സംഗീത പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.വിദ്യാർത്ഥികൾ തന്നെ വിറക് ശേഖരിച്ച് തീ കൂട്ടി വൈകിട്ട് എട്ടുമണിയോടെയാണ് ക്യാമ്പ് ഫയർ പരിപാടികൾ ആരംഭിച്ചത്.ക്യാമ്പ് ഫയർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരും വിവിധങ്ങളായിട്ടുള്ള പരിപാടികൾ സംഘടിപ്പിച്ചു.രണ്ടുദിവസം നീണ്ടുനിന്ന സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഏറെ ആവേശകരമായിരുന്നു.സ്കൗട്ട് ഗൈഡ് അധ്യാപകരായ ശ്രീ ഷാജി ജോസഫ്, ശ്രീമതി അനിയമ്മ കെ ജെ, ശ്രീമതി ജീന അഗസ്ത്യൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി ഡാലിയ ദേവിസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

൦൦൦

ഗൈഡ് വിദ്യാർത്ഥികൾ സ്കൂൾ ഹെഡ്മാസ്റ്ററോടൊപ്പം
സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂൾ ഹെഡ്മാസ്റ്ററോടൊപ്പം