"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
'''സ്പോർട്സ് ക്ലബ്'''
'''സ്പോർട്സ് ക്ലബ്'''



22:46, 1 ഡിസംബർ 2024-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്പോർട്സ് ക്ലബ്

സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും കായികക്ഷമത വർദ്ധിപ്പിക്കുക എന്ന ഉദേശ്യത്തോടെ കായിക അധ്യാപകന്റെ നേതൃത്വത്തിൽസ്‍പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്‍തു വരുന്നു. കുട്ടികളിൽ ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി വ്യായാമങ്ങളും എയ്റോബിക് എക്സൈസുകളും സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ നൽകിവരുന്നു. വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, സോഫ്റ്റ് ബോൾ ,ഷട്ടിൽ ബാറ്റ്മിന്റൺ,ബോൾ ബാറ്റ്മിന്റൺ, ചെസ്, കരാട്ടെ, ജൂഡോ, റസ്‍ലിങ് എന്നീ ഗയിമുകളിലും അത്‍ലറ്റിക്സിലും കുട്ടികൾക്ക് പരിശീലനം നൽകി നല്ല വിജയം കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു


കേരള ഒളിമ്പിക്സ് 2024

ഏറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹംദാൻ മുഹമ്മദ് സാലിഹ്, ഹുദ ഉബൈദ്, അസ്‌ന ഫാത്തിമ, മുഹമ്മദ് ടി പി , ആയിഷ , ഫഹിമ പി, നിവാസ് (ബോൾ ബാഡ്മിൻ്റൺ) മിഷൽ ആർ പി , അസീസ്, ശിവന്യ K K ( ബേസ് ബോൾ) മുഹമ്മദ്  ഷഫിൻ C T(വടംവലി ) , ഷമീം(അമ്പെയ്ത്ത് ) , റീഹ (ഭാരോദ്വഹനം), അഭിനവ് സുരേഷ്, അഭിനവ് ബിജു (ഷൂട്ടിംഗ്), അബ്ദുല്ല T, ഫാത്തിമത്ത് നൂറ (ത്രോ ബാൾ) ഫാത്തിമത്ത് നാജിയ P ( സോഫ്റ്റ് ബോൾ)

എന്നിവർ പങ്കെടുത്തു.