"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:

'''2024 ‍ജ‍ൂൺ  13-ാം തീയതി പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച്  അധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുന്നതിന് , ഒരു സ്പെഷ്യൽ അസംബ്ളി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെ‍ഡിക്കൽ ഓഫീസർ, ഫീൽഡ് സ്റ്റാഫ് മുതലായവർ അസംബ്ളിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.'''

[[പ്രമാണം:35026 Hc1.jpg|ലഘുചിത്രം]]
15/08/2024
15/08/2024

സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ പള്ളിപ്പാട് PH സെൻററിൽ നിന്നും ഡോക്ടറും മറ്റ ആരോഗ്യ പ്രവർത്തകരും വന്ന് കുട്ടികൾക്കുള്ള പത്തു വയസ്സിലെയും 15 വയസ്സിലെയും വാക്സിനേഷൻ നടത്തി
സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ പള്ളിപ്പാട് PH സെൻററിൽ നിന്നും ഡോക്ടറും മറ്റ ആരോഗ്യ പ്രവർത്തകരും വന്ന് കുട്ടികൾക്കുള്ള പത്തു വയസ്സിലെയും 15 വയസ്സിലെയും വാക്സിനേഷൻ നടത്തി
=== 04/11/2024 ===
പള്ളിപ്പാട് പഞ്ചായത്ത്, ഹെൽത്ത് സെൻ്റർ ഇവയുടെ ആഭിമുഖ്യത്തിൽ  ചിക്കൻ പോക്സ് പ്രതിരോധ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു
=== 26/11/2024 ===
പള്ളിപ്പാട് പഞ്ചായത്ത്, ഹെൽത്ത് സെൻ്റർ ഇവയുടെ ആഭിമുഖ്യത്തിൽ വിര വിമുക്ത ദിനം ആചരിച്ചു

=== '''<u><big>2023 -24 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ</big></u>''' ===
=== '''<u><big>2023 -24 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ</big></u>''' ===

21:14, 1 ഡിസംബർ 2024-നു നിലവിലുള്ള രൂപം

ഹെൽത്ത് ക്ലബ്ബ്

  • കൺവീന‍ർ - നീത ടീച്ചർ

2024 -25 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ

നീത ടീച്ചർ കുട്ടിയ‍ുടെ കാലിലെ മുറിവിന് പ്രഥമ ശ‍ുശ്രൂഷ നൽകുന്നു
  • സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ ആവശ്യങ്ങൾക്കായി കരുതിയിട്ടുള്ള ഫസ്റ്റ് എയ്ഡ് ബോക‍്സിലേക്ക് വേണ്ട മര‍ുന്നുകളും മറ്റ് ഉപകരണങ്ങളും സംഭരിച്ചു.
  • ഹെൽത്ത് ക്ലബ്ബ് _പേ വിഷബാധ പ്രതിരോധം

2024 ‍ജ‍ൂൺ 13-ാം തീയതി പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുന്നതിന് , ഒരു സ്പെഷ്യൽ അസംബ്ളി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെ‍ഡിക്കൽ ഓഫീസർ, ഫീൽഡ് സ്റ്റാഫ് മുതലായവർ അസംബ്ളിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

15/08/2024

സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ പള്ളിപ്പാട് PH സെൻററിൽ നിന്നും ഡോക്ടറും മറ്റ ആരോഗ്യ പ്രവർത്തകരും വന്ന് കുട്ടികൾക്കുള്ള പത്തു വയസ്സിലെയും 15 വയസ്സിലെയും വാക്സിനേഷൻ നടത്തി

04/11/2024

പള്ളിപ്പാട് പഞ്ചായത്ത്, ഹെൽത്ത് സെൻ്റർ ഇവയുടെ ആഭിമുഖ്യത്തിൽ  ചിക്കൻ പോക്സ് പ്രതിരോധ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു

26/11/2024

പള്ളിപ്പാട് പഞ്ചായത്ത്, ഹെൽത്ത് സെൻ്റർ ഇവയുടെ ആഭിമുഖ്യത്തിൽ വിര വിമുക്ത ദിനം ആചരിച്ചു

2023 -24 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം സ്കൂൾ തുറന്നപ്പോൾ തന്നെ ആരംഭിച്ചു.

  • എല്ലാ ക്ലാസിൽ നിന്നും ക്ലബ് മെമ്പർമാരെ തിരഞ്ഞെടുത്തു.
  • കുട്ടികൾക്ക് നിരന്തരം ആരോഗ്യ ബോധവൽക്കരണം നടത്തി.
  • അയൺ ഗുളികകൾ കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് വിതരണം ചെയ്തു.
  • പെൺകുട്ടികൾക്ക് പ്രത്യേക ബോധവൽകരണ ക്ലാസ്സുകൾ നൽകി.
  • പള്ളിപ്പാട് പി എച്ച് സെൻററുമായിട്ട് ബന്ധപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ എടുത്തു.
  • ജൂൺ 21 യോഗ ദിനം ആചരിച്ചു.
  • വേൾഡ് ക്യാൻസർ ഡേ, വേൾഡ് ഇമ്മ്യൂണൈസേഷൻ ഡേ, വേൾഡ് ബ്ലഡ് ഡോണർ ഡേ എന്നിവയുടെയൊക്കെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
  • ദേശീയ വിര വിമുക്ത ദിനാചരണവുമായി ബന്ധപ്പെട്ട ഫെബ്രുവരി എട്ടിന് കുട്ടികൾക്ക് വിരമരുന്ന് നൽകി. വിരമരുന്ന് കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസുകൾ എടുത്തു.
  • കൗമാര വിദ്യാഭ്യാസവും ആരോഗ്യവും എന്ന വിഷയവുമായി ബന്ധപ്പെട്ട് കരുവാറ്റ ദീപ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ മുഹമ്മദ് രഹാസ് ക്ലാസുകൾ എടുത്തു.
  • 2023 -24 അധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം ഭംഗിയായി നടന്നു.