Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ശാലേം ഹൈസ്കൂൾ വെസ്റ്റ് വെങ്ങോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ശാലേം എച്ച്.എസ്. വെസ്റ്റ് വെങ്ങോല/ചരിത്രം{{PVHSchoolFrame/Header}}{{prettyurl|Salem HS West Vengola}}
{{PVHSchoolFrame/Header}}
{{PU|Salem High School West Vengola}}

{{Infobox School
{{Infobox School
വരി 44: വരി 45:
|logo_size=50px
|logo_size=50px
}}
}}
................................
== ചരിത്രം  ==
ഭൗതികസൗകര്യങ്ങൾ(സംക്ഷിപ്തം ഇവിടേയും, മുഴുവനായി [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.

smart classes
== ചരിത്രം ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പരിശുദ്ധനായ മാർ ബഹനാം സഹദായുടെ ക്രിപാവരങ്ങളും നമ്മുടെ പൂർവ്വികരുടെ നിസ്വാർത്ഥവും ത്യാഗപൂർണ്ണവുമായ സേവനങ്ങളും ഒത്തിണങ്ങിയതിന്റെ ഫലമായാണ്‌ വിഞ്‌ജാനത്തിന്റെ ശ്രീകോവിലായ ശാലേം എഴുപതു വർഷങ്ങൾക്ക്‌ മുൻപ്‌ വെങ്ങോലയിൽ സ്ഥാപിതമായത്‌. അമ്പത്തി മൂന്ന്‌ വിദ്യാർത്ഥികളും 2 അധ്യാപകരുമായി വെങ്ങോല പള്ളിയുടെ ഊട്ട്‌പുരയിൽ ശാലേം സ്‌ക്കൂൾ അരംഭിച്ചു. സ്‌ക്കൂളിന്റെ ആരംഭകാലത്ത്‌ പ്രൈമറി വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. വിദ്യാർത്ഥികൾ പ്രതിമാസം 3 രൂപ വീതം ഫീസ്‌ നൽകിയിരുന്നു. പിരിഞ്ഞു കിട്ടുന്ന ഫീസിനു ആനുപാതികമനുസരിച്ചാണ്‌ അധ്യാപകർക്ക്‌ ശമ്പളം കൊടുത്തിരുന്നത്‌. അന്നത്തെ അധ്യാപകരുടെ സേവന മനോഭാവത്തിനു സമൂഹം അംഗീകരാവും മാന്യതയും നൽകിയുരന്നു.
ശാലേമിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ പി.സി. ഈപ്പൻ സാറും ആദ്യത്തെ അധ്യാപകൻ എം.പി. വർക്കി സാറും ആയിരുന്നു. 1953-ൽ ഒ. തോമസ്‌ സാറിന്റെ അശ്രാന്ത പരിശ്രമഫലമായി ഹൈസ്‌ക്കൂളിന്‌ അനുവാദം കിട്ടി. അന്നത്തെ പ്രധാനാദ്ധ്യാപകൻ ജ.ദ. ഉമ്മൻ സാറായിരുന്നു. 1956-ൽ ആദ്യത്തെ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ പുറത്തു വന്നു. ആദ്യവർഷം തന്നെ 93 ശതമാനം വിദ്യാർത്ഥികൾ വിജയികളായി. ശാലേമിന്റെ ചരിത്രത്തിൽ അവിസ്‌മരണീയമായ പല സംഭവങ്ങളും ഉായിട്ടു്‌. 1953-ൽ അന്നത്തെ മുഖ്യമന്ത്രി എ.ജെ. ജോൺ ഹൈസ്‌ക്കൂൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്‌തു. കേരള സർക്കാരിന്റെ സഹായത്തോടെ പണി തീർത്ത എ.എം. തോമസ്‌ ഓഡിറ്റോറിയം അന്ന്‌ കേരളത്തിലെ ഗവർണ്ണരും പിൽക്കാലത്ത്‌ രാഷ്‌ട്രപതിയുമായി പ്രശോഭിച്ച ശ്രീ. വി.വി. ഗിരി ഉത്‌ഘാടനം ചെയ്‌തു. 1963-ൽ നമ്മുടെ രാജ്യം യുദ്ധഭീഷണി നേരിട്ടപ്പോൾ ഡിഫൻസ്‌ ഫ്‌ ശേഖരിച്ച്‌ രാജ്യത്തെ സഹായിക്കുവാൻ സ്‌ക്കൂളും ഈ പ്രദേശവും മുൻനിരയിലായിരുന്നു.
1986-ൽ കോതമംഗലം ജില്ലാ യൂവജനോത്സവത്തിനു ആതിഥേയത്വമരുളാൻ ശാലേമിനു സാധിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ പനമ്പള്ളി ഗോവിന്ദമേനോനും ശ്രീ. എ.എം. തോമസും, ശ്രീ എ.സി. ജോർജും ഈ സ്ഥാപനത്തിൽ വന്നിട്ടു്‌. 1982-ൽ അന്ത്യോക്യായുടെയും കീഴ്‌ശ്‌ക്കൊയുടെയും പരിശുദ്ധനായ സഖാപ്രഥമൻ പാത്രിയാർക്കീസ്‌ ബാവാ തിരുമേനി ഈ സ്ഥാപനത്തിന്റെ ഓപ്പൺ എയർ സ്റ്റേജിൽ ഇരുന്ന്‌ പതിനായിരങ്ങളെ ആശിർവദിച്ചു. വിവിധ തുറകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഇവിടെത്തെ പൂർവ്വ വിദ്യാർത്ഥികളാണ്‌. പൂർവ്വ വിദ്യാർത്ഥികൾ എന്നും ഈ സ്ഥാപനത്തിന്റെ അപൂർവ്വ സമ്പത്താണ്‌. 2000-മാിൽ ഈ സ്‌ക്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു. നീ വർഷങ്ങൾക്കുശേഷം 2005-ൽ പെരുമ്പാവൂർ ഉപജില്ലാ കോലോത്സവം നവംബർ മാസം 23 മുതൽ 26 വരെ സ്‌ക്കൂളിൽ നടത്താൻ സാധിച്ചതിൽ വളരെ അധികം സന്തോഷമു്‌.
2008–09 വർഷത്തിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോഴത്തെ ഹൈക്കോടതി ജസ്റ്റീസുമായ ശ്രീ. സി.കെ. അബ്‌ദുൾ റഹിമിനെ ആദരിച്ചു. ആ സമ്മേളനത്തിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായ പല പ്രഗത്ഭരും പങ്കെടുത്തു.
കഴിഞ്ഞ വർഷങ്ങളിൽ എസ്‌.എസ്‌.എൽ.സി-യ്‌ക്കും വി.എച്ച്‌.എസ്‌.ഇ-യ്‌ക്കും നല്ല റിസൽട്ട്‌ കാഴ്‌ച വെച്ചിട്ടു്‌. തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ ഇവിടെ കുട്ടികൾ നല്ല രീതിയിൽ പഠനം നടത്തിവരുന്നു.
പല പരിമിതികളും ഉെങ്കിലും പ്രതിബന്ധങ്ങളെ തരണം ചെയ്‌ത്‌ സ്‌ക്കൂളിന്റെ പാരമ്പര്യം നിലനിറുത്തുവാൻ എല്ലാവരും ബദ്ധശ്രദ്ധരാണ്‌.
 
== ഭൗതിക സൗകര്യങ്ങൾ ==

=== [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] ===
* റീഡിംഗ് റൂം
* ലൈബ്രറി
* സയൻസ് ലാബ്
* കംപ്യൂട്ടർ ലാബ്
* മൾട്ടിമീഡിയ സൗകര്യങ്ങൾ
* ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള 
* സ്മാർട്ട് ക്ലാസ് റൂം , 
* ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
* മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

==== [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]] ====
==പാഠ്യേതര പ്രവർത്തനങ്ങൾ==

===== [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] =====
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]

====== [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] ======
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]

*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

വരി 70: വരി 85:
#T M Mathew
#T M Mathew
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== റ്റു പ്രവർത്തനങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 79: വരി 96:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
 
* -- സ്ഥിതിചെയ്യുന്നു.
----
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

{{#multimaps:10.07387, 76.44796 |zoom=18}}
{{Slippymap|lat=10.07387|lon= 76.44796 |zoom=18|width=800|height=400|marker=yes}}
 
----
== ആമുഖം ==
പരിശുദ്ധനായ മാർ ബഹനാം സഹദായുടെ ക്രിപാവരങ്ങളും നമ്മുടെ പൂർവ്വികരുടെ നിസ്വാർത്ഥവും ത്യാഗപൂർണ്ണവുമായ സേവനങ്ങളും ഒത്തിണങ്ങിയതിന്റെ ഫലമായാണ്‌ വിഞ്‌ജാനത്തിന്റെ ശ്രീകോവിലായ ശാലേം എഴുപതു വർഷങ്ങൾക്ക്‌ മുൻപ്‌ വെങ്ങോലയിൽ സ്ഥാപിതമായത്‌. അമ്പത്തി മൂന്ന്‌ വിദ്യാർത്ഥികളും 2 അധ്യാപകരുമായി വെങ്ങോല പള്ളിയുടെ ഊട്ട്‌പുരയിൽ ശാലേം സ്‌ക്കൂൾ അരംഭിച്ചു. സ്‌ക്കൂളിന്റെ ആരംഭകാലത്ത്‌ പ്രൈമറി വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. വിദ്യാർത്ഥികൾ പ്രതിമാസം 3 രൂപ വീതം ഫീസ്‌ നൽകിയിരുന്നു. പിരിഞ്ഞു കിട്ടുന്ന ഫീസിനു ആനുപാതികമനുസരിച്ചാണ്‌ അധ്യാപകർക്ക്‌ ശമ്പളം കൊടുത്തിരുന്നത്‌. അന്നത്തെ അധ്യാപകരുടെ സേവന മനോഭാവത്തിനു സമൂഹം അംഗീകരാവും മാന്യതയും നൽകിയുരന്നു.
ശാലേമിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ പി.സി. ഈപ്പൻ സാറും ആദ്യത്തെ അധ്യാപകൻ എം.പി. വർക്കി സാറും ആയിരുന്നു. 1953-ൽ ഒ. തോമസ്‌ സാറിന്റെ അശ്രാന്ത പരിശ്രമഫലമായി ഹൈസ്‌ക്കൂളിന്‌ അനുവാദം കിട്ടി. അന്നത്തെ പ്രധാനാദ്ധ്യാപകൻ ജ.ദ. ഉമ്മൻ സാറായിരുന്നു. 1956-ൽ ആദ്യത്തെ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ പുറത്തു വന്നു. ആദ്യവർഷം തന്നെ 93 ശതമാനം വിദ്യാർത്ഥികൾ വിജയികളായി. ശാലേമിന്റെ ചരിത്രത്തിൽ അവിസ്‌മരണീയമായ പല സംഭവങ്ങളും ഉായിട്ടു്‌. 1953-ൽ അന്നത്തെ മുഖ്യമന്ത്രി എ.ജെ. ജോൺ ഹൈസ്‌ക്കൂൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്‌തു. കേരള സർക്കാരിന്റെ സഹായത്തോടെ പണി തീർത്ത എ.എം. തോമസ്‌ ഓഡിറ്റോറിയം അന്ന്‌ കേരളത്തിലെ ഗവർണ്ണരും പിൽക്കാലത്ത്‌ രാഷ്‌ട്രപതിയുമായി പ്രശോഭിച്ച ശ്രീ. വി.വി. ഗിരി ഉത്‌ഘാടനം ചെയ്‌തു. 1963-ൽ നമ്മുടെ രാജ്യം യുദ്ധഭീഷണി നേരിട്ടപ്പോൾ ഡിഫൻസ്‌ ഫ്‌ ശേഖരിച്ച്‌ രാജ്യത്തെ സഹായിക്കുവാൻ സ്‌ക്കൂളും ഈ പ്രദേശവും മുൻനിരയിലായിരുന്നു.
1986-ൽ കോതമംഗലം ജില്ലാ യൂവജനോത്സവത്തിനു ആതിഥേയത്വമരുളാൻ ശാലേമിനു സാധിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ പനമ്പള്ളി ഗോവിന്ദമേനോനും ശ്രീ. എ.എം. തോമസും, ശ്രീ എ.സി. ജോർജും ഈ സ്ഥാപനത്തിൽ വന്നിട്ടു്‌. 1982-ൽ അന്ത്യോക്യായുടെയും കീഴ്‌ശ്‌ക്കൊയുടെയും പരിശുദ്ധനായ സഖാപ്രഥമൻ പാത്രിയാർക്കീസ്‌ ബാവാ തിരുമേനി ഈ സ്ഥാപനത്തിന്റെ ഓപ്പൺ എയർ സ്റ്റേജിൽ ഇരുന്ന്‌ പതിനായിരങ്ങളെ ആശിർവദിച്ചു. വിവിധ തുറകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഇവിടെത്തെ പൂർവ്വ വിദ്യാർത്ഥികളാണ്‌. പൂർവ്വ വിദ്യാർത്ഥികൾ എന്നും ഈ സ്ഥാപനത്തിന്റെ അപൂർവ്വ സമ്പത്താണ്‌. 2000-മാിൽ ഈ സ്‌ക്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു. നീ വർഷങ്ങൾക്കുശേഷം 2005-ൽ പെരുമ്പാവൂർ ഉപജില്ലാ കോലോത്സവം നവംബർ മാസം 23 മുതൽ 26 വരെ സ്‌ക്കൂളിൽ നടത്താൻ സാധിച്ചതിൽ വളരെ അധികം സന്തോഷമു്‌.
2008–09 വർഷത്തിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോഴത്തെ ഹൈക്കോടതി ജസ്റ്റീസുമായ ശ്രീ. സി.കെ. അബ്‌ദുൾ റഹിമിനെ ആദരിച്ചു. ആ സമ്മേളനത്തിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായ പല പ്രഗത്ഭരും പങ്കെടുത്തു.
കഴിഞ്ഞ വർഷങ്ങളിൽ എസ്‌.എസ്‌.എൽ.സി-യ്‌ക്കും വി.എച്ച്‌.എസ്‌.ഇ-യ്‌ക്കും നല്ല റിസൽട്ട്‌ കാഴ്‌ച വെച്ചിട്ടു്‌. തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ ഇവിടെ കുട്ടികൾ നല്ല രീതിയിൽ പഠനം നടത്തിവരുന്നു.
പല പരിമിതികളും ഉെങ്കിലും പ്രതിബന്ധങ്ങളെ തരണം ചെയ്‌ത്‌ സ്‌ക്കൂളിന്റെ പാരമ്പര്യം നിലനിറുത്തുവാൻ എല്ലാവരും ബദ്ധശ്രദ്ധരാണ്‌.
 
== സൗകര്യങ്ങൾ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്
 
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
 
== നേട്ടങ്ങൾ ==
 
<gallery>
Image:_MG_2985
Image:Example.jpg|Caption2
</gallery>
 
== മറ്റു പ്രവർത്തനങ്ങൾ ==
 
[[പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷനയക്ജനം 1.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷനയക്ജനം 1]]

== യാത്രാസൗകര്യം ==
 
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
 
[[വർഗ്ഗം:സ്കൂൾ]]
 
== മേൽവിലാസം ==
HM-PREETHA MATHEW
PRINCIPAL-JUSTIN FRANCIS
W.Vengola P.O,W.Vengola,Ernakulam (Dist)
പിൻ കോഡ്‌ : 683556
ഫോൺ നമ്പർ : 7034088088
ഇ മെയിൽ വിലാസം :salemvengola27016@yahoo.co
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599855...2613821" എന്ന താളിൽനിന്ന് ശേഖരിച്ചത്