"എ.എൽ.പി.എസ്.കുളപ്പുള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
==മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024== | ==മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024== | ||
<gallery> | |||
പ്രമാണം:20416-1.jpg|alt= | |||
പ്രമാണം:20416-3.jpeg|alt= | |||
</gallery> |
20:34, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024
ഈ വർഷത്തെ പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .പ്രീപ്രൈമറി ,ഒന്നാംയഹരം കുട്ടികൾക്ക് ബാഗുകൾ,യൂണിഫോമുകൾ,ബുക്കുകൾ ,തൊപ്പികൾ,ബലൂണുകൾ എന്നിവ നൽകി സ്വീകരിച്ചു.വാർഡ് കൗൺസിലർ ,പൂർവ വിദ്യാർത്ഥികൾ,പി.ടി .എ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.
മധുരവിതരണം നടത്തി.ഉച്ചക്ക് ഗംഭീരമായ സദ്യയും കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.