"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskallooppara (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<font size=6><center> 2020-21 -ൽ നടന്നപ്രവർത്തനങ്ങൾ</center></font size><font color=black><font size=4>
{{Yearframe/Header}}
<font size=6><center> 2020-21 -ൽ നടന്നപ്രവർത്തനങ്ങൾ</center></font size><font color=black><font size=5><br>
[[പ്രമാണം:യുദ്ധവിരുദ്ധ റാലി .png|ലഘുചിത്രം|യുദ്ധവിരുദ്ധ റാലി -JRC നേതൃത്വത്തിൽ-March 4,  2022]]
[[പ്രമാണം:37019 DIGITAL.png|ലഘുചിത്രം|left|ഡിജിറ്റൽ സാക്ഷരതാ അവബോധന ക്ലാസ്സ്]] [[പ്രമാണം:37019 menta.jpg|ലഘുചിത്രം|centre|മാനസികാരോഗ്യ പരിപോഷണ പരിപാടി]]<br>
*പ്രവേശനോത്സവം
*അന്താരാഷ്ട്ര യോഗ ദിനം
*ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ-ബോധവത്കരണം നൽകുന്ന പ്രസന്റേഷൻ
*സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ
*ബി ആർ സി  ലൈബ്രറി വികസനം- സാഹിത്യരചനാമത്സരങ്ങൾ
*ശിശുദിനാഘോഷങ്ങൾ
*രക്ഷാകർത്യ വിദ്യാഭ്യാസ പരിപാടി.
*കോറോണ ബോധവൽക്കരണം....നോട്ടീസ് വിതരണം,അരോഗ്യവകുപ്പ് തയറാക്കിയ വീഡിയോ പ്രദർശനം
*DMHP-ബോധവത്കരണ പരിപാടി




പ്രവേശനോത്സവം
<font size=6><center> 2019-20-ൽ നടന്നപ്രവർത്തനങ്ങൾ</center></font size><font color=black><font size=5>
അന്താരാഷ്ട്ര യോഗ ദിനം
പൊതുവിദ്യാഭ്യാസത്തിന്റെ  ചരിത്രത്തിൽ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ് 2020-2021  അധ്യയന വർഷം കടന്നു പോയത്.
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ-ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ  അക്ഷരവൃക്ഷം എന്ന പരിപാടി കുട്ടികളുടെ സർഗവാസനകൾ ഉണർത്തുന്ന രചനാ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് സഹായകമായി. ഹൈസ്കൂൾ, യു.പി. തലങ്ങളിൽ നിന്ന് നിരവധി കുട്ടികൾ കഥ,കവിത, ആസ്വാദനം തുടങ്ങി രചനാപ്രവർത്തനങ്ങളിൽ പങ്കെടുത്തു കഴിവ് തെളിയിച്ചു. <br>
സ്വതന്ത്ര ദിനാഘോഷങ്ങൾ
 
ശിശുദിനാഘോഷങ്ങൾ
<font size=6> ഹരിത കേരള മിഷൻ </font size><font color=black><font size=5>
രക്ഷാകർത്യ വിദ്യാഭ്യാസ പരിപാടി.
  പൊതുവിദ്യാഭ്യാസ വകുപ്പും ഹരിത കേരള മിഷനും സംയുക്തമായി സംഘടിപ്പിച്ചതിന്റെ ഫലമായി മണ്ണിൽ പൊന്ന് വിളയിക്കാൻ സന്നദ്ധരായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിന് സാധിച്ചു. ഹരിത കേരള മഷന്റെ സ്കൂൾ തല പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം വഹിക്കാൻ കല്ലൂപ്പാറ  ഗവൺമെന്റ് സ്കൂളിനു സാധിച്ചു. നിലം ഒരുക്കുക , വിത്ത് വിതക്കുക , മഴക്കുഴി നിർമ്മിക്കുക , ശുചീകരിക്കുക തുടങ്ങി പരിസ്ഥിതിയുമായി ഇണങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
കോറോണ ബോധവൽക്കരണം....നോട്ടീസ് വിതരണം,അരോഗ്യവകുപ്പ് തയറാക്കിയ വീഡിയോ പ്രദർശനം
<font size=6>ഓൺലൈൻ ക്ലാസ്സ് ആരംഭം.</font size><font color=black><font size=5>
  പ്രവേശനോത്സവത്തിന്റെ നിറപകിട്ടുകൾ ഒന്നും തന്നെയില്ലാതെ , സരസ്വതി ക്ഷേത്രത്തിന്റെ അക്ഷരമുറ്റത്തേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാതെ..ഒരു അധ്യയന വർഷം ആരംഭിച്ചു. ഡിജിറ്റൽ യുഗത്തിന്റെ എല്ലാ സാധ്യതകളും പൂർണമായും പ്രയോജനപ്പെടുത്തിയ 2020-21 അധ്യയന  വർഷം.  ജൂൺ ആദ്യവാരം തന്നെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. ജൂൺ ഒന്നിന് അധ്യാപകർ സ്കൂളിലെത്തി ഓൺലൈൻ പഠനം എല്ലാ കുട്ടികൾക്കും എത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തു.
<font size=6>നേർക്കാഴ‍്ച-ചിത്രരചന</font size><font color=black><font size=5>
    കോവിഡ് കാലത്തെ പഠനനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി നേർക്കാഴ‍്ച ചിത്രരചന സംഘടിപ്പിച്ചു. കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികൾ വരച്ചതിൽ മികച്ച ചിത്രങ്ങൾ തിരഞ്ഞെടുത്ത് സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചു.
<font size=6>പോഷൺ-അഭിയാൻ</font size><font color=black><font size=5>
  പോഷൺ മാസാചരണവുമായി ബന്ധപ്പെട്ടു പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ സ്കൂൾ തലത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.
 
<font size=6>എന്റെ സ്കൂൾ ഹൈടെക് പ്രഖ്യാപനം.</font size><font color=black><font size=5>
  എന്റെ സ്കൂൾ ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ തത്സമയ പ്രഖ്യാപനം സ്കൂളിൽ കൂടിയ യോഗത്തിൽ വീക്ഷിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അനിൽ കുമാർ പിച്ചകപ്പള്ളിൽ കല്ലൂപ്പാറ സ്കൂളിന്റെ ഹൈടെക് പ്രഖ്യാപനം നടത്തി. പി.ടി.എ. പ്രസിഡന്റ് ശ്രീ. റെജി തോമസ് അധ്യക്ഷത വഹിച്ചു. <br>
<font size=6>ജൂനിയർ റെഡ് ക്രോസ്.</font size><font color=black><font size=5>
  J.R.C  യൂണിറ്റ് കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സി. ലെവൽ പരീക്ഷ ഫെബ്രുവരി 13-ന് ഓൺലൈനായി സ്കൂളിൽ നടന്നു. സെമിനാർ ഫെബ്രുവരി 22ന് ഓൺലൈനായി നടന്നു. കരുതലിനൊരു കൈത്താങ്ങ്, പറവകൾക്കൊരു പാനപാത്രം എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.
 
<font size=6>ഉദ്ഘാടനം നിർവ്വഹിച്ചു. </font size><font color=black><font size=5>
  പുതുതായി നിർമ്മിച്ച പാചകപ്പുര, മെസ് ഹാൾ, ആൺകുട്ടികളുടെ യൂറിനൽ, പെൺകുട്ടികളുടെ യൂറിനൽ, എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് Standing committie chairman അഡ്വ. റെജി തോമസ് നിർവഹിച്ചു.  
 
<font size=6>യാത്രയയപ്പും അനുമോദന സമ്മേളനവും</font size><font color=black><font size=5>
    2019-2020 അധ്യയന വർഷത്തെ S.S.L.C  പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച കുട്ടികൾക്കുള്ള എൻഡോവ‍്മെന്റുകൾ (29-03-2021) വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ  ഓഫീസർ രേണുക ടീച്ചർ മുഖ്യ അതിഥിയായിരുന്നു. പി.ടി.എ. പ്രസിഡന്റ് ശ്രീ. റെജി തോമസ് അധ്യക്ഷത വഹിച്ചു.  സ്കൂൾ H.M നഫീസ ടീച്ചർ സ്വാഗതം ആശംസിച്ചു.2015 കാലഘട്ടം മുതൽ 2021 വരെ കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ സേവനം അനുഷ്ഠിച്ച ഗണിതാദ്ധ്യാപിക ഏലിയാമ്മ ടീച്ചർ, 2011 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ച ശ്രീമതി മേരി തോമസ് എന്നിവർക്കുള്ള യാത്രയയപ്പ് നടത്തി