Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| [[പ്രമാണം:Ff2023tsr24055.odt|ലഘുചിത്രം|poster]]
| | . |
| ലിറ്റിൽ കൈറ്റ്സ്
| |
| | |
| വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയാണ് ഇത്.2018 ൽ വിദ്യാഭ്യാസ വകുപ്പിൻെറ നിർദ്ദേശമനുസരിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആദ്യത്തെ യൂണിറ്റ് സെൻറ് ജോസഫ് ഹൈസ്കൂൾ ഏനാമാക്കലിൽ ആരംഭിച്ചു.ആദ്യബാച്ചിൽ 23 കുട്ടികളായി ആരംഭിച്ച യൂണിറ്റ് ഇപ്പോൾ നാല് ബാച്ചുകളിലായി ഏകദേശം 115 കുട്ടികളുമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു.2018 -2020 ബാച്ചിൽ അഞ്ചു കുട്ടികൾക്ക് എസ്എസ്എൽസി ഗ്രേസ് മാർക്ക് ലഭിച്ചു. 2019 - 21 ബാച്ചിൽ മുഴുവൻ കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു.ഹൈടെക് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയാണിത്. ആനിമേഷൻ, പ്രോഗ്രാമിങ്ങ്, മലയാളം കമ്പ്യൂട്ടിംഗ് , ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയിൽ പരിശീലനം നൽകി വരുന്നു.ഈ യൂണിറ്റ് അംഗങ്ങൾ ആയവർ സ്കൂളിലെ മറ്റു വിദ്യാർഥികളെയും അധ്യാപകരെയും ഐ ടി സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ സഹായം നൽകുന്നു. ആഴ്ചയിൽ ക്ലാസ് ടൈമിനു ശേഷം ഒരു മണിക്കൂർ പരിശീലനം നടത്തുന്നു .ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മുടെ യൂണിറ്റിൽ നിന്ന് പങ്കെടുത്ത കുട്ടികൾ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
| |
| | |
| സ്കൂളിന്റെ വെബ്സൈറ്റ് നിർമ്മാണം ,യൂട്യൂബ് ചാനൽ ആരംഭിക്കൽ എന്നിവ ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ചെയ്തു. GSuit ക്ലാസ് ആരംഭ വേളയിൽ കുട്ടികളെയും അധ്യാപകരെയും Sign-in ചെയ്യാൻ സഹായിച്ചു. സ്കൂളിൻറെ പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.അങ്ങനെ മികവാർന്ന പ്രവർത്തനങ്ങളിൽ വളരെ താൽപര്യം കാണിച്ചുകൊണ്ട് കുട്ടികൾ സജീവമായ ഭാഗഭാഗിത്വം ഉറപ്പുവരുത്തുന്നു
| |
| | |
| [[പ്രമാണം:Fffest tsr 24055.jpg|ലഘുചിത്രം]]
| |
| [[പ്രമാണം:Lkcamp2 tsr 24055.jpg|ലഘുചിത്രം|school camp]]
| |
| [[പ്രമാണം:Lkcamp1 tsr 24055.jpg|ലഘുചിത്രം|school camp]]
| |
19:53, 13 നവംബർ 2024-നു നിലവിലുള്ള രൂപം