Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| = കോട്ടയത്തിന്റെ സ്വന്തം മാർഗംകളി = | | = കോട്ടയത്തിന്റെ സ്വന്തം മാർഗംകളി = |
|
| |
|
| = സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള വിനോദകല . സംഘക്കളിയുടെ ഒരനുകരണമാണ് മാർഗംകളിയെന്ന് ഒരഭിപ്രായമുണ്ട് . രാജ്യരക്ഷാർഥം ആയുധം ധരിച്ച പ്രാചീന ക്രിസ്ത്യാനികൾ വിനോദാർഥം ഏർപ്പെട്ടിരുന്ന കാളിയത്രേ അത് . ക്രൈസ്തവ ശിഷ്യനായ മാർത്തോമ്മായുടെ കേരളപ്രവേശവും അദ്ദേഹത്തിന്റെ മതപരിവർത്തന സംരംഭങ്ങളുമാണ് മാർഗംകളിക്ക് തിരഞ്ഞെടുത്ത വിഷയം . മാർഗംകളിയുടെ ആരംഭകാലത്തുള്ള ഉദ്ദേശ്യമെന്തായിരുന്നാലും പിൽക്കാലത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രത്യേകിച്ചും ക്നാനായ സുറിയാനിക്കാരുടെ വിവാഹാവസരങ്ങളിൽ ഒഴിച്ചുകൂടാത്ത ഒരു ചടങ്ങായിത്തീർന്നു . ക്രിസ്തുദേവന്റെ സങ്കൽപ്പത്തിൽ ഒരു നിലവിളക്ക് കതിച്ചുവച്ചു ,അതിനുചുറ്റും പന്ത്രണ്ട് പുരുഷന്മാർ ചുവടുവെച്ചുകൊണ്ടും കൈകൊണ്ടു ചില ആംഗ്യങ്ങൾ കാണിച്ചുകൊണ്ടും ഗാനാലാപം ചെയ്തുകൊണ്ടും കളിക്കുന്നു .കളിക്കാർ മുണ്ട് ഉടുത്തിരിക്കും .ഒരു മുണ്ട് തലയിലും കെട്ടും .തലയിൽ ഒരു മയിൽപ്പീലിയും തിരുകും .കഴുത്തിൽ ഉത്തരീയം ധരിക്കും .പാട്ടുകൾ പാടിക്കൊണ്ടുള്ള നർത്തനത്തിനു ശേഷം വാളും പരിചയുമെടുത്ത്ആയുധവിദ്യകൾ പ്രകടിപ്പിക്കും .ആ പരിചമുട്ടുകളി ആകർഷകമായ രംഗകലയാണ് .പീറ്റർ മെഫെയ് എന്ന ജെസ്യുട്ട്ചരിത്രകാരൻ 1589 -ൽ പ്രസിദ്ധീകരിച്ച ഒരു ലത്തീൻ ഗ്രന്ഥത്തിൽ ,കേരളത്തിലെ ക്രിസ്ത്യാനികൾ കൈയും ചുവടുമെടുത്ത് പടികളിച്ചതായി പ്രസ്താവനയുണ്ട് . സുറിയാനി ക്രിസ്ത്യാനികളുടെ കായികശക്തിക്കും മനസികവിനോദത്തിനും മതഭക്തിക്കും ഉത്തമദൃഷ്ട്ടാന്തമാണ് മാർഗംകളി . മാർഗംകളിക്ക് പാടുവാൻ പ്രത്യേകം പാട്ടുകൾ ഉണ്ടായിട്ടുണ്ട് .എദേസാ പട്ടണത്തിൽ ജീവിച്ചിരുന്ന ബർദാസൻ എന്ന ഒരു സുറിയാനി പണ്ഡിതൻ എഴുതിയ മാർത്തോമയുടെ നടപടികൾ എന്ന കൃതിയുടെ കഥാസംഗ്രഹമത്രെ മാർഗംകളിപ്പാട്ടിലെ ഉള്ളടക്കം ;പക്ഷെ അതിന്റെ പരിഭാഷയല്ല .ക്രിസ്തുമാർഗ പ്രചാരണാർഥം രചിച്ച പാട്ട് പാടി കളിക്കുന്നതിനാലാണ് പ്രസ്തുത വിനോദകലയ്ക്ക് 'മാർഗംകളി 'എന്ന പേരുണ്ടായത് . = | | = സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള വിനോദകല . സംഘക്കളിയുടെ ഒരനുകരണമാണ് മാർഗംകളിയെന്ന് ഒരഭിപ്രായമുണ്ട് . രാജ്യരക്ഷാർഥം ആയുധം ധരിച്ച പ്രാചീന ക്രിസ്ത്യാനികൾ വിനോദാർഥം ഏർപ്പെട്ടിരുന്ന കളിയത്രേ അത് . ക്രൈസ്തവ ശിഷ്യനായ മാർത്തോമ്മായുടെ കേരളപ്രവേശവും അദ്ദേഹത്തിന്റെ മതപരിവർത്തന സംരംഭങ്ങളുമാണ് മാർഗംകളിക്ക് തിരഞ്ഞെടുത്ത വിഷയം . മാർഗംകളിയുടെ ആരംഭകാലത്തുള്ള ഉദ്ദേശ്യമെന്തായിരുന്നാലും പിൽക്കാലത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രത്യേകിച്ചും ക്നാനായ സുറിയാനിക്കാരുടെ വിവാഹാവസരങ്ങളിൽ ഒഴിച്ചുകൂടാത്ത ഒരു ചടങ്ങായിത്തീർന്നു . ക്രിസ്തുദേവന്റെ സങ്കൽപ്പത്തിൽ ഒരു നിലവിളക്ക് കതിച്ചുവച്ചു ,അതിനുചുറ്റും പന്ത്രണ്ട് പുരുഷന്മാർ ചുവടുവെച്ചുകൊണ്ടും കൈകൊണ്ടു ചില ആംഗ്യങ്ങൾ കാണിച്ചുകൊണ്ടും ഗാനാലാപം ചെയ്തുകൊണ്ടും കളിക്കുന്നു .കളിക്കാർ മുണ്ട് ഉടുത്തിരിക്കും .ഒരു മുണ്ട് തലയിലും കെട്ടും .തലയിൽ ഒരു മയിൽപ്പീലിയും തിരുകും .കഴുത്തിൽ ഉത്തരീയം ധരിക്കും .പാട്ടുകൾ പാടിക്കൊണ്ടുള്ള നർത്തനത്തിനു ശേഷം വാളും പരിചയുമെടുത്ത്ആയുധവിദ്യകൾ പ്രകടിപ്പിക്കും .ആ പരിചമുട്ടുകളി ആകർഷകമായ രംഗകലയാണ് .പീറ്റർ മെഫെയ് എന്ന ജെസ്യുട്ട്ചരിത്രകാരൻ 1589 -ൽ പ്രസിദ്ധീകരിച്ച ഒരു ലത്തീൻ ഗ്രന്ഥത്തിൽ ,കേരളത്തിലെ ക്രിസ്ത്യാനികൾ കൈയും ചുവടുമെടുത്ത് പടികളിച്ചതായി പ്രസ്താവനയുണ്ട് . സുറിയാനി ക്രിസ്ത്യാനികളുടെ കായികശക്തിക്കും മനസികവിനോദത്തിനും മതഭക്തിക്കും ഉത്തമദൃഷ്ട്ടാന്തമാണ് മാർഗംകളി . മാർഗംകളിക്ക് പാടുവാൻ പ്രത്യേകം പാട്ടുകൾ ഉണ്ടായിട്ടുണ്ട് .എദേസാ പട്ടണത്തിൽ ജീവിച്ചിരുന്ന ബർദാസൻ എന്ന ഒരു സുറിയാനി പണ്ഡിതൻ എഴുതിയ മാർത്തോമയുടെ നടപടികൾ എന്ന കൃതിയുടെ കഥാസംഗ്രഹമത്രെ മാർഗംകളിപ്പാട്ടിലെ ഉള്ളടക്കം ;പക്ഷെ അതിന്റെ പരിഭാഷയല്ല .ക്രിസ്തുമാർഗ പ്രചാരണാർഥം രചിച്ച പാട്ട് പാടി കളിക്കുന്നതിനാലാണ് പ്രസ്തുത വിനോദകലയ്ക്ക് 'മാർഗംകളി 'എന്ന പേരുണ്ടായത് . = |
09:32, 12 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടയത്തിന്റെ സ്വന്തം മാർഗംകളി
സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള വിനോദകല . സംഘക്കളിയുടെ ഒരനുകരണമാണ് മാർഗംകളിയെന്ന് ഒരഭിപ്രായമുണ്ട് . രാജ്യരക്ഷാർഥം ആയുധം ധരിച്ച പ്രാചീന ക്രിസ്ത്യാനികൾ വിനോദാർഥം ഏർപ്പെട്ടിരുന്ന കളിയത്രേ അത് . ക്രൈസ്തവ ശിഷ്യനായ മാർത്തോമ്മായുടെ കേരളപ്രവേശവും അദ്ദേഹത്തിന്റെ മതപരിവർത്തന സംരംഭങ്ങളുമാണ് മാർഗംകളിക്ക് തിരഞ്ഞെടുത്ത വിഷയം . മാർഗംകളിയുടെ ആരംഭകാലത്തുള്ള ഉദ്ദേശ്യമെന്തായിരുന്നാലും പിൽക്കാലത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രത്യേകിച്ചും ക്നാനായ സുറിയാനിക്കാരുടെ വിവാഹാവസരങ്ങളിൽ ഒഴിച്ചുകൂടാത്ത ഒരു ചടങ്ങായിത്തീർന്നു . ക്രിസ്തുദേവന്റെ സങ്കൽപ്പത്തിൽ ഒരു നിലവിളക്ക് കതിച്ചുവച്ചു ,അതിനുചുറ്റും പന്ത്രണ്ട് പുരുഷന്മാർ ചുവടുവെച്ചുകൊണ്ടും കൈകൊണ്ടു ചില ആംഗ്യങ്ങൾ കാണിച്ചുകൊണ്ടും ഗാനാലാപം ചെയ്തുകൊണ്ടും കളിക്കുന്നു .കളിക്കാർ മുണ്ട് ഉടുത്തിരിക്കും .ഒരു മുണ്ട് തലയിലും കെട്ടും .തലയിൽ ഒരു മയിൽപ്പീലിയും തിരുകും .കഴുത്തിൽ ഉത്തരീയം ധരിക്കും .പാട്ടുകൾ പാടിക്കൊണ്ടുള്ള നർത്തനത്തിനു ശേഷം വാളും പരിചയുമെടുത്ത്ആയുധവിദ്യകൾ പ്രകടിപ്പിക്കും .ആ പരിചമുട്ടുകളി ആകർഷകമായ രംഗകലയാണ് .പീറ്റർ മെഫെയ് എന്ന ജെസ്യുട്ട്ചരിത്രകാരൻ 1589 -ൽ പ്രസിദ്ധീകരിച്ച ഒരു ലത്തീൻ ഗ്രന്ഥത്തിൽ ,കേരളത്തിലെ ക്രിസ്ത്യാനികൾ കൈയും ചുവടുമെടുത്ത് പടികളിച്ചതായി പ്രസ്താവനയുണ്ട് . സുറിയാനി ക്രിസ്ത്യാനികളുടെ കായികശക്തിക്കും മനസികവിനോദത്തിനും മതഭക്തിക്കും ഉത്തമദൃഷ്ട്ടാന്തമാണ് മാർഗംകളി . മാർഗംകളിക്ക് പാടുവാൻ പ്രത്യേകം പാട്ടുകൾ ഉണ്ടായിട്ടുണ്ട് .എദേസാ പട്ടണത്തിൽ ജീവിച്ചിരുന്ന ബർദാസൻ എന്ന ഒരു സുറിയാനി പണ്ഡിതൻ എഴുതിയ മാർത്തോമയുടെ നടപടികൾ എന്ന കൃതിയുടെ കഥാസംഗ്രഹമത്രെ മാർഗംകളിപ്പാട്ടിലെ ഉള്ളടക്കം ;പക്ഷെ അതിന്റെ പരിഭാഷയല്ല .ക്രിസ്തുമാർഗ പ്രചാരണാർഥം രചിച്ച പാട്ട് പാടി കളിക്കുന്നതിനാലാണ് പ്രസ്തുത വിനോദകലയ്ക്ക് 'മാർഗംകളി 'എന്ന പേരുണ്ടായത് .