"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

വരി 8: | വരി 8: | ||
2024-25 സ്കൂൾ കലോത്സവം ശ്രീ.ഷാജി.എം. ധരൻ (അമൃത ടി. വി പാടാം നേടാം ഫെയിം) ഉത്ഘാടനം ചെയ്തു | 2024-25 സ്കൂൾ കലോത്സവം ശ്രീ.ഷാജി.എം. ധരൻ (അമൃത ടി. വി പാടാം നേടാം ഫെയിം) ഉത്ഘാടനം ചെയ്തു | ||
[[പ്രമാണം:43015 dharan.jpg|ലഘുചിത്രം]] | [[പ്രമാണം:43015 dharan.jpg|ലഘുചിത്രം]] | ||
'''കണിയാപുരം ഉപജില്ല കലോത്സവം 2024''' | '''കണിയാപുരം ഉപജില്ല കലോത്സവം 2024'''

ചെണ്ടമേളം ഒന്നാം സ്ഥാനം നേടി . അഭിഷേക് എം .ലളിതഗാനം (ആൺ) രണ്ടാം സ്ഥാനം നേടി | ചെണ്ടമേളം ഒന്നാം സ്ഥാനം നേടി . അഭിഷേക് എം .ലളിതഗാനം (ആൺ) രണ്ടാം സ്ഥാനം നേടി

A ഗ്രേഡ് നേടിയവർ
| A ഗ്രേഡ് നേടിയവർ

ചിത്രരചന (പെൻസിൽ) അനന്തു ബി.ആർ, കുച്ചിപ്പുടി , ഭരതനാട്യം പ്രതീക്ഷ , നാടോടി നൃത്തം ആർ.എസ്.അഭിരാമി, മാപ്പിളപ്പാട്ട് ( പെൺ) നൗഫിയ എസ്, കഥാ രചന (ഇംഗ്ലീഷ്)
| ചിത്രരചന (പെൻസിൽ) അനന്തു ബി.ആർ, കുച്ചിപ്പുടി , ഭരതനാട്യം പ്രതീക്ഷ , നാടോടി നൃത്തം ആർ.എസ്.അഭിരാമി, മാപ്പിളപ്പാട്ട് ( പെൺ) നൗഫിയ എസ്, കഥാ രചന (ഇംഗ്ലീഷ്)

ശ്യാംഭവി ,ഉപന്യാസം (ഇംഗ്ലീഷ്) മാനവ്.ജെ.ജിത്ത് , പദ്യം ചൊല്ലൽ (ഉർദു) മുഹമ്മദ് ഫാരിസ് | ശ്യാംഭവി ,ഉപന്യാസം (ഇംഗ്ലീഷ്) മാനവ്.ജെ.ജിത്ത് , പദ്യം ചൊല്ലൽ (ഉർദു) മുഹമ്മദ് ഫാരിസ് |
13:30, 9 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൺവീനർ: നിഖിൽ കെ.എസ്
പ്രവർത്തനങ്ങൾ: കീ ബോർഡ് പരിശീലനം,റേഡിയോ നെടുവേലി,സ്കൂൾ ഗായകസംഘം 2020-2023 വരെ നെടുവേലി റേഡിയൊ ക്ലബ്ബിലൂടെ നിരവധി പ്രോഗ്രാമുകൾ കുട്ടികൾ അവതരിപ്പിച്ചു . സ്കൂളിലെ കലാമേളകൾക്ക് മികവേ കാൻ സംഘാഗങ്ങൾക്ക് കഴിയുന്നു. 2022-23 വർഷം ക്ലബ്ബംഗമായ അഭിഷേക് വിദ്യാരംഗം കലാ സാഹിത്യ മത്സരത്തിൽ നാടൻ പാട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി .ചെണ്ടമേളം തിരുവനന്തപുരം ജില്ല മേളയിൽ രണ്ടാം സ്ഥാനം നേടി .
2024-25 സ്കൂൾ കലോത്സവം ശ്രീ.ഷാജി.എം. ധരൻ (അമൃത ടി. വി പാടാം നേടാം ഫെയിം) ഉത്ഘാടനം ചെയ്തു
കണിയാപുരം ഉപജില്ല കലോത്സവം 2024
ചെണ്ടമേളം ഒന്നാം സ്ഥാനം നേടി . അഭിഷേക് എം .ലളിതഗാനം (ആൺ) രണ്ടാം സ്ഥാനം നേടി
A ഗ്രേഡ് നേടിയവർ
ചിത്രരചന (പെൻസിൽ) അനന്തു ബി.ആർ, കുച്ചിപ്പുടി , ഭരതനാട്യം പ്രതീക്ഷ , നാടോടി നൃത്തം ആർ.എസ്.അഭിരാമി, മാപ്പിളപ്പാട്ട് ( പെൺ) നൗഫിയ എസ്, കഥാ രചന (ഇംഗ്ലീഷ്)
ശ്യാംഭവി ,ഉപന്യാസം (ഇംഗ്ലീഷ്) മാനവ്.ജെ.ജിത്ത് , പദ്യം ചൊല്ലൽ (ഉർദു) മുഹമ്മദ് ഫാരിസ്