"ജി.എച്ച്.എസ്. അയിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
2001 - ലെ EAS പദ്ധതിപ്രകാരം ചിറയിന്‍കീഴ് ബ്ലോക്കില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോണ്‍ക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിന്‍ ശിലാസ്ഥാപനവും 14-6-2002 - ല്‍ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉല്‍ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് 2002 - ല്‍ ബഹു.എം.പി ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005 - ല്‍ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്ന് ബഹു.എം.പി Dr.സമ്പത്ത് അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ല്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചു. തുടര്‍ന്ന്2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാ വിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂള്‍ മികവുകളെ സംസ്ഥാന മികവുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. | |||
ശിലാസ്ഥാപനവും 14-6-2002 - ല്‍ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉല്‍ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് 2002 - ല്‍ ബഹു.എം.പി ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005 - ല്‍ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്ന് ബഹു.എം.പി Dr.സമ്പത്ത് അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ല്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചു. തുടര്‍ന്ന്2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാ | |||
19:27, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. അയിലം | |
---|---|
വിലാസം | |
അയിലം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 42085 |
ചരിത്രം
കൊല്ലവര്‍ഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടില്‍ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാന്‍. 1916-ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നല്‍കി. അതോടെ അന്നത്തെ ഫോര്‍ത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാന്‍ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമന്‍ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തില്‍ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നല്‍കുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടില്‍ കുട്ടന്‍ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂള്‍ LP സ്കൂളായി അറിയപ്പെട്ടു. 01-051962-ല്‍ അന്നത്തെ B.D.O ആയിരുന്ന ശ്രീ.എം.ജോര്‍ജ്അവര്‍കള്‍ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിര്‍വഹിച്ചു. തുടര്‍ന്ന് 1984-ല്‍ U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവന്‍ചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാര്‍ത്ഥി മേലതില്‍ വീട്ടില്‍ കുഞ്ഞന്‍ ആയിരുന്നു.
2001 - ലെ EAS പദ്ധതിപ്രകാരം ചിറയിന്‍കീഴ് ബ്ലോക്കില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോണ്‍ക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിന്‍ ശിലാസ്ഥാപനവും 14-6-2002 - ല്‍ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉല്‍ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് 2002 - ല്‍ ബഹു.എം.പി ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005 - ല്‍ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്ന് ബഹു.എം.പി Dr.സമ്പത്ത് അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ല്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചു. തുടര്‍ന്ന്2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാ വിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂള്‍ മികവുകളെ സംസ്ഥാന മികവുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഡ
ഭൗതികസൗകര്യങ്ങള്‍
ഭൂമിയുടെ വിസ്തീര്‍ണ്ണം : 50 സെന്റ്
സ്കൂള്‍ കെട്ടിടങ്ങളുടെ എണ്ണം : 2
ആകെ ക്ലാസ്സുമുറികളുടെ എണ്ണം : 13
ലൈബ്രറി ഹാള്‍ : 1
സയന്‍സ് ലാബ് : 1
കമ്പ്യൂട്ടര്‍ ലാബ് : 1
സ്മാര്‍ട്ട് ക്ലാസ് റൂം : 1
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സയന്‍സ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
- ഫോറസ്ടീ ക്ലബ്ബ്
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
[[
സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ
ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ
ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം
കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ
ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ
എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.
എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു./കുട്ടിക്കൂട്ടം കൂട്ടുകാര്‍ ]]
മികവുകള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.716154, 76.863667|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ മുദാക്കല്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ആറ്റിങ്ങല്‍ അയിലം ബസില്‍ കയറി അയിലം ജംഗ്ഷനില്‍ ഇറങ്ങിയാല്‍ സ്കൂളിലേക്ക് 15 മീറ്റര്‍ നടന്നെത്താം. |