"റിജിയണൽ സ്പോർട്സ് സെന്റർ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Prettyurl|Rajiv Gandhi Indoor Stadium, Kochi}} {{Coord|9|58|6.51|N|76|17|53.81|E|display=title}} {{Infobox stadium | stadium_name = രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം | nickname = | website = {{Official website|rsccochin.com}} | image = Rajiv_Gandhi_Indor_Stadium_Side_View.JPG | caption = | location = കട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Prettyurl|Rajiv Gandhi Indoor Stadium, Kochi}} | {{Prettyurl|Rajiv Gandhi Indoor Stadium, Kochi}} | ||
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[എറണാകുളം]] നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഇൻഡോർ സ്റ്റേഡിയമാണ് '''രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം'''. ഗാന്ധിനഗർ പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 20000 ചതുരശ്ര അടി കളിസ്ഥലം ഈ സ്റ്റേഡിയത്തിനകത്ത് ലഭ്യമാണ്. സ്വീഡിഷ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഈ സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്. 12 ഷട്ടിൽ ബാറ്റ്മിന്റൺ കോർട്ടുകളും 3 ബാസ്ക്കറ്റ് ബോൾ കോർട്ടുകളും 3 വോളിബോൾ കോർട്ടുകളും ലഭ്യമാണ്. 10000 പേർക്ക് ഇരിക്കാൻ സന്നദ്ധമായ ഗാലറിയും ഈ സ്റ്റേഡിയത്തിനുണ്ട്. 1993 ൽ 5 കോടി രൂപ ചെലവഴിച്ചാണ് ഇത് നിർമ്മിച്ചത്. കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഈ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്നു. വിവിധതരം ടൂർണ്ണമെന്റകൾ, വ്യാവസായിക പ്രദർശനങ്ങൾ, കാർ ഷോകൾ, കല്യാണങ്ങൾ മുതലായവക്കെല്ലാം ഈ സ്റ്റേഡിയം പ്രയോജനപ്പെടുത്തുന്നു. | [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[എറണാകുളം]] നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഇൻഡോർ സ്റ്റേഡിയമാണ് '''രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം'''. ഗാന്ധിനഗർ പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 20000 ചതുരശ്ര അടി കളിസ്ഥലം ഈ സ്റ്റേഡിയത്തിനകത്ത് ലഭ്യമാണ്. സ്വീഡിഷ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഈ സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്. 12 ഷട്ടിൽ ബാറ്റ്മിന്റൺ കോർട്ടുകളും 3 ബാസ്ക്കറ്റ് ബോൾ കോർട്ടുകളും 3 വോളിബോൾ കോർട്ടുകളും ലഭ്യമാണ്. 10000 പേർക്ക് ഇരിക്കാൻ സന്നദ്ധമായ ഗാലറിയും ഈ സ്റ്റേഡിയത്തിനുണ്ട്. 1993 ൽ 5 കോടി രൂപ ചെലവഴിച്ചാണ് ഇത് നിർമ്മിച്ചത്. കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഈ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്നു. വിവിധതരം ടൂർണ്ണമെന്റകൾ, വ്യാവസായിക പ്രദർശനങ്ങൾ, കാർ ഷോകൾ, കല്യാണങ്ങൾ മുതലായവക്കെല്ലാം ഈ സ്റ്റേഡിയം പ്രയോജനപ്പെടുത്തുന്നു. | ||
| വരി 30: | വരി 10: | ||
ടേബിൾ ടെന്നീസ് ഹാളിൽ ഒരു സമയം 400 പന്തുകൾ പിടിക്കാനുള്ള ശേഷിയുള്ള ഏറ്റവും പുതിയ ബട്ടർഫ്ലൈ റോബോട്ടുള്ള നാല് ടേബിളുകൾ ഉണ്ട് . 25 * 10 മീറ്ററുള്ള ഒരു നീന്തൽക്കുളവും സ്റ്റേഡിയത്തിലുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലാണ് ഇത് പരിപാലിക്കുന്നത്. | ടേബിൾ ടെന്നീസ് ഹാളിൽ ഒരു സമയം 400 പന്തുകൾ പിടിക്കാനുള്ള ശേഷിയുള്ള ഏറ്റവും പുതിയ ബട്ടർഫ്ലൈ റോബോട്ടുള്ള നാല് ടേബിളുകൾ ഉണ്ട് . 25 * 10 മീറ്ററുള്ള ഒരു നീന്തൽക്കുളവും സ്റ്റേഡിയത്തിലുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലാണ് ഇത് പരിപാലിക്കുന്നത്. | ||